Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പൂന്താനം വൈകുണ്ഠത്തിലേക്ക്

ശ്രീജ വാര്യര്‍byശ്രീജ വാര്യര്‍
Dec 12, 2019, 05:06 am IST
inSamskriti

മരണസമയത്ത് ഉടലോടെ വൈകുണ്ഠത്തിലേയ്‌ക്ക് പോകണമെന്ന് പൂന്താനം ആഗ്രഹിച്ചു. തന്റെ ആഗ്രഹം ഗുരുവായൂരപ്പന്‍  സാധിപ്പിക്കും എന്ന വിശ്വാസം പൂന്താനത്തിനുണ്ടായിരുന്നു.  അങ്ങനെയിരി്‌ക്കെ  ഒരുനാള്‍ നിദ്രയില്‍  അദ്ദേഹമൊരു സ്വപ്‌നം കണ്ടു. തന്നെ വൈകുണ്ഠത്തിലേയ്‌ക്ക് കൊണ്ടുപോകാന്‍   നാളെ  ഭഗവാന്‍ എത്തുമെന്നതായിരുന്നു ആ സ്വപ്‌നം.  നേരം പുലര്‍ന്നപ്പോള്‍ ഇക്കാര്യം പൂന്താനം ഇല്ലത്തുള്ളവരോട് പറഞ്ഞു. വേണ്ടതെല്ലാം ഒരുക്കുവാന്‍ പറഞ്ഞു, പൂന്താനവും ഉത്സാഹിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഗുരുവായൂരപ്പനെ മുന്നില്‍കണ്ടിട്ടെന്നപോലെയുള്ള  പെരുമാറ്റവും പൂന്താനത്തിനുണ്ടായി.  ഇല്ലത്തെത്തിയ ഭഗവാനെ ആ പരമഭക്തന്‍ മാത്രമേ കണ്ടുള്ളൂ. അദ്ദേഹത്തിന്റെ പെരുമാറ്റംകണ്ട്  അദ്ദേഹത്തിന്  സുബോധം നഷ്ടപ്പെട്ടുവെന്ന് മറ്റുള്ളവര്‍ കരുതി . 

പൂന്താനത്തിനെ വൈകുണ്ഠത്തിലേയ്‌ക്ക് കൊണ്ടുപോകാനാണ്  ഭഗവാന്‍ എത്തിയിരിക്കുന്നത്. തന്നോടൊപ്പം തനിക്ക് വളരെ അടുപ്പമുള്ളവരെക്കൂടി കൂടെ കൊണ്ടുപോകുവാന്‍ അനുവദിക്കണമെന്ന് പൂന്താനം അപേക്ഷിച്ചു. ഭക്തവാത്സല്യത്താല്‍ ഭഗവാന്‍ അതിനു സമ്മതിച്ചു. അദ്ദേഹം അതേക്കുറിച്ച് ഇല്ലത്തുള്ളവരോട് പറഞ്ഞു.

ആരെങ്കിലും വരുന്നോ എന്റെകൂടെ? ശരീരം ഉപേക്ഷിക്കാതെതന്നെ മഹാവിഷ്ണുവിന്റെ കാല്‍ക്കല്‍, അവിടുത്തെ അനുഗ്രഹവും, പരമാനന്ദവും അനുഭവിച്ചുകൊണ്ട് കഴിയാം. ആരെങ്കിലും വരുന്നോ, ഞാനിതാ പോവുകയാണ്. വേഗം പറയൂ, ആരെങ്കിലും എന്റെ കൂടെ വരുന്നോ… ? ഇതൊന്നും ആരും   വിശ്വസിച്ചില്ല. എല്ലാവരും  അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹത്തിന് ഭ്രാന്താണെന്ന് അവര്‍ പറഞ്ഞു. ചിലര്‍ അദ്ദേഹത്തെ ചോദ്യംചെയ്യുകയുമുണ്ടായി. 

ശരീരത്തോടെ അങ്ങോട്ട് പോകാമെന്നോ! നിങ്ങള്‍ക്ക്  കിറുക്കുണ്ടോ? 

പൂന്താനം പറഞ്ഞു,

എനിക്ക് ഒന്നുമാത്രം അറിയാം. ഞാന്‍ കൃഷ്ണനെ ആരാധിക്കുന്നു. എനിക്ക് കൃഷ്ണനി ല്‍ പൂര്‍ണവിശ്വാസം ഉണ്ട്. എന്നെ എന്റെ ശരീരത്തോടുകൂടി വിഷ്ണുലോകത്തിലേയ്‌ക്ക് കൊണ്ടുപോകുവാന്‍ കൃഷ്ണന്‍ എത്തിയിരിക്കുന്നു.   എന്തായാലും, ഞാന്‍ പോകുകയാണ്. വേണ്ടവര്‍ക്ക് എന്റെ കൂടെ വരാം.’

അത്രയും പറഞ്ഞ് പൂന്താനം ഇല്ലത്തിനു പുറത്തിറങ്ങി ഒരു പ്രത്യേകസ്ഥാനത്ത് പോയിനിന്നു.  ഭഗവാന്‍ കൊണ്ടുവന്ന വിമാനം അദ്ദേഹം അവിടെ   കണ്ടിരിക്കാം. അദ്ദേഹത്തിന് ഭ്രാന്തുതന്നെയാണെന്ന് എല്ലാവരും തീര്‍ച്ചയാക്കി. എന്നാല്‍ വൃദ്ധയായ അദ്ദേഹത്തിന്റെ വേലക്കാരി, അദ്ദേഹം പറഞ്ഞത് പൂര്‍ണമായി വിശ്വസിച്ചു. അവര്‍ ചോദിച്ചു , ‘സ്വാമി, എന്നെക്കൂടെ കൊണ്ടുപോകാമോ?’ ശുദ്ധനായ പൂന്താനം സമ്മതിച്ചു. ആ നിമിഷം  പൂന്താനവും വേലക്കാരിയും അപ്രത്യക്ഷരായി.  പൂന്താനത്തിന്റെ ദേഹം  അപ്രത്യക്ഷമായ സ്ഥലത്തു  പിന്നീടൊരു കൃഷ്ണവിഗ്രഹം വച്ചു . അത് ഇന്നും അവിടെ  കാണാം . 

അങ്ങനെ തന്റെ  ഭക്തിയുടെ ആഴം അദ്ദേഹം തെളിയിച്ചു. ഒരു നിഷ്‌കാമഭക്തന് അസാദ്ധ്യമായി ഒന്നുമില്ലെന്ന്   പൂന്താനത്തിന്റെ  മരണം തെളിയിക്കുന്നു. എത്ര ധന്യമായ ജന്മം അല്ലേ! എത്ര  ആഴത്തിലുള്ള  കൃഷ്ണപ്രണയം!  എത്ര സന്തോഷസമ്പന്നമായ  ജീവിതം!  പുണ്യജന്മമേ … ആ  പാദങ്ങളില്‍  പ്രണമിക്കുന്നു. ഭക്തനും ഭഗവാനും ഭേദമില്ലല്ലോ. അങ്ങയുടെ പാദങ്ങളും  കൃഷ്ണപാദങ്ങളും  വിഷ്ണുപാദങ്ങളും  ഒന്നുതന്നെയല്ലേ …. 

9061897058

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

പുതിയ വാര്‍ത്തകള്‍

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.