Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നെയ്യഭിഷേകം

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 6, 2019, 06:28 am IST
in Samskriti

അഭിഷേകപ്രിയനാണ് അയ്യപ്പന്‍. അതിനാല്‍ ഭഗവാന് സമര്‍പ്പിക്കാന്‍ കഴിയുന്ന ഭക്തന്റെ മുഖ്യ വഴിപാടാണ് നെയ്യഭിഷേകം. പള്ളിക്കെട്ടിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് നെയ്‌ത്തേങ്ങ. തേങ്ങയ്‌ക്കുള്ളില്‍ നെയ്യ് നിറയ്‌ക്കുന്നത് കെട്ടു നിറയിലെ ഒരു പ്രധാന കര്‍മമാണ്. തേങ്ങയുടെ ഒരു കണ്ണ് കുഴിച്ച് അതിലൂടെ വെള്ളമൂറ്റിക്കളഞ്ഞ ശേഷം നെയ് നിറയ്‌ക്കുന്നു. ലൗകിക ചിന്തകളുടെ അംശം മനസ്സില്‍ നിന്ന് അകറ്റി, ആധ്യാത്മിക ചിന്തയുടെ അംശങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ് ഇതിന്റെ അര്‍ഥം. ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യാണ് അഭിഷേകത്തിന് എടുക്കുന്നത്. 

അയ്യപ്പ മുദ്രയാണ് നെയ്‌ത്തേങ്ങ. നെയ്യ് ജീവാത്മാവാണ്. നെയ്യ് എടുത്തു കഴിഞ്ഞാല്‍ നെയ്‌ത്തേങ്ങാമുറി  ജഡമാകുന്നു. ജീവാത്മാവിനെ ഭഗവാനില്‍ ലയിപ്പിക്കാനാണ് നെയ്യഭിഷേകം. ജഡമായതിനാല്‍ നെയ്‌ത്തേങ്ങാമുറി ഹോമകുണ്ഡത്തില്‍ അര്‍പ്പിക്കുന്നു. ഓരോ തീര്‍ഥാടകന്റെയും ആത്മാന്വേഷണത്തിന്റെ സാരവും ലക്ഷ്യവുമാണ് അയ്യപ്പന്‍.  വ്രതത്തിന്റെ സായൂജ്യമാണ് നെയ്യഭിഷേകം . നെയ്യഭിഷേകം നടത്തുന്നതിന് ദേവസ്വത്തില്‍ നിന്ന് തുക അടച്ച് രസീതു വാങ്ങേണ്ടതാണ്. നേരിട്ട് അഭിഷേകം നടത്താന്‍ കഴിയാത്തവര്‍ മണ്ഡപത്തിനു സമീപം വച്ചിരിക്കുന്ന തോണിയില്‍ നെയ്യ് ഒഴിക്കാറുണ്ട്. അയ്യപ്പന് അഭിഷേകം ചെയ്ത നെയ്യ് ഒരു ദിവ്യ പ്രസാദായി ഭക്തര്‍ വീടുകളിലേക്ക് കൊണ്ടു പോകുന്നു. ആ നെയ്യ് നിരവധി രോഗങ്ങളുടെ ശാന്തിക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ശബരിമലയില്‍ ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഭക്തര്‍ നല്‍കുന്ന നെയ്യാണ്. 

ഉഷഃപൂജയ്‌ക്ക് ശേഷമാണ് നെയ്യഭിഷേകം ആരംഭിക്കുന്നത്. ഉച്ചയ്‌ക്ക് പന്ത്രണ്ടു മണിവരെയാണ് അഭിഷേകം. ഭഗവാന് ചാര്‍ത്തിയ കളഭവും ഭസ്മവും ധരിക്കുന്നതും ആടിയ നെയ്യ് കഴിക്കുന്നതും മാറാരോഗങ്ങള്‍ പോലും അകറ്റുമെന്നാണ് തന്ത്രിമാര്‍ അഭിപ്രായപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

പുതിയ വാര്‍ത്തകള്‍

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.