Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര പദ്ധതിക്ക് സോഷ്യല്‍ ഓഡിറ്റിങ് കര്‍ശനമാക്കണം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2019, 06:05 am IST
in Kerala

ന്യൂദല്‍ഹി: കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റ് നടത്താതെ സിപിഎമ്മിന്റെ താത്പര്യങ്ങള്‍ക്കായി അട്ടിമറിക്കുന്ന കേരള സര്‍ക്കാരിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറിന് കുമ്മനം നിവേദനം നല്‍കി. 

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ഇതിനോടകം മൂന്നു ഗഡുക്കളിലായി നാലായിരം കോടി രൂപ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍, ചെലവാക്കുന്ന തുകയുടെ സോഷ്യല്‍ ഓഡിറ്റ് നടത്താനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നല്‍കിയ നിബന്ധനകള്‍ കേരള സര്‍ക്കാര്‍ പാലിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് ഗവേണിങ് ബോഡിയില്‍ സര്‍ക്കാരിന് പുറത്തുനിന്ന് നിഷ്പക്ഷരും വിദഗ്ധരും പ്രവര്‍ത്തിപരിചയവുമുള്ള മൂന്നു പേരെയാണ് നിയമിക്കേണ്ടത്. 

ഇതിന് പകരം സിപിഎമ്മുകാരായ ഏഴു പേരെയാണ് നിയമിച്ചത്. സോഷ്യല്‍ ഓഡിറ്റിന് സിഎജി നല്‍കിയിട്ടുള്ള നിബന്ധനകള്‍ക്ക് വിരുദ്ധമാണ് ഈ നടപടി. കഴിഞ്ഞ മാര്‍ച്ച് 31ന് മുമ്പ് ഗവേണിങ് ബോഡി കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് പുനഃസംഘടിപ്പിക്കണമെന്ന് ഫെബ്രുവരി എട്ടിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ വഴങ്ങിയില്ല. മാത്രമല്ല സോഷ്യല്‍ ഓഡിറ്റ് യൂണിറ്റിന്റെ ഡയറക്ടറായ ഡോ. എ.ബി. ജോര്‍ജ്ജിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സിപിഎമ്മിന്റെ ചൊല്‍പ്പടിയിലാക്കിയെന്നും കുമ്മനം നിവേദനത്തില്‍ പറയുന്നു. 

പാവപ്പെട്ട സ്ത്രീ തൊഴിലാളികള്‍ക്ക് വരുമാന മാര്‍ഗ്ഗമെന്ന നിലയില്‍ നാളിതുവരെ പ്രവര്‍ത്തിച്ചുവന്ന തൊഴിലുറപ്പ് പദ്ധതിക്ക് സുതാര്യതയും സുസ്ഥിരതയും നഷ്ടപ്പെട്ടു. നിലവിലുള്ള ഗവേണിങ് ബോഡി പിരിച്ചുവിട്ട് നിയമപ്രകാരമുള്ള ബോഡി രൂപീകരിക്കാന്‍ കേന്ദ്ര മന്ത്രാലയം നടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് ഡയറക്ടറെ തല്‍സ്ഥാനത്ത് തുടരാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കുമ്മനം മന്ത്രിയോട് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

India

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പുതിയ വാര്‍ത്തകള്‍

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.