Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാല്‍വിരല്‍ മുറിഞ്ഞിട്ടും നിറഞ്ഞാടി ജെനീഷ്

എന്‍. രാംകുമാര്‍ by എന്‍. രാംകുമാര്‍
Nov 30, 2019, 03:46 am IST
in Kerala

കാഞ്ഞങ്ങാട്: കാല്‍വിരല്‍ മുറിഞ്ഞിട്ടും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്ന് നൃത്തയിനങ്ങളില്‍ നിറഞ്ഞാടുകായായിരുന്നു ജെനീഷ്. ആണ്‍കുട്ടികളുടെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടി മത്സരവേദിയിലാണ് ജെനീഷ് ആദ്യം ചുവടുവച്ചത്.  കഴിഞ്ഞദിവസം പരിശീലനത്തിനിടെ കാല്‍വിരല്‍ മുറിഞ്ഞെങ്കിലും അത് വകവെയ്‌ക്കാതെ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു ജെനീഷ്. പതിനഞ്ചു മിനിറ്റോളം നീണ്ടു നിന്ന കുച്ചിപ്പുടി അവതരണം അവസാനിക്കുമ്പോള്‍ കാല്‍വിരലിലെ കെട്ട് അഴിഞ്ഞു വീണിരുന്നു. മത്സരിച്ചു ജയിക്കണം എന്നതിലപ്പുറം മറ്റൊന്നിനെക്കുറിച്ചും തനിക്കു ചിന്തയില്ലെന്നാണ് ജെനീഷ് മുറിവിനെപ്പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞത്.

റഫീഖ് മാസ്റ്ററാണ് കുച്ചിപ്പുടിയില്‍ ഗുരു. ഒന്നാം ക്ലാസ്സ്മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. തുടര്‍ന്ന് ആണ്‍കുട്ടികളുടെ ഭാരതനാട്യത്തിലും നാടോടിനൃത്തത്തിലും ജെനീഷ് മുറിവേറ്റ കാല്‍വിരലുമായി മത്സരിച്ചു. 

കണ്ണൂര്‍ എടൂര്‍ സെന്റ് മേരീസ് എച്ച്എസ്എസിലെ പ്‌ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷവും ഭാരതനാട്ട്യത്തിലും കുച്ചിപ്പുടിയിലും നാടോടി നൃത്തത്തിലും എ ഗ്രേഡ് നേടിയിരുന്നു. അച്ഛന്‍ മഹേഷ് ഇലക്ട്രിഷ്യന്‍ ആണ്. അമ്മ സുധ. 

പോയിന്റുനിലയില്‍ കോഴിക്കോട് ജില്ല മുന്നേറ്റം തുടരുന്നു. 499 പേയിന്റുമായി കോഴിക്കോട് മുന്നില്‍ നില്‍ക്കുമ്പോള്‍ 493 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നില്‍. 491 പോയിന്റുമായി തൃശൂര്‍ മൂന്നാമതും 487 പോയിന്റുമായി പാലക്കാട് നാലാമതുമാണ്. 96 പോയിന്റുകള്‍ നേടിയ  പാലക്കാട് ആലത്തൂര്‍ എച്ച്എസ്എസ് ആണ് സ്‌കൂള്‍ തലത്തില്‍ ഒന്നാമത്. 65 പോയിന്റുമായി ഇടുക്കി കുമാരമംഗലം എംകെഎന്‍എംഎച്ച്എസ് രണ്ടാം സ്ഥാനത്താണ്. 239 മത്സരങ്ങളില്‍ 112  മത്സരങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍   കണ്ണൂര്‍ എടൂര്‍ സെന്റ് മേരീസ് എച്ച്എസ്എസിലെ 

ജെനീഷ് കുച്ചിപ്പുടി അവതരിപ്പിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

India

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

പുതിയ വാര്‍ത്തകള്‍

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.