Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മീയതയുടെ സച്ചിദാനന്ദസാഗരം

രാജീവ് ഇരിങ്ങാലക്കുടbyരാജീവ് ഇരിങ്ങാലക്കുട
Dec 12, 2019, 05:03 am IST
inSamskriti

ഭാരതസംസ്‌കാരത്തിന്റെ സന്ദേശദീപ്തി സാഗരങ്ങള്‍ക്ക് അപ്പുറം എത്തിച്ച ആനന്ദാശ്രമം 1931 മെയ് 15നാണ് കാഞ്ഞങ്ങാട് സമാരംഭിച്ചത്. സ്വാമി രാമദാസും (പപ്പ) മാതാജിയും (കൃഷ്ണബായി) വളരെക്കാലം വാണരുളിയ ആനന്ദാശ്രമം. അവരുടെ വത്സലശിഷ്യനും സര്‍വാദരണീയനുമായ സച്ചിദാനന്ദസ്വാമികള്‍ ഏറെക്കാലം ആ സ്‌നേഹസാമ്രാജ്യത്തിലെ സാരഥിയായിരുന്നു.

ഭാരതം രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് വിടരുമ്പോള്‍ കേരളത്തില്‍ ഒരു സാധാരണ മനുഷ്യന്‍ ആത്മീയസ്വാതന്ത്ര്യത്തിന്റെ അന്വേഷണ പഥങ്ങളിലായിരുന്നു. 1947ല്‍ അദ്ദേഹം സ്വഗുരുനാഥനെ കണ്ടെത്തി. ഭാവിയില്‍ ഭൂമിക്ക് സച്ചിദാനന്ദസുകൃതം പകരാന്‍ നിയതി നിയോഗിച്ച ഒരാള്‍, തന്‍െ പരിവര്‍ത്തന മുഹൂര്‍ത്തമാണ് അന്ന് കണ്ടെത്തിയത്. 

1949 ജനുവരി 26നാണ് അനന്തശിവന്‍ എന്ന പൂര്‍വാശ്രമനാമധാരി ആനന്ദാശ്രമത്തിലെ അന്തേവാസിയായിത്തീര്‍ന്നത്. കുറച്ചുകാലത്തെ ആശ്രമവാസത്തിനുശേഷം കൂടുതല്‍ ആത്മീയപുരോഗതിക്കായി ഏകാന്തതയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അനന്തശിവന്‍ പപ്പയോടുപറഞ്ഞു. സന്യാസം സ്വീകരിക്കണമെന്നതായിരുന്നു പപ്പ നല്‍കിയ നിര്‍ദ്ദേശം. കാവിവസ്ത്രവും സച്ചിദാനന്ദ എന്ന നാമവും പപ്പതന്നെ നല്‍കി അനുഗ്രഹിച്ചു. 

ഋഷികേശിലെത്തിയ അനന്തശിവന്‍ ഗംഗാമാതാവിനെ സാക്ഷിനിര്‍ത്തി ആത്മസംന്യാസം സ്വീകരിച്ചു. കാവേരീനദിയെ സാക്ഷിയാക്കിക്കൊണ്ടാണ് സ്വാമി രാമദാസ് ആത്മസംന്യാസം സ്വീകരിച്ചത്. അങ്ങനെ സ്വാമി രാമദാസില്‍നിന്നും സ്വാമി സച്ചിദാനന്ദയിലേക്കുള്ള ദൂരം കുറഞ്ഞുവന്നു. 

ഇതിനിടയില്‍ ഭഗവാന്‍ രമണമഹര്‍ഷിയുടെ ദര്‍ശനവും അനന്തശിവന് ലഭിച്ചിരുന്നു. മഹര്‍ഷിയുടെ മഹാസമാധിക്ക് മൂന്ന് ദിവസം മുന്‍പായിരുന്നു ആ ദര്‍ശനസൗഭാഗ്യമുണ്ടായത്. തുടര്‍ന്നുള്ള സച്ചിദാനന്ദസ്വാമികളുടെ ജീവിതം പ്രകാശമാനമായ കര്‍മപഥത്തിലൂടെയായിരുന്നു. സ്വാമി വിവേകാനന്ദന്‍ തന്റെ വത്സല ശിഷ്യയായ നിവേദിതയെക്കുറിച്ച് എഴുതിയൊരു കവിതയിലെ ആദ്യവരി ‘ ഠവല വലൃീല െംശഹഹ മിറ ാീവേലൃ െവലമൃ’േ പപ്പയാല്‍ സമര്‍പ്പിതാത്മാവായ സ്വാമിജിക്കും അനുരൂപമായിരിക്കും. പലപ്പോഴും കാറുംകോളും ഏറ്റിട്ടും ആനന്ദാശ്രമമാകുന്ന ആത്മീയ നൗക സ്വാമിജിയുടെ മനക്കരുത്തില്‍ മുന്നോട്ടുനീങ്ങി. സ്വാമിജിയെപ്പോലെ അനിതര സാധാരണമായ വ്യക്തിവൈഭവവും അസീമമായ ത്യാഗസന്നദ്ധതയും അപ്രതിരോധ്യമയ ധൈര്യവും സിദ്ധിച്ച മഹാത്മാക്കള്‍ അപൂര്‍വമാണ്.

