Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഡിലെ കുഴിയില്‍ യുവാവിന്റെ ദാരുണാന്ത്യം; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഇത് കൊലപാതകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 05:23 am IST
in Kerala

കൊച്ചി: കൊച്ചി നഗരത്തില്‍ യുവാവ് അതിദാരുണമായി മരണമടഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉദ്യോഗസ്ഥരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം പാലാരിവട്ടത്ത് റോഡിലെ കുഴി മൂലം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തെത്തുടര്‍ന്ന് റോഡിന്റെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നടപടി. ഇത് വെറും മരണമല്ല കൊലപാതകമാണെന്ന് ഹൈക്കോടതി പറഞ്ഞു. റോഡില്‍ ഇത്തരം കുഴികള്‍ ലോകത്തെങ്ങുമില്ലെന്നും ഇത് കേരളത്തിന് നാണക്കേടാണെന്നും കോടതി ചൂണ്ടിക്കാട്ടി.

റോഡിലെ കുഴികളില്‍ വീണ് ഇനിയൊരു മരണമുണ്ടാകരുതെന്ന് മുമ്പ്  പറഞ്ഞിരുന്നു.  ഇപ്പോള്‍ വീണ്ടും മരണം. സംവിധാനത്തിന്റെ  പരാജയമാണിത്. ആരാണിതിന്റെ ഉത്തരവാദി. പ്രോട്ടോകോള്‍ അനുസരിച്ചേ കുഴി മൂടാനാവൂ എന്നായിരുന്നു ഇന്നലെ വരെ നിലപാട്. ഒരാള്‍ മരിച്ചതോടെ കുഴി ഉടന്‍ മൂടി. റോഡുകളുടെ ചുമതല ആര്‍ക്കൊക്കെയെന്ന്  പ്രസിദ്ധപ്പെടുത്താന്‍ പറഞ്ഞിരുന്നു. എന്തു നടപടി ഉണ്ടായി? കളക്ടറും ഉദ്യോഗസ്ഥരുമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഒരു കുറവുമില്ല. ശമ്പളവും മറ്റു സൗകര്യങ്ങളും പിന്നീട് പെന്‍ഷനും തടസ്സമില്ലാതെ കിട്ടും. പാവങ്ങളുടെ ഗതി ആലോചിച്ചു നോക്കൂ. ഇവര്‍ക്ക് അവശ്യം വേണ്ട കാര്യങ്ങളെങ്കിലും  ചെയ്യണം. റോഡില്‍ കുഴിയുണ്ടെന്ന മുന്നറിയിപ്പ് പോലീസ് നല്‍കേണ്ടിയിരുന്നു. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പറയുന്നു. എത്രപേര്‍ക്ക് നല്‍കും? തുക നല്‍കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടത്. ഇതു കൊലപാതകമാണ്. ഈ മരണം ഒരിക്കലും മറക്കാന്‍ കഴിയില്ല. റോഡുകളിലെ എല്ലാ കുഴികളും മരണക്കുഴികളാണ്. ലോകത്തെവിടെയും ഇത്തരം റോഡുകളില്ല. നാണക്കേട് തോന്നുന്നു. റോഡിലെ കുഴികള്‍ മൂടാത്തതിനാല്‍ ജനങ്ങള്‍ ചത്തൊടുങ്ങുന്നു. റോഡിന്റെ ചുമതലയുള്ളവര്‍ എസി മുറികളിലല്ല, റോഡിലാണ് ഉണ്ടാവേണ്ടതെന്നും കോടതി പറഞ്ഞൂ. 

നഗരത്തില്‍ സ്‌ളാബുകള്‍ തകര്‍ന്ന് കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചെന്നാവും ഇനി കേള്‍ക്കുകയെന്ന് ഹൈക്കോടതി പറഞ്ഞു. പാലാരിവട്ടത്ത് എട്ടു മാസമായി ആ കുഴിയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ആത്മാര്‍ഥതയും അര്‍പ്പണ ബോധവും ഇല്ലാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇനിയും ഉദ്യോഗസ്ഥരെ വിശ്വസിക്കാനാവില്ല. കോടതി തന്നെ നേരിട്ടു നടപടികള്‍ സ്വീകരിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.  റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനുള്ള ഉത്തരവ്  പാലിച്ചിരുന്നെങ്കില്‍ യുവാവ് മരിക്കില്ലായിരുന്നു.  എന്റെ മക്കളേക്കാള്‍ ചെറിയ പ്രായത്തിലുള്ളയാളാണ് മരിച്ചത്.  കൊല്ലപ്പെട്ട യുവാവിന്റെ മാതാപിതാക്കളോടു മാപ്പു ചോദിക്കുന്നു. നമ്മള്‍ തോറ്റുപോയി. നാണിച്ചു തല താഴ്‌ത്തുന്നു. ജഡ്ജി  പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.