Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിത്യാനുരാഗിയായി മാളികപ്പുറത്തമ്മ

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Nov 30, 2019, 02:21 am IST
in Samskriti

ബ്രഹ്മചര്യാനിഷ്ഠനായ ശാസ്താ സങ്കല്‍പ്പമാണ് ശബരിമലയിലേത്. എങ്കിലും മാളികപ്പുറത്തമ്മയുടെ ക്ഷേത്രവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയുടെ പശ്ചാത്തലമുണ്ട്. 

അയ്യപ്പന്‍ മോക്ഷംകൊടുത്ത സമയം മഹിഷിയില്‍നിന്ന് സുന്ദരിയായ ഒരു സ്ത്രീപൂരം പ്രത്യക്ഷപ്പെടുകയും ഭഗവാനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. 

അയ്യപ്പനെ നിശബ്ദമായി സ്‌നേഹിച്ച് കഴിയുകയാണ് മാളികപ്പുറത്തമ്മ. കന്നി അയ്യപ്പന്മാര്‍ തന്നെ ദര്‍ശിക്കാനായി വരാതിരിക്കുന്ന കാലത്ത് വേളികഴിച്ചുകൊള്ളാമെന്നാണ് അയ്യപ്പന്‍ മാളികപ്പുറത്തമ്മയ്‌ക്ക് നല്‍കിയ വാക്ക്. നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ ഒരുനാള്‍ ബ്രഹ്മചര്യം വെടിഞ്ഞ് വരുന്നതും കാത്തിരിക്കുകയാണ് മാളികപ്പുറത്തമ്മ.

സന്നിധാനത്തില്‍ തനിക്ക് തൊട്ടുതന്നെ മാളികപ്പുറത്തമ്മയ്‌ക്കും അയ്യപ്പന്‍ സ്ഥലംനല്‍കി. ധര്‍മശാസ്താക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഇരുന്നൂറുമീറ്റര്‍ മാറിയാണ് മാളികപ്പുറത്തമ്മയുടെ ക്ഷേത്രം. മകരസംക്രമനാള്‍ രാത്രിയില്‍ മാളികപ്പുറത്തമ്മയെ പതിനെട്ടാംപടിയിലേക്ക് അവിടെനിന്ന് ശരംകുത്തിയിലേക്കും എഴുന്നള്ളിക്കും.

എന്നെ പരിണയിക്കൂ എന്ന പരിദേവനവുമായിട്ടാണ് മാളികപ്പുറത്തമ്മ ശരംകുത്തിയില്‍ എത്തുന്നത്. കന്നി അയ്യപ്പന്മാര്‍ എത്തിയിട്ടുണ്ടോ എന്ന ആകാംക്ഷനിറഞ്ഞ അന്വേഷണം. ശരംകുത്തിയില്‍ ശരക്കോലു കണ്ടാല്‍ കന്നി അയ്യപ്പന്മാര്‍ എത്തിയിട്ടുണ്ടെന്നാണ് അര്‍ത്ഥം. വളരെ സന്തോഷത്തോടെ ആടിയുല്ലസിച്ചെത്തുന്ന മാളികപ്പുറത്തമ്മ കന്നി അയ്യപ്പന്മാരെത്തിയിട്ടുള്ളതിന്റെ തെളിവുകണ്ട വേദനയോടെയാണ് തിരിച്ചെഴുന്നള്ളുന്നത്. 

കാത്തിരിപ്പ് വീണ്ടും അടുത്തയാണ്ടത്തേക്ക് നീളുന്നു. മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിന്റെ ഭിത്തികള്‍ പിത്തള പൊതിഞ്ഞതാണ്. അഷ്ടലക്ഷ്മിമാരുടെ രൂപമാണ് പിത്തളയില്‍ കൊത്തിയെടുത്തിട്ടുള്ളത്. ഷൊര്‍ണൂര്‍ ദേശമംഗലം കുട്ടന്‍ ആചാരിയും സംഘവും 45 ദിവസം കൊണ്ടാണ് പണിതീര്‍ത്തത്. പ്രത്യേക മോള്‍ഡില്ലാതെ കരവിരുതിലാണ് അഷ്ടലക്ഷ്മിമാരെ കൊത്തിയെടുത്തത്. ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, വീരലക്ഷ്മി, ഗജലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നീ രൂപങ്ങളാണ്. 

ശബരിമലയില്‍ അയ്യപ്പസ്വാമിയെപ്പോലെ പ്രാധാന്യമുണ്ട് മാളികപ്പുറത്തമ്മയ്‌ക്ക്. വിശേഷ ദിവസങ്ങളില്‍ ദേവിക്ക് ചാര്‍ത്താന്‍ പ്രത്യേക അങ്കിയുണ്ട്. രണ്ടടി ഉയരം, പതിമൂന്നിഞ്ച് വീതി, നാല് കൈകള്‍, ശംഖ്, ചക്രം, അഭയം, മുദ്ര എന്നിവ ഓരോ കൈകളിലുമുള്ള ദേവിയുടെ പൂര്‍ണരൂപം. 300 പവന്‍ സ്വര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന അങ്കിക്ക് രണ്ടര കിലോതൂക്കമുണ്ട്.

                                                                                                             9447261963

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

പുതിയ വാര്‍ത്തകള്‍

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.