Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നുകോടിയുടെ രത്നക്കല്ല് തട്ടിയെടുത്തു: സിപിഎം ജില്ലാ പഞ്ചായത്തംഗം അടക്കം ഏഴുപേര്‍ക്കെതിരെ കേസ്; പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2019, 09:50 pm IST
in Kerala

മാവേലിക്കര: മൂന്നുകോടിയുടെ  രത്നക്കല്ല് തട്ടിയ സംഭവത്തില്‍ സിപിഎം ജില്ലാ പഞ്ചായത്തംഗം അടക്കം ഏഴുപേര്‍ക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തതോടെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ആരോപണ വിധേയനായ പത്തനംതിട്ടയിലെ ജില്ലാ പഞ്ചായത്തംഗം ആര്‍.ബി. രാജീവ്കുമാറിനെ പാര്‍ട്ടിയില്‍നിന്നും ചുമതലയില്‍നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളിലെ പ്രമുഖര്‍ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചതായി അറിയുന്നു. പ്രതികളെ സഹായിക്കാന്‍ പ്രമുഖ എംഎല്‍എ ശ്രമിച്ചതായും പറയുന്നു. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തുക സംഭാവന ചെയ്തവരാണ് പ്രതികളില്‍ പലരും. 

സിപിഎം ജില്ലാ പഞ്ചായത്തംഗം അടക്കം ഏഴുപേരെ പ്രതികളാക്കി കേസെടുത്തെങ്കിലും ഇത് തേച്ചുമാച്ച് കളയാനുള്ള തത്രപ്പാടിലായിരുന്നു പോലീസും അധികൃതരും. പരാതിക്കാരനായ റെയില്‍വെ മജിസ്ട്രേറ്റിനെയടക്കം സ്വാധീനിച്ചെന്നാണ് ആക്ഷേപം. അടൂര്‍ പതിനാലാംമൈലില്‍ നന്ദികേശ ഫൈനന്‍സ് നടത്തുന്ന അരുണ് ബാലകൃഷ്ണന്‍, ബി.ആര്‍. നിബുരാജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മജിസ്ട്രേറ്റ് രത്നം തങ്ങള്‍ക്കു വിറ്റതാണെന്നാണ് ഇവരുടെ മൊഴി. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ. 2014ല്‍ തുടങ്ങിയ കച്ചവടമാണ് അവസാനം കേസില്‍ എത്തിയത്. സംഘം രണ്ടു തവണയായി മജിസ്ട്രേറ്റിന് 25 ലക്ഷം രൂപ നല്‍കിയശേഷം രത്നം ഏറ്റെടുക്കുകയായിരുന്നു. 

ഇത് വിറ്റതിനുശേഷം ബാക്കി പണം നല്‍കാമെന്നായിരുന്നു കരാര്‍. രത്നത്തിന്റെ തൂക്കം, സംശുദ്ധി, മാറ്റ്, എന്നിവ വ്യക്തമാക്കുന്ന, ആധികാരികത ഉറപ്പിക്കുന്ന ഒരു രേഖ കൈവശംവച്ചശേഷമാണ് മജിസ്ട്രേറ്റ് രത്നം പ്രതികള്‍ക്ക് കൈമാറിയത്. രത്നം യഥാര്‍ത്ഥമാണോ എന്ന് അറിയണമെങ്കില്‍ ഈ രേഖ കൂടി ലഭിക്കണം. രത്നം കൈമാറി ഇത്രയും കാലം കഴിഞ്ഞിട്ടും പ്രതികള്‍ മജിസ്ട്രേറ്റിന് 25 ലക്ഷം രൂപ മാത്രമാണത്രേ നല്‍കിയത്. രത്നം വില്‍ക്കാന്‍ സാധിച്ചില്ല എന്നൊരു ന്യായമാണ് പ്രതികള്‍ നിരത്തിയത്. ഇതേച്ചൊല്ലി 2015ല്‍ ഒരു കേസ് ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. അന്നത്തെ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ കേസ് ഒത്തുതീര്‍പ്പാക്കി വിട്ടു. അതിന്റെ ഭാഗമായാണ് 25 ലക്ഷം രൂപ മജിസ്ട്രേറ്റിന് കൈമാറിയത്. അരുണ്‍ ബാലകൃഷ്ണനെ കസ്റ്റഡിയില്‍ എടുത്തതോടെ സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കള്‍ ചെങ്ങന്നൂര്‍ സ്‌റ്റേഷനില്‍ എത്തി ഒത്തുതീര്‍പ്പിനു കളമൊരുക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.