Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണിമണ്ഡപം

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 1, 2019, 03:43 am IST
in Samskriti

ശബരിമലയുടെ മൂലസ്ഥാനമാണ് മണിമണ്ഡപം. മറവപ്പടയെ തോല്‍പ്പിച്ചെത്തിയപ്പോള്‍ അയ്യപ്പന്‍ ഇരുന്ന് വിശ്രമിച്ച സ്ഥലം. മാളികപ്പുറത്തു നടയുടെ സമീപമാണ് മണിമണ്ഡപം. മാളികപ്പുറത്തെ എഴുന്നള്ളിപ്പ് തുടങ്ങുന്നത് ഇവിടെനിന്നാണ്.  മകരജ്യോതി കഴിഞ്ഞാല്‍ അഞ്ച് ദിവസവും കളമെഴുത്തുമുണ്ട്. പഞ്ചവര്‍ണങ്ങളില്‍ ധര്‍മശാസ്താവ്, പുലിവാഹനന്‍, അയ്യപ്പന്റെ പ്രതിഷ്ഠാവിഗ്രഹം എന്നിവയാണ് കളമെഴുതുന്നത്. പ്രകൃതിദത്തമായ നിറമാണ് ഇതിന് നല്‍കുന്നത്.  റാന്നി കുന്നയ്‌ക്കാട്ട് കുടുംബത്തിലെ കുറുപ്പന്മാര്‍ക്കാണ് ഇവിടെ പാരമ്പര്യമായ അവകാശം ഉള്ളതും. 

മകരവിളക്ക് മുതല്‍ അഞ്ച് ദിവസം മാളിപ്പുറത്തെ എഴുന്നള്ളിപ്പുണ്ട്. ഇത് പുറപ്പെടുന്നത് മണിമണ്ഡപത്തിന് മുമ്പില്‍നിന്നാണ്. എഴുന്നള്ളിപ്പിനുള്ള തിടമ്പ് മണിമണ്ഡപത്തില്‍ ഒരുക്കിവച്ച് മാളികപ്പുറം മേല്‍ശാന്തി പൂജിച്ചാണ് ആനപ്പുറത്തേറ്റുന്നത്. ആലങ്ങാട്ട് സംഘത്തിന്റെ താലം എഴുന്നള്ളിപ്പിനും തിടമ്പേറ്റുന്നത് ഇവിടെ പൂജിച്ചാണ്.

തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഗുരുതി നടക്കുന്നതും മണിമണ്ഡപത്തിന് മുന്നിലാണ്. ശബരിമലയില്‍ ശ്രീകോവിലിനോളം പ്രാധാന്യം മണിമണ്ഡപത്തിനുമുണ്ട്. ശബരിമലയിലെത്തിയ അയ്യപ്പന്‍ ഇവിടെ കുടില്‍കെട്ടി ധ്യാനിച്ചിരുന്നുവെന്നും ഇവിടെയാണ് അയ്യപ്പന്റെ യോഗസമാധിയെന്നും ഭക്തര്‍ വിശ്വസിക്കുന്നു. അയ്യപ്പന്‍ തപസ്സനുഷ്ഠിച്ചിരുന്ന സമയത്ത് പൂജിച്ചിരുന്ന മൂന്ന് ശ്രീചക്രങ്ങളിലൊന്ന് മണ്ഡപത്തിനടിയിലുണ്ടെന്നാണ് വിശ്വാസം. മറ്റൊന്ന് ശ്രീകോവിലിലും  പിന്നെയുള്ളത് പതിനെട്ടാംപടിയിലും. മണിമണ്ഡപത്തിന്റെ ഭിത്തികള്‍ പിത്തളപൊതിഞ്ഞ് അതില്‍ അയ്യപ്പകഥകള്‍ ചിത്രത്തിലൂടെ ആലേഖനം ചെയ്തിരിക്കുകയാണ്. പാലാഴി കടഞ്ഞെടുത്ത അമൃത് അസുരന്മാരില്‍നിന്ന് വീണ്ടെടുക്കുന്നതിനുവേണ്ടി മഹാവിഷ്ണു മോഹിനി രൂപം പൂണ്ടു. ഇതില്‍ അനുരക്തനായ കൈലാസനാഥന്‍, ശൈവ-വൈഷ്ണവ സംയോജനത്താല്‍ ഹരിഹരപുത്രന്‍ പിറന്നു. ഇവിടംമുതല്‍ സന്നിധാനത്തില്‍ എത്തിയ മണികണ്ഠന്‍ ധര്‍മശാസ്താ വിഗ്രഹത്തില്‍ വിലയംപ്രാപിച്ചതുവരെ പ്രതിപാദിച്ചിരിക്കുന്നു. 

ധര്‍മശാസ്താവിന്റെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ച മണികണ്ഠന്‍ പന്തളത്തുനിന്ന് സന്നിധാനത്തെത്തിയപ്പോള്‍ ആദ്യം ഇരുന്ന സ്ഥാനത്താണ് മണിമണ്ഡപം നിര്‍മിച്ചിട്ടുള്ളത്. അതിനാലാണ് മൂലസ്ഥാനമായി കാണുന്നത്.പന്തളം രാജാവിന് ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥാനം കാട്ടിക്കൊടുക്കാന്‍ മണികണ്ഠന്‍ എയ്ത ആദ്യത്തെ അമ്പ് പതിച്ചതും മണിമണ്ഡപം ഇരിക്കുന്ന സ്ഥാനത്താണെന്നാണ് വിശ്വാസം.

                                                                                                                   9447261963  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

പുതിയ വാര്‍ത്തകള്‍

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.