Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്തരോട് മൂന്നാംമുറ : താത്കാലിക സെക്യൂരിട്ടി ജീവനക്കാരില്‍ ഭൂരിഭാഗവും ക്രിമിനല്‍ പശ്ചാത്തലമുള്ള ഇടത് അനുകൂലികള്‍; മുന്‍ സ്പെഷ്യല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2019, 12:52 pm IST
inKerala

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തരുടെ സുരക്ഷയ്‌ക്കായും മറ്റും നിയോഗിച്ചിട്ടുള്ള സെക്യൂരിട്ടി ജീവനക്കാരില്‍ ഭൂരിഭാഗവും ക്രിമിനല്‍ പശ്ചാത്തലത്തലമുള്ള ഇടത് അനുകൂലികള്‍. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ പലരും ഭക്തരോട് മൂന്നാംമുറ പ്രയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് താത്കാലിക ജീവനക്കാരില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ക്രിമിനല്‍ കേസ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

സന്നിധാനത്ത് ഭക്തന്റെ കൈപിടിച്ച് തിരിക്കുന്ന ദൃശ്യത്തിലെ വില്ലന്‍ അനയാര്‍ ഒല്ലന്‍കുഴിയില്‍ അനീഷ് എന്ന സ്ഥിരം സെക്യൂരിട്ടി ജീവനക്കാരനെ പോലീസ് കൈയോടെ പിടികൂടിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം പേട്ട, മെഡിക്കല്‍ കോളജ്, പട്ടം, പേരൂര്‍കട സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ടെന്ന് കണ്ടെത്തി. മനപൂര്‍വമുള്ള കൊലപാതക ശ്രമം, ലഹളയ്‌ക്ക് നേതൃത്വം നല്‍കുക, വീട്ടില്‍ അതിക്രമിച്ചു കയറുക, വാഹനം അലക്ഷ്യമായി ഓടിച്ച് മരണത്തിന് ഇടയാക്കുക തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണു അനീഷ് എന്ന് കണ്ടെത്തിയിരുന്നു.

പോലീസിന്റെയും ദേവസ്വം സെക്യൂരിട്ടി ഗാര്‍ഡുമാരുടെയും യൂണിഫോം സമാനമായതു കൊണ്ട് പോലീസിനെതിരെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സെക്യൂരിട്ടി ഗാര്‍ഡുമാരാണ് വില്ലന്മാരെന്ന കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് ജീവനക്കാരിലേക്കും അന്വേഷണം വ്യാപിച്ചതോടെ മൊബൈല്‍ ഫോണ്‍ മോഷണക്കേസ് പ്രതി മുതല്‍ ഗുണ്ടാകേസ് പ്രതികള്‍ വരെ ശബരിമലയില്‍ താല്‍ക്കാലിക സെക്യൂരിട്ടി ജീവനക്കാരായി ജോലി ചെയ്യുന്നതായി കണക്കാക്കിയത്. ഇവര്‍ എല്ലാവരും തന്നെ ഇടതു സഹയാത്രികരാണെന്നാണു വിവരം.

അതേസമയം ഇത്തരത്തില്‍ ക്രിമനല്‍ സ്വഭാവമുള്ളവരെ ശബരിമല പോലൊരു സ്ഥലത്ത് നിയമനം ലിഭിച്ചത് എങ്ങിനെയെന്ന് ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നിയമനങ്ങള്‍ക്ക് പോലീസ് ക്ലിയറന്‍സ് വേണമെന്നിരിക്കെ ഇത്രയേറെ സാമൂഹികവിരുദ്ധര്‍ എങ്ങനെ ശബരിമലയില്‍ ജോലിക്കെത്തി എന്ന കാര്യം സംശയാസ്പദമാണ്.

അതേസമയം ബോര്‍ഡിലെ താത്കാലിക നിയമനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തിരുവനന്തപുരത്തെ സിപിഎം നേതാവാണെന്നും അരോപണം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി അനുഭാവത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയിരിക്കുന്നത്. അതിനിടെ വിഷയത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് മുന്‍ സ്പെഷല്‍ ഓഫീസര്‍ രാഹുല്‍ ആര്‍.നായര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

India

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

Gulf

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പുതിയ വാര്‍ത്തകള്‍

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.