Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

സുധീര്‍ നീരേറ്റുപുറം രചിച്ച ‘സ്ത്രോത്രാഞ്ജലി’ ആമസോണ്‍ ഇ- ബുക്കായി പ്രസിദ്ധീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2019, 12:58 pm IST
inTravel

ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ആമസോണിന്റെ കിന്‍ഡല്‍ ഡയറക്റ്റ് പബ്ലീക്കേഷന്‍സ് സുധീര്‍ നീരേറ്റുപുറം രചിച്ച സ്ത്രോത്രാഞ്ജലി ഇ-ബുക്ക് രൂപത്തില്‍ പ്രസിദ്ധീകരിച്ചു. കേരളീയ ഗൃഹങ്ങളില്‍ പ്രാചീന കാലം മുതല്‍ ചൊല്ലി വന്നിരൂന്നസ്തോത്രങ്ങളും മന്ത്രങ്ങളും ഈശ്വര സ്തുതികളും മറ്റും സമാഹരിച്ചഒരപൂര്‍വ ഗ്രന്ഥമാണ് സ്തോത്രാഞ്ജലി.

സന്ധൃാ സമയങ്ങളിലുംവിശേഷാവസരങ്ങളിലും ഇത് പാരായണം ചെയ്യുന്നത് ഈശ്വരാനുഗ്രഹത്തിനും മാനസിക ബൗദ്ധിക വികാസത്തിനും വഴിയൊരുക്കും എന്ന കാരൃത്തില്‍ സംശയമില്ല. ആധുനികലോകത്തിലെ പുതു തലമുറയില്‍പെട്ട യുവതീ യുവാക്കള്‍ക്ക് ഹൈന്ദവാചാരങ്ങളെക്കുറിച്ച് യാതൊരു അറിവും അവര്‍ക്ക് ഇന്നത്തെ വിദ്യാഭ്യാസ പദ്ധതികളിലൂടെ ലഭിക്കുന്നില്ല. ഹൈന്ദവസംസ്‌കാരത്തെക്കുറിച്ചും അതിന്റെ മഹത്തായ വൈജ്ഞാനികസമ്പത്തിനെക്കുറിച്ചും അറിയുന്നതിനും പൗരാണിക പാരമ്പര്യത്തിനനുസരിച്ച് ധാര്‍മ്മിക ജീവിതം നയിക്കുന്നതിനും ഇത്തരം ഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കുന്നത് ഉചിതമായിരിക്കും.

ഈശ്വരാനുഗ്രഹം ലഭിക്കുന്നതിനും, സമ്പല്‍സമൃദ്ധിയ്‌ക്കും,ഐശ്വര്യവര്‍ദ്ധനവിനും, ദാരിദ്ര്യദുഃഖനിവാരണത്തിനും, സത്പുത്രലബ്ദ്ധിക്കും മറ്റും ഈപുസ്തകത്തിലെ മന്ത്രങ്ങളും സഹസ്രനാമങ്ങളും നിത്യപാരായണം ചെയ്യുന്നത് ശ്രേയസ്‌കരമായിരിക്കും. ഈ അപൂര്‍വ്വ ഗ്രന്ഥത്തില്‍ ഗണപതി, ഗുരു, സരസ്വതി, ശിവന്‍, ശാസ്താ ധ്യാന മന്ത്രങ്ങള്‍, ശിവധ്യാനം (തന്ത്രസമുച്ചയം), ദാരിദ്ര ദഹന ശിവ സ്തോത്രം, ശിവ പഞ്ചാക്ഷരി മന്ത്രം, വിഷ്ണു, വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം, തൃച്ചെങ്ങൂര്‍ ശ്രീ ഭഗവതി സ്തോത്രം, മഹാ മൃത്യുഞ്ജയ മന്ത്രം, നരസിംഹമന്ത്രം, ശിവാഷ്ടകം, ശിവ അഷ്ടോത്തര ശത നാമാവലി, ഗീതാസാരം, ജ്ഞാനപ്പാന, ക്ഷമാപണം എന്നിവ ഭക്തജനങ്ങള്‍ക്കായി സുധീര്‍ നീരേറ്റുപുറം സമാഹരിച്ചിരിക്കുന്നു. ആമസോണിന്റ വെബ്സൈറ്റില്‍ നിന്നും ‘സ്ത്രോത്രാഞ്ജലി’ വാങ്ങാവുന്നതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

Kerala

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍
Kerala

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി
Sports

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.