Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാനന്ദലഹരി

ശ്രീജ വാര്യര്‍ by ശ്രീജ വാര്യര്‍
Dec 7, 2019, 05:30 am IST
in Samskriti

നാം ആരാധിക്കുന്ന ശക്തിയില്‍ നമുക്ക് അടിയുറച്ച വിശ്വാസം ഉണ്ടാകണം . ഏതു വിഷമഘട്ടവും മറികടക്കുവാന്‍  ആ  ശക്തി നമ്മോടൊപ്പം  ഉണ്ടാകും എന്ന വിശ്വാസം  ഇവിടെ  പ്രധാനപ്പെട്ടതാണ് .  ഈ രണ്ട് വിഭാഗക്കാരേയും  ഭഗവാന്‍ പാടേ അവഗണിക്കും. ഇതൊന്നും ഭക്തിയേയല്ല  . അത്തരം ഭക്തരെ  ഭഗവാന്‍ ശ്രദ്ധിക്കുകയുമില്ല . ഇക്കൂട്ടര്‍ക്ക്  ഈശ്വരകാരുണ്യവും സാമീപ്യവും അനുഭവിക്കാനാകില്ല .

പിന്നെ  എന്താണ് ‘ഭക്തി’  ,  ആരാണ്  ‘ഭക്തര്‍ ‘?  ഏതവസ്ഥയിലും  ഭഗവാനെ വിശ്വസിക്കണം, ആശ്രയിക്കണം. സുഖത്തില്‍  സന്തോഷിക്കുകയോ  ദുഃഖത്തില്‍ സങ്കടപ്പെടുകയോ ചെയ്യാതെയാകണം . ഉള്ളിന്റെയുള്ളിലെ   ഈശ്വരചൈതന്യത്തില്‍  സദാ അഭിരമിക്കണം . അതാണ്  ഭക്തി . അവരാണ്  ഭക്തര്‍ .  അങ്ങനെയായാല്‍ നമുക്ക് ഈശ്വരനെ അറിയാനാകും , ഈശ്വരനോട്    സംസാരിക്കാനാകും  , ചുറ്റിലും ഈശ്വരരൂപം ദര്‍ശിക്കാനാകും .അപ്പോള്‍പ്പിന്നെ  പരമാനന്ദമല്ലാതെ മറ്റൊന്നും നമുക്കുണ്ടാകില്ല .ഇക്കൂട്ടര്‍  മറ്റുള്ളവര്‍ക്ക് അനാകര്‍ഷരും  പരിഹാസ്യരുമൊക്കെ  ആയേക്കാം . ചിലപ്പോള്‍ ഭ്രാന്തന്‍ എന്നുകരുതി  അവഹേളിക്കുകയും അവഗണിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തേക്കാം . പക്ഷെ  അവര്‍ക്ക് അതൊന്നും ശ്രദ്ധിക്കാന്‍  താല്‍പര്യം ഉണ്ടാകില്ല . അവര്‍ക്ക് മുന്നില്‍  ഭഗവാന്‍ മാത്രമേയുള്ളൂ . ആ ദിവ്യതേജസ്സിന്റെ  പ്രഭയില്‍   എല്ലാം ആനന്ദമയമായ ഈശ്വരരൂപങ്ങളായി അവര്‍  കാണുന്നു .   അവര്‍ണ്ണനീയമായൊരു ആനന്ദാവസ്ഥ . ആ  മഹനീയമായ അവസ്ഥയിലേക്ക് എത്തുക  എന്നതാണ് നമ്മുടെ ജന്മലക്ഷ്യം . അവിടെ എത്തുന്നതുവരേയും   നമ്മളിങ്ങനെ  മരിച്ചും ജനിച്ചും കറങ്ങിക്കൊണ്ടിരിക്കും . ശരീരം കൊണ്ട്  എന്തു   ചെയ്യുകയാണെന്നാലും മനസ്സുകൊണ്ട്   ഇത്തരക്കാര്‍  ഭഗവാന്റെ ഏതെങ്കിലുമൊരു നാമം ഉരുവിട്ടുകൊണ്ടിരിക്കുകയാകും. ആ രുപം മുന്നില്‍കണ്ടിട്ടെന്നതുപോലെ  ചിലപ്പോള്‍ പെരുമാറിയെന്നുവരാം. ഈ അവസ്ഥയാണ്  പരമഭക്തി. ഭഗവാനും  ഭക്തനും ഒന്നായിത്തീരുന്ന ഈ  ആനന്ദലഹരിയാണ്  പരമാനന്ദലഹരി. ഇത്തരം പരമഭക്തരിലൂടെ  ഭഗവാന്‍  പറയും … ‘ഞാനും എന്റെ ഭക്തനും ഒന്നാണ്.’

പൂന്താനം നമ്പൂതിരി   ഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്നു .  അദ്ദേഹവും  ഗുരുവായൂരപ്പനും തമ്മില്‍  ഭേദമുണ്ടായിരുന്നില്ല .  ഭക്തനും ഭഗവാനും   തമ്മിലൊരു   വിശാലമായൊരു ലോകം അവര്‍ക്കിടയില്‍ രൂപപ്പെട്ടിരുന്നു . ആ  സ്‌നേഹലോകത്തില്‍ പരമാനന്ദലഹരിയില്‍  ജീവിച്ചിരുന്ന  പൂന്താനത്തിന്റെ  പുണ്യജന്മം  അപൂര്‍വം ചിലര്‍ക്കു ലഭിക്കുന്ന മഹാഭാഗ്യമാണ് .  നമ്മുടെ  ഭക്തിയെ  ഇത്തരം  പരമഭക്തിയുടെ  തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട് . നിരന്തരവും   ആത്മാര്‍ഥവുമായ  പരിശ്രമത്തിലൂടെ  ശ്രമിച്ചുകൊണ്ടേയിരുന്നാല്‍  അത് സാധ്യമായേക്കാം . ആരാധനാമൂര്‍ത്തിയുടെ  കാരുണ്യവും കൂടിയുണ്ടെങ്കില്‍  നമ്മുടെ ജന്മവും  പുണ്യജന്മമാക്കിമാറ്റുവാന്‍ കഴിയും .

‘കൃഷ്ണകൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ 

കൃഷ്ണഗോവിന്ദ നാരായണാ ഹരേ

അച്യുതാനന്ദ ഗോവിന്ദ മാധവാ

സച്ചിദാനന്ദ നാരായണാ ഹരേ’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.