Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സ്വര്‍ണ്ണക്കടത്തുകാരുടെ പറുദീസയായി കണ്ണൂര്‍ വിമാനത്താവളം; ഒരു വര്‍ഷത്തിനുള്ളില്‍ പിടികൂടിയത് കോടികളുടെ സ്വര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2019, 01:08 pm IST
in Local News

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം സ്വര്‍ണ്ണക്കടത്തുകാരുടെ പറുദീസയായി മാറുന്നു. ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും കണ്ണൂരില്‍ നിന്നും പിടികൂടിയത് കോടികള്‍ വിലവരുന്ന സ്വര്‍ണഉരുപ്പടികള്‍. സ്വര്‍ണ്ണത്തിന് പുറമേ കുങ്കുമപ്പൂവ്, വിദേശ കറന്‍സികള്‍, ഗുഡ്ക എന്നിവയും പിടികൂടിയിട്ടുണ്ട്. 

നേരത്തെ നെടുമ്പാശ്ശേരിയിലായിരുന്നു സ്വര്‍ണ്ണക്കടത്ത് സജീവമായിരുന്നത്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ കള്ളക്കടത്ത് സംഘം കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചുവരുന്നത്. അധികൃതര്‍ പരിശോധന കര്‍ശമാക്കിയതോടെ കാരിയര്‍മാരെ നിലനിര്‍ത്താന്‍ കടത്തുസംഘം കുങ്കുമപ്പൂവ് കടത്തിലേക്ക് കടക്കുകയായിരുന്നു. കണ്ണൂരില്‍ നിന്ന് നാല് തവണയായി 38 കിലോഗ്രാം കുങ്കുമപ്പൂവാണ് പിടികൂടിയത്. 

തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് പിടികൂടിയതോടെ ഡിആര്‍ഐ നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണ്ണക്കടത്തുകാരെ സഹായിച്ച മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ പിടികൂടിയിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി ഡിആര്‍ഐ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പിടിയിലായത്. ഇതോടെ കണ്ണൂരില്‍ സ്വര്‍ണ്ണക്കടത്തിന് ചെറിയ കുറവുണ്ടായിരുന്നുവെങ്കിലും പിന്നീട് കള്ളക്കടത്ത് സംഘം വീണ്ടും സജീവമാവുകയായിരുന്നു. രോഹിത് ശര്‍മ്മ, സ്‌കിന്ദ്ര പസ്വാന്‍, കൃഷ്ണകുമാര്‍ എന്നീ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ആഗസ്റ്റില്‍ സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായത്. കോഴിക്കോട് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ രാഹുല്‍ പണ്ഡിറ്റാണ് ആദ്യം പിടിയിലായത്. ഇയാളുടെ കൂട്ടാളികളാണ് പിന്നീട് കണ്ണൂരില്‍ നിന്നും പിടിയിലായവര്‍.

കഴിഞ്ഞ ജനുവരി 7 നാണ് ആദ്യമായി കണ്ണൂരില്‍ നിന്നും സ്വര്‍ണം പിടികൂടിയത്. മാര്‍ച്ചില്‍ നാല് തവണ ജൂണില്‍-3,  ജൂലൈ-5, ആഗസ്ത്-1, സെപ്റ്റംബര്‍-1, ഒക്‌ടോബര്‍-2, നവംബര്‍-6, ഡിസംബര്‍ 1 എന്ന കണക്കില്‍ 31 തവണകളിലായി 50 കിലോഗ്രാമോളം സ്വര്‍ണം കസ്റ്റംസ് സംഘവും 7 തവണകളിലായി 30 കിലോഗ്രം സ്വര്‍ണം ഡിആര്‍ഐയും കണ്ണൂരില്‍ പിടികൂടി. നാല് തവണകളിലായി 38 കിലോഗ്രാം കുങ്കുമപ്പൂവും 11 തവണകളിലായി 3 ലക്ഷത്തോളം സിഗരറ്റുകളും 9 തവണകളിലായി 59 ലക്ഷം രൂപയുടെ കറന്‍സികളും കണ്ണൂരില്‍ പിടികൂടി. 

സ്വര്‍ണ്ണക്കടത്തിലാണ് കള്ളക്കടത്തു സംഘത്തിന് ഏറ്റവും ലാഭം കൊയ്യാന്‍ കഴിയുന്നതത്രെ. ഒരു കിലോഗ്രാം സ്വര്‍ണം അനധികൃതമായി എത്തിച്ചാല്‍ നാല് ലക്ഷത്തോളം രൂപ ലാഭമുണ്ടാകുമെന്നാണ് പറയുന്നത്. ഇത് മുന്നില്‍ക്കണ്ടാണ് സംഘം സ്വര്‍ണ്ണക്കടത്തിന് പ്രാധാന്യം നല്‍കുന്നത്. രാജ്യാന്തര സര്‍വ്വീസുകള്‍ കണ്ണൂരില്‍ കുറവാണെങ്കിലും സ്വര്‍ണ്ണക്കടത്തില്‍ കണ്ണൂരാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഇത് തിരിച്ചറിഞ്ഞതോടെ ഡിആര്‍ഐ അധികൃതര്‍ കണ്ണൂരില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.