Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോഷകാഹാരത്തില്‍ കേരളം ജമ്മു കശ്മീരിനേക്കാള്‍ ഏറെ പിന്നില്‍; സംസ്ഥാനത്തെ ആരോഗ്യ രംഗം താഴേയ്‌ക്കാണെന്നും കണക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 03:48 pm IST
in Kerala

തിരുവനന്തപുരം :  ജമ്മു കശ്മീരില്‍ പല പ്രതിസന്ധികള്‍ ഉണ്ടെങ്കിലും കേരളത്തിലെ കുട്ടികളെ അപേക്ഷിച്ച് അവിടെയുള്ളവര്‍ പോഷകാഹാരം ഉള്ളവര്‍് ദേശീയ സര്‍വ്വേ പ്രകാരം കേരളത്തിലെ കുട്ടികളില്‍  അഞ്ചില്‍ ഒന്നിന് വീതം പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതുപ്രകാരം കശ്മിരി കുട്ടികളില്‍ 15.5 ശതമാനം പേര്‍ മാത്രമാണ് ദാരിദ്ര രേഖയില്‍ താഴെയുള്ളത്. എന്നാല്‍ കേരളത്തില്‍ ഇത് 19.6 ശതമാനമാണ്. 

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് അടുത്തായി കൈതമുക്കില്‍ ഏഴ് വയസ്സില്‍ താഴെയുള്ള ആറ് കുട്ടികളുടെ ദയനീയ സ്ഥിതി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കടുത്ത പട്ടിണിമൂലം മൂത്ത നാല് കുട്ടികള്‍ മണ്ണ് കഴിക്കുന്ന സംഭവം രാജ്യത്തിന്റെ കരളലയിക്കുന്നതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് നമ്പര്‍ വണ്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ വീമ്പിളക്കുന്ന കേരളത്തിന്റെ ആരോഗ്യ മേഖലയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സാമ്പത്തിക നിരക്കിനെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ ആരോഗ്യ സ്ഥിതി വളരെ താഴെയാണ്. 

സംസ്ഥാനത്തെ കുട്ടികളില്‍ ഭൂരിഭാഗത്തിനും പോഷകാഹാരക്കുറവ്, അമിത ഭാരം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരുമാണ്. ജമ്മു കശ്മീരില്‍ കലാപങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കൗമാര പ്രായത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോഷകക്കുറവ് ഉള്ളത് വളരെ വിരളമാണ്. 

അതേസമയം സംസ്ഥാനത്തെ കൗമാരക്കാരില്‍ 9.5 ശതമാനം പേര്‍ അമിത ഭാരം മൂലം അതിന്റെ വിഷമതകള്‍ അനുഭവിക്കുന്നവരാണ്. കൂടാതെ ഇതേ പ്രായത്തിലുള്ള 32.2 ശതമാനം പേര്‍ പ്രമേഹത്തിന്റെ ലക്ഷണങ്ങളും ഉള്ളവരാണ്. 5 മുതല്‍ 9 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ 18.7 ശതമാനം കുട്ടികള്‍ക്ക് കൊളസ്‌ട്രോള്‍ ലക്ഷണങ്ങളും ഉള്ളവയാണ്. 

വിവരാവകാശ പ്രവര്‍ത്തകനായ അജയ് കുമാര്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളില്‍ നല്ലൊരു വിഭാഗത്തിനും പോഷകാഹാരക്കുറവുണ്ട്. ഈ വിഭാഗം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് നികത്തുന്നത് സംബന്ധിച്ചോ അല്ലെങ്കില്‍ അത് പരിഹരിക്കുന്നതിനെ കുറിച്ചോ ചിന്തിക്കാറില്ല. 

വിദ്യാഭ്യാസമുള്ള അമ്മമാര്‍ കുട്ടികള്‍ക്ക് പോഷകം ലഭിക്കുന്നതിനനുസരിച്ചുള്ള ഭക്ഷണം നോക്കി നല്‍കാന്‍ ശ്രമിക്കും. എന്നാല്‍ പിന്നാക്കാവസ്ഥയില്‍ ഉള്ളവര്‍ക്ക് ഇതിനു പോലും സാധിക്കാറില്ല. പാല്, തൈര്, ഫലങ്ങള്‍, പച്ചക്കറികള്‍, മത്സ്യ മാസ ഭക്ഷണങ്ങള്‍ എന്നിവ വഴിയാണ് വഴിയാണ് പോഷകാഹരങ്ങള്‍ കൂടുതലായി ലഭിക്കുന്നത്. എന്നാല്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇവ കഴിക്കാനുള്ള സാഹചര്യം പോലുമില്ലെന്നാണ് കണക്കുകളില്‍ പറയുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.