നിരന്തര കര്‍മത്തിന്റെ നിറകതിര്‍ ചൂടിയ സ്വാമി ശിവാനന്ദജി മഹാരാജ്
ഹിമാലയത്തില്‍ ഒരേസമയം സാധനാ സമ്പന്നരായിരുന്ന മഹാത്മാക്കളാണ് സ്വാമി തപോവനം, സ്വാമി പുരുഷോത്തമാനന്ദ പുരി, സ്വാമി ശിവാനന്ദ സരസ്വതി എന്നിവര്‍. ഹിമവദ് വിഭൂതികളായാണ് ഇവര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 1887 സപ്തംബര്‍...













