Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടിനെ വിറപ്പിച്ച് പേപ്പട്ടികള്‍, അഞ്ചുപേര്‍ക്ക് കടിയേറ്റു, പശുക്കിടാവിനെ നായ്‌ക്കൾ കടിച്ചുകൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2019, 04:18 pm IST
in Kerala

ചാരുംമൂട്: നൂറനാട് ഇടക്കുന്നം പ്രദേശവാസികളെ വിറപ്പിച്ച് പേപ്പട്ടികള്‍. ഇടക്കുന്നം ഭാഗത്തുമാത്രം പേപ്പട്ടിയുടെ കടിയേറ്റു ചികിത്സതേടിയത് അഞ്ചു പേരാണ്. കഴിഞ്ഞ ദിവസം ഇവിടെ കിടാവിനെ തെരുവുനായ്‌ക്കള്‍ കടിച്ചുകീറി കൊന്നിരുന്നു. ഇന്നലെയും ഇടക്കുന്നത്ത് ഒരു വീട്ടമ്മയ്‌ക്കു പേപ്പട്ടിയുടെ കടിയേറ്റു. പേപ്പട്ടിയെ കണ്ടെത്തുവാനുള്ള പ്രദേശവാസികളുടെ ശ്രമം പരാജയപ്പെട്ടു. 

കഴിഞ്ഞ ദിവസം രാവിലെയാണു സംഭവം. ഇടക്കുന്നം ആക്കിനാട്ട് സുരേന്ദ്രന്‍ പിള്ളയുടെ ഭാര്യ വസന്ത (55)യുടെ മുഖത്തും കൈകാലുകള്‍ക്കും പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ബിജു ഭവനത്തില്‍ ഗോപിനാഥന്‍പിള്ളയുടെ ഭാര്യ രുക്മിണി (60), ദിനേശാലയത്തില്‍ ദിനേശന്റെ ഭാര്യ അരുന്ധതി (50) എന്നിവര്‍ക്കും സമീപത്തായി വാടകയ്‌ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ രണ്ടു മക്കള്‍ക്കും പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. 

അജിത ഭവനത്തില്‍ രാമകൃഷ്ണപിള്ളയുടെ പശുക്കിടാവിനെ നായ് കടിച്ചു കൊന്നതായും പറയുന്നു. പേപ്പട്ടിയെ ഭയന്ന് പ്രദേശത്തെ വീടുകളില്‍ നിന്നും ആരും പുറത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇന്നലെ രാവിലെ പേപ്പട്ടിയെ പിടിക്കാന്‍ ജനങ്ങള്‍ സംഘടിതമായി പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞദിവസം ചാരുംമൂട്ടിലും തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കടിയേറ്റിരുന്നു. എന്നാല്‍ പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല. ജങ്ഷനിലെ നായ്‌ക്കളുടെ ബാഹുല്യംമൂലം വ്യാപാരികളും കാല്‍നടയാത്രക്കാരും ദുരിതത്തിലാണ്. കൂടാതെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇവ ഭീഷണി ഉയര്‍ത്തുന്നു. ഇരുചക്ര വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്നതുമൂലം നിരവധി പേര്‍ അപകടത്തില്‍പ്പെടുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

Kerala

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Vicharam

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

പുതിയ വാര്‍ത്തകള്‍

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നു; യുകെയിൽ രാഷ്‌ട്രീയ അനിശ്ചിതത്വം

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.