Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര പദ്ധതിക്ക് സോഷ്യല്‍ ഓഡിറ്റിംഗ് കര്‍ശനമാക്കണം: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 10:19 pm IST
in Kerala
 

 
 
 
 
 
 
ന്യൂദല്‍ഹി: കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റ് നടത്താതെ സിപിഎമ്മിന്റെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന കേരള സര്‍ക്കാരിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമറിന് കുമ്മനം രാജശേഖരന്‍ നിവേദനം നല്‍കി.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ഇതിനോടകം മൂന്നു ഗഡുക്കളിലായി നാലായിരം കോടി രൂപ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ചെലവാക്കുന്ന തുകയുടെ സോഷ്യല്‍ ഓഡിറ്റ് നടത്താനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നല്‍കിയ നിബന്ധനങ്ങള്‍ കേരളസര്‍ക്കാര്‍ പാലിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് ഗവേണിംഗ് ബോഡിയില്‍ സര്‍ക്കാരിന് പുറത്തുനിന്ന് നിഷ്പക്ഷരും വിദഗ്ധരും പ്രവര്‍ത്തി പരിചയവുമുള്ള മൂന്നു പേരെയാണ് നിയമിക്കേണ്ടത്. ഇതിന് പകരം സിപിഎമ്മുകാരായ ഏഴു പേരെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. സോഷ്യല്‍ ഓഡിറ്റിന് സിഎജി നല്‍കിയിട്ടുള്ള നിബന്ധനകള്‍ക്ക് വിരുദ്ധമാണ് ഈ നടപടി. കഴിഞ്ഞ മാര്‍ച്ച് 31ന് മുമ്പ് ഗവേണിംഗ് ബോഡി കേന്ദ്രമാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് പുന സംഘടിപ്പിക്കണമെന്ന് ഫെബ്രുവരി 8ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. മാത്രമല്ല സോഷ്യല്‍ ഓഡിറ്റ് യൂണിറ്റിന്റെ ഡയറക്ടറായ എബി ജോര്‍ജ്ജിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സിപിഎമ്മിന്റെ ചൊല്‍പ്പടിയിലാക്കുകയും ചെയ്തു.
പാവപ്പെട്ട സ്ത്രീ തൊഴിലാളികള്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗമെന്ന നിലയില്‍ നാളിതുവരെ പ്രവര്‍ത്തിച്ചുവന്ന തൊഴിലുറപ്പ് പദ്ധതിക്ക് സുതാര്യതയും സുസ്ഥിരതയും നഷ്ടപ്പെട്ടുകഴിഞ്ഞു. രണ്ടായിരത്തില്‍പരം മുഴുവന്‍ സമയ വില്ലേജ് റിസോഴ്‌സ് പ്രവര്‍ത്തകരെ നിയോഗിച്ച് കൊണ്ട് തൊഴിലുറപ്പ് പദ്ധതി ഊര്‍ജ്ജസ്വലമാക്കാന്‍ ഡയറക്ടര്‍ നടത്തിയ ശ്രമങ്ങളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. മൂവായിരം ഗ്രാമസഭകള്‍ വിളിച്ചു കൂട്ടി പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കിയപ്പോള്‍ നിരവധി സ്ഥലങ്ങളിലെ അഴിമതിയും തട്ടിപ്പും വെട്ടിപ്പും പുറത്തുവന്നു. പരാതിയെ തുടര്‍ന്ന് കേന്ദ്ര ഡയറക്ടര്‍ ധരം വീര്‍ ഝാ നടത്തിയ പരിശോധനയിലും ഗ്രാമസഭയുടെ കണ്ടെത്തലുകള്‍ ശരിയെന്ന് തെളിഞ്ഞു. അഴിമതി നടത്തുന്നവര്‍ പിടിക്കപ്പെടുമെന്ന് കണ്ടപ്പോഴാണ് സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടത്.
അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൊഴിലുറപ്പ് പദ്ധതിയിലെ വന്‍ അഴിമതികള്‍ ജനശ്രദ്ധയില്‍ വരാതിരിക്കാനാണ് സിപിഎം കരുതിക്കൂടി ഈ കരുനീക്കങ്ങള്‍ നടത്തിയത്. നിലവിലുള്ള ഗവേണിംഗ് ബോഡി പിരിച്ചുവിട്ട് നിയമപ്രകാരമുള്ള ബോഡി രൂപീകരിക്കാന്‍ കേന്ദ്രമന്ത്രാലയം നടപടി സ്വീകരിക്കണമെന്നും സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് ഡയറക്ടറെ തല്‍സ്ഥാനത്ത് തുടരാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കുമ്മനം രാജശേഖരന്‍ കേന്ദ്രഗ്രാമവികസന മന്ത്രിയോട് ആവശ്യപ്പെട്ടു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

India

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

India

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

പുതിയ വാര്‍ത്തകള്‍

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.