Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment
Interview

ശ്രീദേവിക്കൊപ്പം അഭിനയം: മോഹന്‍ ലാലിന്റെ നടക്കാതെ പോയ ആഗ്രഹം: രഹസ്യം വെളിപ്പെടുത്തി മേനക

സിനിമയില്‍ ആഗ്രഹിച്ചതൊക്കെ നേടിയ താരമാണ് മോഹന്‍ലാല്‍.  സാധിക്കുന്ന ആളുമാണ്.  എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ മുളച്ച ഒരാഗ്രഹം സാധ്യമായില്ല.  പുറത്താരും അറിയാതിരുന്ന ആ രഹസ്യം പുറത്താക്കിയത് ലാലിന്റെ മുന്‍ നായിക മേനകയാണ്. ശ്രീദേവിക്കൊപ്പം അഭിനയിക്കണം എന്നതായിരുന്നു ആ ആഗ്രഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2019, 04:18 pm IST
inInterview

ദുബായ്: സിനിമയില്‍ ആഗ്രഹിച്ചതൊക്കെ നേടിയ താരമാണ് മോഹന്‍ലാല്‍.  സാധിക്കുന്ന ആളുമാണ്.  എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ മുളച്ച ഒരാഗ്രഹം സാധ്യമായില്ല.  പുറത്താരും അറിയാതിരുന്ന ആ രഹസ്യം പുറത്താക്കിയത് ലാലിന്റെ മുന്‍ നായിക മേനകയാണ്. ശ്രീദേവിക്കൊപ്പം അഭിനയിക്കണം എന്നതായിരുന്നു ആ ആഗ്രഹം.

മേനകയോട് മോഹന്‍ലാല്‍ നേരിട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണിത്. ഒന്നിച്ചഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ഷൂട്ടിംഗ് സൈറ്റില്‍ വെച്ചാണ് ഇതു ലാല്‍ പറഞ്ഞതെന്നു മേനക പറഞ്ഞു. ജന്മഭൂമി സംഘടിപ്പിച്ച മോഹന്‍ലാലും കൂട്ടുകാരും മെഗാ ഷോയിലാണ് മേനക ആഗ്രഹരഹസ്യം പുറത്തുവിട്ടത്. മോഹന്‍ലാലിനെ ഒപ്പം നിര്‍ത്തി മേനക ഇതു പറയുമ്പോള്‍ ശരിയെന്നു സമ്മതിച്ച് ലാല്‍ ചിരിച്ചു. അതിനി സാധിക്കുകയുമില്ലല്ലോ എന്ന മേനകയും..  കഴിഞ്ഞ വര്‍ഷം ദുബായിലെ  ഹോട്ടല്‍മുറിയിലെ ബാത് ടബ്ബില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

1969ല്‍ കുമാരസംഭവം എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി മലയാളത്തില്‍ എത്തുന്നത്. തുടര്‍ന്ന് പൂമ്പാറ്റ, സ്വപ്നങ്ങള്‍, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. 1976ല്‍ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലാണ് ശ്രീദേവി മലയാളത്തില്‍ ആദ്യമായി നായിക ആകുന്നത്. നായകനായി കമല്‍ഹാസനും ഉണ്ടായിരുന്നു. 1976ല്‍ പുറത്തിറങ്ങിയ തുലാവര്‍ഷം എന്ന ചിത്രത്തില്‍ പ്രേം നസീറിനോടൊപ്പം ശ്രീദേവി അഭിനയിച്ചു. ഐ.വി. ശശി സംവിധാനം ചെയ്ത ആലിംഗനം, ഊഞ്ഞാല്‍, ആ നിമിഷം, ആശിര്‍വാദം, അകലെ ആകാശം എന്നീ സിനിമകളില്‍ ശ്രീദേവി നായികയായി. 1977ല്‍ റിലീസായ അംഗീകാരം എന്ന ചിത്രത്തില്‍ ശ്രീദേവി ഇരട്ട വേഷം ചെയ്തു. 1996ല്‍ പുറത്തിറങ്ങിയ ദേവരാഗം എന്ന ചിത്രത്തിലൂടെ അവര്‍ മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തി. ഭരതന്‍ സംവിധാനം ചെയത ഈ ചിത്രമായിരുന്നു ശ്രീദേവിയുടെ അവസാന മലയാള ചിത്രം.