മാതാജി കൃഷ്ണാബായിയുടെ സമാധിക്കുശേഷം ആനന്ദാശ്രമത്തിന്റെ ഭരണം സച്ചിദാനന്ദസ്വാമികളില്‍ സമര്‍പ്പിതമായി. പതിനാലുവര്‍ഷം പപ്പയെയും നാല്‍പ്പതുവര്‍ഷം മാതാജിയെയും സച്ചിദാനന്ദസ്വാമികള്‍ സേവിച്ചു. പപ്പയും മാതാജിയും നടപ്പാക്കിയ മഹോന്നതമായ സേവനമാനദണ്ഡങ്ങളെ അനുവര്‍ത്തിച്ചാണ് സ്വാമിജി ആശ്രമകാര്യങ്ങള്‍ നടത്തിപ്പോന്നിരുന്നത്. ആനന്ദാശ്രമത്തിലെ അഭ്യുദയകാംക്ഷികളെ സംബന്ധിച്ച് പപ്പയും മാതാജിയും അവര്‍ക്ക് നല്‍കിയ ഏറ്റവും വലിയ ഉപഹാരമാണ്, സച്ചിദാനന്ദസ്വാമികള്‍. പപ്പയുടെ വിശ്വാസദാര്‍ഢ്യവും മാതാജിയുടെ വിശാലഹൃദയും സ്വാമിജിയില്‍ സമഞ്ജസമായി സമന്വയിച്ചിരുന്നു.

ആത്മാര്‍ത്ഥതയുള്ള സത്യാന്വേഷികളെ സംബന്ധിച്ച് തങ്ങളുടെ സഞ്ചാരപഥത്തിലെ ദീപസ്തംഭമായിത്തന്നെ വിളങ്ങുന്നതാണ് സച്ചിദാനന്ദ സ്വാമികളുടെ ജീവിതം. നെന്മാറയില്‍ ജനിച്ച അനന്തശിവന്‍ സമുദ്രത്തിന്റെ ആഴം അളക്കാനായി ഇറങ്ങിത്തിരിച്ച ഉപ്പുപാവയെപ്പോലെ, ഒടുവില്‍ സ്വാമി രാമദാസനില്‍ വിലയംപ്രാപിച്ചു. സഗുണനും നിര്‍ഗുണനും അതിനതീതനുമായ രാമനാണ്. വിശ്വലീലയുടെ ഭാഗമായി ആനന്ദാശ്രമത്തെയും പരിപാലിക്കുന്നതെന്ന ദൃഢവിശ്വാസത്തില്‍ വിലയിച്ചാണ് 2018 ഒക്ടോബര്‍ 12ന് സ്വാമി സമാധിയായത്. അനന്തശിവന്‍ ആദ്യമായി ആനന്ദാശ്രമത്തില്‍ എത്തിയതിന്റെ അറുപതാംവാര്‍ഷികദിനത്തിലാണ് ആശ്രമത്തില്‍ നിര്‍മിച്ചസച്ചിദാനന്ദസ്വാമികളുടെ  സമാധിമണ്ഡപം  സജ്ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ഗുരു സച്ചിദാനന്ദസ്വരൂപനാണ്. ലൗകികതയുടെ നരകാബ്ധിയില്‍ നിന്നും ആത്മീയതയുട പ്രശാന്തിയിലേക്ക് ജനസഞ്ചയത്തെ ഉയര്‍ത്തുവാന്‍ സച്ചിദാനന്ദസ്വരൂപനായ ഒരു ഗുരുവിനേ സാധിക്കൂ. അങ്ങനെയുള്ള ഒരു ഗുരുവിനെ അറിഞ്ഞ് ആദരിക്കുന്നതിലൂടെ മാനവസമൂഹവും ആദരണീയരായിത്തീരുന്നു.

ഹൃദയം സര്‍വേശ്വരനുവേണ്ടിയും  ശരീരം ലോകസേവനത്തിനുവേണ്ടിയും സമര്‍പ്പിച്ച സ്വാമിജി യശോകാമനായിരുന്നില്ല. ആത്മീയോന്നതിക്കായി അനവരതം ശ്രമിക്കുവാന്‍ ഉറച്ച കാലടികളോടെ നടന്നുപോയ, സ്‌നേഹസാഗരസമാനനായ ഒരു മഹാത്മാവായിരുന്നു സച്ചിദാനന്ദസ്വാമികള്‍.

9446152044

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Kerala

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

Kerala

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.