Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാളികപ്പുറത്തെ മേല്‍ശാന്തിമഠം ദേവസ്വം ഉദ്യോഗസ്ഥര്‍ കൈയടക്കി

ജി. ഗോപകുമാര്‍ by ജി. ഗോപകുമാര്‍
Dec 2, 2019, 06:02 am IST
in Kerala

ശബരിമല: മേല്‍ശാന്തിമഠം എന്നാണ് പേരെങ്കിലും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ താവളമായി മാറി മാളികപ്പുറം മേല്‍ശാന്തിക്കായി നിര്‍മിച്ച കെട്ടിടത്തിലെ പ്രധാനമുറികള്‍. മൂന്ന് മാസം മുമ്പ് നിര്‍മിച്ച രണ്ടു നിലകളുള്ള കെട്ടിടത്തിലാണ് ഉദ്യോഗസ്ഥര്‍ കുടിയേറിയത്. 

മുന്‍ വര്‍ഷങ്ങളില്‍ ചോര്‍ന്നൊലിക്കുന്ന ഒരു ചെറിയ ഷെഡ്ഡിലാണ് മേല്‍ശാന്തിമാര്‍ താമസിച്ചിരുന്നത്. തുടര്‍ന്നാണ് പുതിയ മഠം പണികഴിപ്പിച്ചത്. രണ്ടു ദിവസം മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു ഇത് ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ രണ്ട് മുറിയും ഒരു ഹാളുമാണുള്ളത്. മുറികളിലൊന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ക്കും അടുത്ത മുറി അസി. സ്‌പെഷ്യല്‍ ഓഫീസര്‍ക്കുമാണ്. ഹാളില്‍ മേല്‍ശാന്തിയുടെ 20 പരികര്‍മ്മികളാണ് കിടക്കുന്നത്. ഇവര്‍ക്ക് സൗകര്യമായി കിടക്കാനുള്ളയിടപോലുമില്ല. ഇവിടെ രണ്ട് കട്ടില്‍ മാത്രമാണ് നല്‍കിയത്. മറ്റുള്ളവര്‍ നിലത്ത് പായ വിരിച്ചാണ് കിടക്കുന്നത്. താഴത്തെ നിലയില്‍ രണ്ടു മുറിയും അടുക്കളയുമാണ് നല്‍കിയിരുന്നത്. കൂടാതെ പൂജാ സ്റ്റോറിനായി ഒരു മുറിയുണ്ട്. മറ്റൊരു മുറി ദേവസ്വം കഴകത്തിനാണ്. മഠത്തിലെത്തുന്ന ഭക്തര്‍ക്ക് മേല്‍ശാന്തിയെക്കണ്ട് പ്രസാദം വാങ്ങാനുള്ള സൗകര്യവുമില്ല. 

പ്രധാന വാതില്‍ കടന്നെത്തുമ്പോള്‍ വലതുവശത്ത് ഒരുമൂലയിലാണ് മേല്‍ശാന്തി ഇരിക്കുന്നത്. ദേവസ്വം ഉദ്യോഗസ്ഥര്‍ രാത്രി ഏറെ വൈകിയാണ് അവരുടെ മുറികളില്‍ എത്തുന്നത്. ഇതുകാരണം മേല്‍ശാന്തി മഠത്തിലെ പ്രധാന വാതില്‍ അടയ്‌ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഏത് സമയത്തും ആര്‍ക്കും കെട്ടിടത്തിനുള്ളില്‍ കയറാവുന്ന അവസ്ഥയാണ്. പുലര്‍ച്ചെ പൂജയ്‌ക്കെത്തേണ്ട പൂജാരിമാര്‍ വൈകി ഉറങ്ങുന്നതിനാല്‍ കൃത്യസമയത്ത് എഴുന്നേല്‍ക്കാന്‍ തന്നെ പണിപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

India

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

പുതിയ വാര്‍ത്തകള്‍

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.