മലയാള സിനിമാ ലോകം കാത്തിരുന്ന ഒരു ചിത്രമായിരുന്നു മോഹന്‍ലാലും ശ്രീദേവിയും നായികാനായകന്മാരാകുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാസില്‍ ആലോചിച്ചിരുന്നു, എ.ആര്‍ റഹ്മാന്‍ സംഗീതം കൈകാര്യം ചെയ്യുന്ന, ‘ഹര്‍ഷന്‍ ദുലരി’. അതിമനോഹരമായ കഥ കേട്ടപ്പോള്‍ തന്നെ നടീനടന്മാരും അണിയറപ്രവര്‍ത്തകരും കൈ കൊടുത്തിരുന്നു. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങള്‍ പലതും നമ്മുക്ക് സമ്മാനിച്ച സംവിധായകനായ ഫാസിലിനെ ഒരുപാട് മോഹിപ്പിച്ച് നടക്കാതെ പോയ ഒരു സ്വപ്നമാണ് ഈ ചിത്രം.

തൊണ്ണൂറുകളിലായിരുന്നു ആ സ്വപ്നത്തിനൊപ്പം ഫാസില്‍ സഞ്ചരിച്ചു കൊണ്ടിരുന്നത്. ഗസല്‍ ഗായകനായ ഹര്‍ഷനും ദുലരിയും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ കഥ. ഒരുപാട് ശ്രമിച്ചെങ്കിലും ചലഞ്ചില്‍ തോറ്റു പിന്മാറി പോയൊരു പടമാണ് ‘ഹര്‍ഷന്‍ ദുലരി’ എന്ന് ഫാസില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. കഥയുടെ അവസാനം എത്തിയപ്പോള്‍ തനിക്ക് ചെയ്യാന്‍ സാധിക്കില്ല എന്നും അത് ജനങ്ങളിലേക്കെത്തിക്കാന്‍ തനിക്ക് ആവില്ലെന്നും ഫാസിലിന് തോന്നി. ‘ഹര്‍ഷന്‍ ദുലാരിയുടെ ക്ലൈമാക്‌സ് ഒരാള്‍ക്ക് ആത്മ സാക്ഷാത്ക്കാരം കിട്ടുന്നതാണ്. പക്ഷെ ആത്മ സാക്ഷാത്കാരം കിട്ടിയ ഒരാള്‍ക്ക് മാത്രമേ അവര്‍ അനുഭവിക്കുന്നത് എന്താണെന്നു മനസ്സിലാക്കാന്‍ കഴിയു. അത് ജനങ്ങള്‍ക്ക് മനസ്സിലാവണം എന്നില്ല.’ എന്നാണ് ഫാസില്‍ പറഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം സിഐ ഷമീര്‍ ഖാന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് , കൈക്കൂലിക്കായി അസം സ്വദേശിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ് : സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

India

ഭീരുക്കളും അത്യാഗ്രഹികളും പാര്‍ട്ടി വിട്ടെന്ന് രാഹുൽ ; അവരെല്ലാം നിന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് ഖാർഗെ , മറുപടിയായി രാഹുൽ പറഞ്ഞത്

Kerala

‘ ഡി വൈ എഫ് ഐ , വാട്ട് ഈസ് ദാറ്റ് ? ‘ ; നിവേദനവുമായി എത്തിയ റിയാസിനോട് കട്ജു ചോദിച്ച ചോദ്യം , അതാണ് സ്നേഹമോളേ നിങ്ങടെ അഖിലേന്ത്യ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ കേരളത്തിന് ഒൻപത് വിക്കറ്റ് വിജയം

“സിദ്ധു” ഒഫീഷ്യൽ ട്രെയിലർ റിലീസായി.

വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.