Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രജ്ഞാ ഭാരത് ദേശീയ സൈക്കോമെട്രിക് അഭിരുചി പരീക്ഷ ജനുവരിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 04:32 pm IST
in Kerala

തിരുവനന്തപുരം: പ്രജ്ഞാ ഭാരത് ദേശീയ തലത്തിൽ സൈക്കോമെട്രിക് അഭിരുചി പരീക്ഷ നടത്തുന്നു. കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പിനു കീഴിലുള്ള വിജ്ഞാന്‍ പ്രസാര്‍ – അക്കാദമിക് പങ്കാളിയും, അടല്‍ ഇന്നോവേഷന്‍ മിഷന്‍ – ഇന്‍സ്റ്റിട്യൂഷന്‍ പങ്കാളിയും, ദേശീയ ബ്രെയിന്‍ റിസര്‍ച്ച് സെന്റര്‍ – റിസര്‍ച്ച് പങ്കാളിയും, ലൈഫ് ഫൗണ്ടേഷന്‍ സംയോജക പങ്കാളിയും, വിഭാ വാണി ഇന്ത്യാ സൊസൈറ്റി പ്രവര്‍ത്തക പങ്കാളിയുമായി ദേശീയ തലത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ്  ദേശീയ സൈക്കോമെട്രിക് അഭിരുചി പരീക്ഷ.

കുട്ടികളുടെ ശരിയായ കഴിവിനെ തിരിച്ചറിഞ്ഞ് അവരുടെ അഭിരുചിക്കനുസരിച്ച് അവര്‍ ആഗ്രഹിക്കുന്ന കരിയർ തലത്തിലേക്ക് എത്തിക്കുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും സഹായിക്കാന്‍ കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒരു കുട്ടിക്ക് പരീക്ഷാ ഫീസായി 299 രൂപ നല്‍കേണ്ടതുണ്ട്. അപേക്ഷകള്‍ ഓണ്‍ ലൈനായി അവരവര്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

6-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസുവരേയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റജിസ്റ്റര്‍ ചെയ്യുന്ന ഓരോ കുട്ടിക്കും ഓരോ കോഡും പാസ് വേര്‍ഡും ലഭിക്കും. ഈ പാസ് വേര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ എല്ലാ നിര്‍ദ്ദേശങ്ങളും ലഭിക്കും. 2020 ജനുവരി 15 മുതല്‍ 30 വരെ തിയതിയ്‌ക്കുള്ളില്‍ സൗകര്യപ്രദമായ ഏത് ദിവസവും പരീക്ഷയ്‌ക്കായി അപേക്ഷകന് തെരെഞ്ഞെടുക്കാം.  നിര്‍ദ്ദേശിക്കുന്ന 10 ദിവസത്തിനുള്ളില്‍ എവിടെവെച്ചും ഓണ്‍ലൈനായി ഈ പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷക്കു ശേഷവും താല്പര്യപ്പെടുന്ന കുട്ടികള്‍ക്ക് കരിയര്‍ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് : https://prajnabharat.org/

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

India

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

India

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

പുതിയ വാര്‍ത്തകള്‍

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.