Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൃതത്വം നേടുന്ന ജ്ഞാനി

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 28, 2019, 03:27 am IST
inSamskriti

കലാപ്രളയാധികരണം

ഇതില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.

സൂത്രം – താനി പരേ തഥാ ഹ്യാഹ

പ്രാണനും ഇന്ദ്രിയങ്ങളും മനസ്സും പരമാത്മാവില്‍ ലയിക്കുന്നു. എന്തെന്നാല്‍ അങ്ങനെ ശ്രുതിയില്‍ പറഞ്ഞിട്ടുണ്ട്. ജീവന്‍ മുക്താവസ്ഥയിലും ജീവനെ വിട്ടു പിരിയാതിരിക്കുന്ന പ്രാണനും ഇന്ദ്രിയങ്ങളും മനസ്സുമെല്ലാം പ്രാരബ്ധം തീരും വരെ ദേഹത്തെ നിലനിര്‍ത്തും. ആജീവന് ഞാനെന്നോ എന്റെ ശരീരമെന്നോ ഉള്ള ഭാവം ഉണ്ടാകില്ല.പ്രാബ്ധം ഒടുങ്ങുമ്പോള്‍ ജീവന്‍ അവയോടു കൂടി ശരീരം വിട്ട് പരമാത്മാവില്‍ ലയിക്കുന്നു. മുണ്ഡകോപനിഷത്ത് ഇത് വ്യക്തമാക്കുന്നു.

അവിഭാഗാധികരണം

ഇതിലും ഒരു സൂത്രം മാത്രം.

സൂത്രം – അവിഭാഗോ വചനാത്

ഒരു വിഭാഗവും ശേഷിക്കുന്നില്ല. ശ്രുതി വാക്യങ്ങള്‍ അങ്ങനെ പറയുന്നതിനാല്‍ . പുരുഷനെ അനുഗമിക്കുന്ന  ഇന്ദ്രിയങ്ങള്‍ മുതലായ 14 കലകളും പരമാത്മാവില്‍ ലയിച്ച് ചേരുന്നുവെന്നും പിന്നെ ഒന്നും അവശേഷിക്കില്ലെന്നും ശ്രുതിയില്‍ പറയുന്നുണ്ട്. 

പ്രശ്‌നോപനിഷത്തില്‍ ‘സ യഥേമാഃ നദ്യ സ്യന്ദമാന……… ഏഷോ/കലോ/മൃതോ ഭവതി’   സമുദ്രത്തെ ലക്ഷ്യമാക്കി ഒഴുകുന്ന നദികള്‍ സമുദ്രത്തിലെത്തുമ്പോള്‍ അതുമായി ചേരുകയും നാമരൂപങ്ങള്‍ ഇല്ലാതായി സമുദ്രമെന്ന പേരില്‍ തന്നെ അറിയപ്പെടുകയും ചെയ്യുന്നു. അതുപോലെ പുരുഷനില്‍ നിന്നുള്ള 16 കലകള്‍ പുരുഷനിലേക്ക് നീങ്ങി പുരുഷനില്‍ ലയിച്ച് നാമരൂപങ്ങളെ വിട്ട് പുരുഷന്‍ എന്ന പേരിനാല്‍ അറിയപ്പെടുന്നു. അങ്ങനെ കലകളെല്ലാം തന്നില്‍ ലയിക്കുമ്പോള്‍ പുരുഷന്‍ കലകളില്ലാത്തവനായും അമൃതനായും മാറുന്നു. ജ്ഞാനി എല്ലാ കലകളോടും കൂടി ഒന്നിച്ച് പരമാത്മാവില്‍ ലയിക്കുകയാണ് ചെയ്യുന്നത്. അവിടെ ജീവനെന്നോ കലകളെന്നോ വിഭജനമില്ല.

തദോകോളധികരണം

സൂത്രം  തദോകോഗ്രജ്വലനം തത് പ്രകാശിത ദ്വാരോവിദ്യാസാമര്‍ത്ഥ്യാത്തച്ഛേഷ ഗത്യനുസ്മൃതിയോഗാച്ചഹാര്‍ദ്ദാനുഗൃഹീത: ശതാധികയാദേഹത്യാഗം ചെയ്യുന്ന ആത്മാവിന്റെ വാസസ്ഥാനമായ ഹൃദയത്തിന്റെ അഗ്രഭാഗത്ത് പ്രകാശമുണ്ടാകുന്നു. അതിനാല്‍ പ്രകാശിതമായ പുറം ദ്വാരത്തോടു കൂടിയ ജ്ഞാനി താന്‍ അഭ്യസിച്ച ബ്രഹ്മവിദ്യയുടെ പ്രഭാവത്താലും ബ്രഹ്മലോകത്തിലേക്ക് പോകുന്ന സംസ്‌കാര യോഗം കൊണ്ടും ഹൃദയത്തിലിരിക്കുന്ന പരമാത്മാവിനാല്‍ അനുഗ്രഹീത നരി നൂറ്റി ഒന്നാമത്തെ നാഡിയായ സുഷുമ്‌നയിലൂടെ പുറത്ത് പോകുന്നു.

 മരിക്കാറായാല്‍ ഇന്ദ്രിയങ്ങളും പ്രാണനുമെല്ലാം സൂക്ഷ്മ ശരീരത്തില്‍ ഒന്നിക്കുന്നു. അപ്പോള്‍ ഹൃദയാഗ്രത്തില്‍ പ്രകാശമുണ്ടാകും. ആ പ്രകാശത്തില്‍ ജ്ഞാനിയ്‌ക്ക് പുറമേക്കുള്ള വഴി തെളിഞ്ഞു കാണും. ബ്രഹ്മവിദ്യ പ്രഭാവത്താല്‍ സുഷുമ്‌നയിലൂടെ ദേഹം വിട്ട് അമൃതത്വം നേടുന്നു. അജ്ഞാനികള്‍ മറ്റ് നാഡികളിലൂടെ പുറത്ത് പോയി സംസാരത്തിലേക്ക് മടങ്ങും.

 ഛാന്ദോഗ്യത്തില്‍ ‘ശതം കൈകാഹൃദയസ്യ……. ഉത്ക്രമണേ ഭവന്തി’

സുഷുമ്‌നാ നാഡിയിലൂടെ പോകുന്ന ജ്ഞാനിയെ പിന്തുടരുന്ന ഇന്ദ്രിയങ്ങളും പ്രാണനുമെല്ലാം മുക്താത്മാവിന്റെ കൂടെ ബ്രഹ്മത്തില്‍ ലയിച്ച് ബ്രഹ്മഭാവത്തെ പ്രാപിക്കുന്നു എന്ന് പറയുന്നു.

                                                                                                                            9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.