Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഭ്യാസമത്സരം വിനയായി; ബുക്കിങ്ങില്ലാതെ ടൂറിസ്റ്റ് ബസുകള്‍

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Dec 11, 2019, 06:32 am IST
inKerala

കൊല്ലം: അഭ്യാസപ്രകടനത്തിലൂടെ ടൂറുകള്‍ നേടിയെടുക്കാനുള്ള ടൂറിസ്റ്റ് ബസുകളുടെ നീക്കം ഭൂരിപക്ഷത്തിനും തിരിച്ചടിയായി. അഞ്ചലിലും കൊട്ടാരക്കരയിലും തൃശൂരിലുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷ്വറി ടൂറിസ്റ്റ് ബസുകള്‍ കോളേജ് വിദ്യാര്‍ഥികളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ആകര്‍ഷിക്കാനായി പോസ്റ്റ് ചെയ്ത അഭ്യാസപ്രകടനങ്ങളുടെ മൊബൈല്‍ ദൃശ്യങ്ങള്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് കര്‍ശനമായ നടപടികളാണ് സ്വീകരിച്ചത്. 

എന്നാല്‍, വിരലിലെണ്ണാവുന്ന ചിലര്‍ കാണിച്ച തെറ്റുകള്‍ക്ക് മാന്യമായി ബസ് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നവരും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും ദൃശ്യമാധ്യമങ്ങളുടെയും വേട്ടയ്‌ക്ക് ഇരയാകുന്നതായാണ് ആക്ഷേപം. 

മൂന്നാര്‍, ഊട്ടി അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രകളില്‍ നിരവധി ഹെയര്‍പിന്‍ വളവുകളുണ്ട്. ഇവിടങ്ങളിലെ റോഡുകളില്‍ രാത്രികാലത്തെ പ്രകാശവും വളരെ വിരളമാണ്. ഇതിനെ അതിജീവിക്കാനാണ് കൂടുതല്‍ പ്രകാശസംവിധാനത്തോടെ ടൂറിസ്റ്റ് ബസുകള്‍ സര്‍വീസ് നടത്തുന്നതെന്നാണ് ബസുകാരുടെ നിലപാട്. ഇതിനെ ആഡംബരമായി ചിത്രീകരിക്കുകയും തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് തന്നെയാണ് വെല്ലുവിളി ഉയരുകയെന്നും ചൂണ്ടിക്കാട്ടുന്നു. 

നാലു ടൂറിസ്റ്റ് ബസുകളിലെ തൊഴിലാളികള്‍ സാന്ദര്‍ഭികമായി നടത്തിയ പ്രവൃത്തികളുടെ പേരില്‍ നിയമാനുസൃതമായി സര്‍വീസുകള്‍ നടത്തുന്ന ടൂര്‍പാക്കേജ് വാഹനങ്ങള്‍ പോലും കര്‍ശനപരിശോധനയ്‌ക്ക് വിധേയമാക്കുകയാണ്. കാല്‍ലക്ഷം രൂപയാണ് ചില ഉദ്യോഗസ്ഥര്‍ ഫൈന്‍ ഈടാക്കുന്നത്. കൂടാതെ പെര്‍മിറ്റ് റദ്ദാക്കുന്നതും പതിവായി. ഇക്കാരണത്താല്‍ മുന്‍കൂട്ടി നിശ്ചയിച്ച ടൂറുകള്‍ പോലും നടത്തി ജീവിക്കാനാകാത്ത സാഹചര്യത്തിലാണ് കേരളത്തിലെ മിക്ക ടൂറിസ്റ്റ് ബസുകാരും. വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ടൂര്‍ ഓപ്പറേറ്റിങ് സര്‍വീസുകള്‍ക്കും ഭീമമായ നഷ്ടമാണ്.  

പ്രളയത്തിന് ശേഷം പൊതുവെ മാന്ദ്യത്തിലായ ടൂറിസം രംഗത്ത് ടൂര്‍പാക്കേജുകളെ ആശ്രയിക്കുന്നവര്‍ക്കും സംഭവവികാസങ്ങള്‍ തിരിച്ചടിയായി. മൂന്നുമാസം കൂടുമ്പോള്‍ വിനോദനികുതി ഇനത്തില്‍ 53,000 രൂപയും ഇന്‍ഷുറസ് ഇനത്തില്‍ പ്രതിവര്‍ഷം 95,000 രൂപയുമാണ് ടൂറിസ്റ്റ് ബസുകള്‍ അടയ്‌ക്കുന്നത്. ഇത് കൂടാതെ അടിക്കടിയുള്ള ഡീസല്‍വില വര്‍ധനവും മേഖലയ്‌ക്ക് തിരിച്ചടിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

Entertainment

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.