Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യജന്മം ദുര്‍ലഭം…

മനുഷ്യന് കല്ല് പോലെയോ മരങ്ങളെ പോലെയോ മൃഗങ്ങളെപ്പോലെയോ ആകാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മനുഷ്യനാകുക എന്നത് പ്രധാന കാര്യമാണ്.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 13, 2019, 05:06 am IST
inSamskriti

ജന്തൂനാം നരജന്മ ദുര്‍ലഭമതഃ

പും സ്ത്വം തതോ വിപ്രതാ

തസ്മാദ് വൈദിക ധര്‍മ്മ 

മാര്‍ഗപരതാ വിദ്വത്വമസ്മാത്പരം

ആത്മാനാത്മവിവേചനം സ്വനുഭവോ 

ബ്രഹ്മാത്മനാ സംസ്ഥിതിഃ 

മുക്തിര്‍നോ ശതകോടി ജന്മസുകൃതൈഃ 

പുണ്യെര്‍വിനാ ലഭ്യതേ

ജീവികള്‍ക്കിടയില്‍ മനുഷ്യ ജന്മം കിട്ടുക എന്നത് വളരെ ചുരുക്കമാണ്. അതില്‍ തന്നെ പുരുഷത്വമുണ്ടാക്കാനും വിപ്രനാകാനും കഴിയുക എന്നത് അതിലും പ്രയാസമാണ്. ബ്രാഹ്മണനായാലും വൈദിക ധര്‍മ്മാനുഷ്ഠാനത്തില്‍ സ്ഥിരമായ താല്‍പ്പര്യുണ്ടാകലും വളരെ കുറവാണ്. ശാസ്ത്ര ജ്ഞാനത്തില്‍ വിദ്വത്വം നേടുന്നതിന്റെ കാര്യം പിന്നെ പറയേണ്ടതില്ല.

ആത്മ, അനാത്മാവിവേചനം ചെയ്യുന്നതും അതിനെ സ്വന്തം അനുഭവത്തിലാക്കുന്നവരും വളരെയേറെ ചുരുക്കം. താന്‍ ആ  ബ്രഹ്മം തന്നെയെന്ന് ഉറപ്പിച്ചിരിക്കാന്‍ കഴിയുന്നവരുടെ എണ്ണം എത്രയുണ്ടാകും. അനേകകോടി ജന്മങ്ങളിലൂടെ നേടിയ പുണ്യത്തിന്റെ ഫലമായിട്ടല്ലാതെ മുക്തി ലഭിക്കില്ല. ഇവിടെ പറയുന്ന ഓരോന്നും ഓരോ പടി മേല്‍ ശ്രേഷ്ീതയുള്ളതാണ്. ലോകത്ത് 84 ലക്ഷം യോനികളിലായി ജീവജാലങ്ങള്‍ ഉണ്ട്. ഇവയിലെ ഓരോ വിഭാഗത്തിലും ലക്ഷകണക്കിനോ കോടി ക്കണക്കിനോ ജീവികളുണ്ടാകും. ഇങ്ങെനെ നോക്കുമ്പോള്‍ അവയിലെ ഒന്ന് മാത്രമാണ് മനുഷ്യ യോനി. അതില്‍ വന്ന് പിറക്കുക എന്ന് പറഞ്ഞാല്‍ അത് എന്തൊരു സുകൃതമായിരിക്കും. പുണ്യപാപങ്ങള്‍ തുല്യമാകുമ്പോഴാണ് മനുഷ്യ ജന്മം കിട്ടുക എന്ന് കരുതപ്പെടുന്നു. മനുഷ്യരായി ജനിക്കാന്‍ കഴിഞ്ഞ നമ്മളോരോത്തരും തികച്ചും ഭാഗ്യവാന്‍മാരാണ്.

കല്ലും മണ്ണും ആയി കിടക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് പുല്ലും ചെടിയും കൃമി കീടങ്ങളുമൊക്കെ മരങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കുമൊക്കെ അവയേക്കാള്‍ കേമത്തമുണ്ട് എന്നാല്‍ മനുഷ്യന്റെ നിലവാരത്തിനു മുന്നില്‍ ഇവയ്‌ക്കൊന്നും അടുത്തെത്താനാവില്ല. പരിണാമ ദശയില്‍ ഓരോന്നും ഓരോ സ്ഥാനത്താണ് കിടക്കുന്നത്. എന്നാല്‍ വിവേക ബുദ്ധിയുള്ള മനുഷ്യന്‍ അതിനാല്‍ തന്നെ ഇവയേക്കാള്‍ എത്രയോ ഉയരെയാണ്.ഈ മനുഷ്യജന്മം കിട്ടിയിട്ടും നമുക്ക് അതിന്റെ മഹത്വം മനസ്സിലാവുന്നില്ലല്ലോ.

