Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവദ്ദര്‍ശന സായൂജ്യമറിഞ്ഞ പൂന്താനം

ശ്രീജ വാര്യര്‍ by ശ്രീജ വാര്യര്‍
Dec 11, 2019, 05:05 am IST
in Samskriti

വിനയശീലനായ,ശുദ്ധാത്മാവായ,നിര്‍ദ്ധനനായ, പൂന്താനത്തിന്റെ ഭക്തിയെയും  ഭഗവാന്‍  കടഞ്ഞുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്  ഗുരുവായൂര്‍ക്ഷേത്രത്തില്‍നിന്നും ഇല്ലത്തേയ്‌ക്ക് പോകണമെന്നില്ലാതായി .  പത്‌നിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പോകാതിരിക്കാനും  തോന്നുന്നില്ല . മനമില്ലാമനസ്സോടെ പൂന്താനം ഇടയ്‌ക്കിടെ ഇല്ലത്തേയ്‌ക്ക് പോയിവരാറുണ്ടായിരുന്നു .

എല്ലാ തിങ്കളാഴ്ചയും  ഗുരുവായൂരില്‍ ഭജന നടത്തുന്ന പതിവ് പൂന്താനത്തിനുണ്ടായിരുന്നു. എത്ര അവശതയായാലും അത് മുടക്കാറില്ല. അതുമാത്രമല്ല, പൂന്താനത്തിന്റെ  ഭാണ്ഡക്കെട്ടില്‍  എപ്പോഴും ഒരു കൃഷ്ണവിഗ്രഹം ഉണ്ടാകുമായിരുന്നു. ഗുരുവായൂര്‍ വരാന്‍ പറ്റാത്ത സമയത്ത് അദ്ദേഹം ഈ വേണുഗോപാലവിഗ്രഹത്തെ പുറത്തെടുത്ത് ഗുരുവായൂരപ്പനായി സങ്കല്പിച്ച് പൂജ നടത്തുമായിരുന്നു. അങ്ങനെ  ഉപാസനാമൂര്‍ത്തിയെ ഒരുനിമിഷംപോലും വിട്ടുപിരിയാതെ പൂന്താനം ജീവിച്ചു .

ജരാനരകളും വാര്‍ദ്ധക്യവും നമ്മുടെ ശരീരത്തെ തളര്‍ത്തും. കൃഷ്ണപ്രിയനായ  പൂന്താനത്തിനും അത് ബാധകമായിരുന്നു. അല്ലെങ്കില്‍ത്തന്നെ  ഭഗവാന്‍  ശ്രദ്ധിക്കുന്നത്  ഭക്തന്റെ  ദേഹമല്ലല്ലോ,  ദേഹിയെ  മാത്രമാണല്ലോ .  വാര്‍ദ്ധക്യത്താല്‍ അവശനായ പൂന്താനത്തിന്  യാത്ര ചെയ്യുവാന്‍ പറ്റാതെയായി. തന്റെ കയ്യിലെ കൃഷ്ണവിഗ്രഹം  ആഞ്ഞം മാധവന്‍ നമ്പൂതിരിപ്പാടിന്  പൂന്താനം സമ്മാനമായി നല്‍കി. ഗുരുവായൂരിലുള്ള  സ്വന്തം ഗൃഹത്തില്‍ (നാരായണാലയം) അദ്ദേഹം ആ വിഗ്രഹം കൊണ്ടുവച്ച് ആരാധിച്ചിരുന്നു.

വാര്‍ദ്ധക്യത്തിന്റെ അവശതമൂലം  പൂന്താനം ഇല്ലത്തുതന്നെ ഒതുങ്ങി. പ്രിയപത്‌നിയുടെ  വിയോഗവും  ഗുരുവായൂരില്‍ ചെന്ന്  ഉണ്ണിക്കണ്ണനെ കാണാന്‍ സാധിക്കുന്നില്ലല്ലോ എന്ന ദുഃഖവും  പൂന്താനത്തിന് അസഹനീയമായിരുന്നു. രോഗശയ്യയില്‍ കിടന്ന്  അദ്ദേഹം  ഗുരുവായൂരപ്പനെ  പാദാദികേശമായും  കേശാദിപാദമായും  വര്‍ണിച്ച്  സ്തുതിച്ചു .  ഒരുനാള്‍  ഭഗവാന്‍ പൂന്താനത്തിന് ദര്‍ശനം നല്‍കി പറഞ്ഞു .

‘ഇനി എന്നെ കാണാന്‍  ഗുരുവായൂര്‍ക്ക് വരണമെന്നില്ല. പൂന്താനത്തിനെ കാണാന്‍ ഞാന്‍ ഇങ്ങോട്ട് വരും. പൂന്താനത്തിന്റെ ഇടത്തുപുറത്ത്  ഞാനുണ്ടാകും .’

പൂന്താനത്തിനു സന്തോഷമായി. ഇല്ലത്തിന്റെ  ഇടതുഭാഗത്ത്  ഭഗവാന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്തു  പൂന്താനം പണിയിച്ച ക്ഷേത്രമാണ് വാമപുരം (ഇടത്തുപുറം).  ചതുര്‍ബാഹുവായ മഹാവിഷ്ണുവിനെ  അവിടെ  പ്രതിഷ്ഠിച്ചിരിക്കുന്നു  ഈ വാമപുരത്തപ്പനെ പ്രാര്‍ഥിച്ചുകൊണ്ടാണ്  തൊണ്ണൂറാം വയസ്സില്‍ അദ്ദേഹം ‘ ശ്രീകൃഷ്ണകര്‍ണ്ണാമൃതം’ രചിച്ചത്.

9061897058

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.