മനുഷ്യന് കല്ല് പോലെയോ മരങ്ങളെ പോലെയോ മൃഗങ്ങളെപ്പോലെയോ ആകാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മനുഷ്യനാകുക എന്നത് പ്രധാന കാര്യമാണ്. അവിടെ നിന്നും ഉയര്‍ന്ന് ദേവഭാവം കൈവരിക്കാനും കഴിയും. അതും സാധിച്ചേക്കും. മനുഷ്യരില്‍ പുരുഷനാവുക അല്ലെങ്കില്‍ പൗരുഷ ഗുണങ്ങളുണ്ടാവുക എന്നത് വളരെ പ്രധാനമാണ്. സ്‌ത്രൈണ ഗുണങ്ങളായ ചപലത, ദുര്‍ബലത എന്നിവ ഇല്ലാത്തവരാകണം. മനോബുദ്ധി തലത്തില്‍ സ്‌ത്രൈണ ഭാവങ്ങള്‍ വെടിഞ്ഞവരാകണം. ശാരീരിക യോഗ്യതകളല്ല കണക്കിലെടുക്കേണ്ടത്. മനനം നിദിധ്യാസനം മുതലായവ ചെയ്യാനുള്ള ആന്തരിക പൗരുഷം ഉള്ളവരെയാണ് പുംസ്ത്വം എന്നതുകൊണ്ട് അറിയേണ്ടത്.

സ്ത്രീകള്‍ക്കും ബ്രാഹ്മണരൊഴികെയുള്ള െ്രെതവര്‍ണ്ണികര്‍ക്കും വേദാധികാരം നിഷേധിക്കപ്പെട്ട കാലം ഉണ്ടായിരുന്നു. ഓരോരുത്തരും അവരുടെ ജോലികളില്‍ വ്യാപൃതരായിരുന്നെങ്കിലും വേദപഠനത്തിന് മികവ് നേടിയവര്‍ എല്ലാറ്റിലും ഉണ്ടായിരുന്നു. വേദപാരായണം ചെയ്യാന്‍ അറിയുന്നയാളാണ് വിപ്രന്‍. ബ്രാഹ്മണന്റെ പര്യായ പദം കൂടിയാണ്. അതിനാല്‍ മനുഷ്യരില്‍ വിപ്രനായാല്‍ സ്വാഭാവികമായും ശ്രേഷ്ഠതയുണ്ടാകും. ബ്രാഹ്മണാനാലും ശരി വൈദിക ധര്‍മ്മ മാര്‍ഗ്ഗത്തില്‍ വേണ്ട പോലെ ജീവിക്കാനാവുക എന്നതും വളരെ പ്രധാനമാണ്. ആചാര അനുഷ്ഠാനങ്ങള്‍ ഒട്ടും പിഴയ്‌ക്കാതെ ചെയ്യുന്നതിനേക്കാള്‍ പ്രധാനമാണ് ശാസ്ത്രം പഠിക്കുകയും അതിനനുസരിച്ച് ചിന്തിക്കുകയും ചെയ്യുക എന്നത്. ശ്രുതിവാക്യങ്ങളുടെ നിഗൂഢഅര്‍ത്ഥങ്ങളെ നന്നായി അറിയാനും വിചിന്തനം ചെയ്യാനും അറിയുന്നവരുടെ എണ്ണം നന്നേ കുറയും. അവരില്‍ തന്നെ വേദാന്ത പദ്ധതിയിലൂടെ ആത്മ അനാത്മ വിവേചനം നടത്താനും അനുഭവമാക്കാനും കഴിയുന്നവരുടെ എണ്ണമോ വളരെ വളരെ കുറഞ്ഞു പോകും. ബ്രഹ്മത്തെ അറിഞ്ഞ് ബ്രഹ്മനിഷ്ഠനായി ഇരിക്കുന്നവരുടെ കാര്യം പിന്നെ പറയേണ്ടതില്ല. എത്ര എത്രയോ ജന്മങ്ങളിലൂടെ ആര്‍ജിച്ച പുണ്യം വേണം നമുക്കോരുത്തര്‍ക്കും മുക്തി ലഭിക്കാന്‍.

നാം നമ്മുടെ ജീവതത്തെക്കുറിച്ച് ഇത്തരത്തിലൊന്ന് ആലോചിച്ചാല്‍ ഈ നരജന്മം വെറുതെ പാഴാക്കി കളയില്ല.

9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.