Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മഭൂതനായ ജീവന്മുക്തന്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 27, 2019, 03:55 am IST
inSamskriti

പ്രതിഷേധാധികരണം

ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്

സൂത്രം  പ്രതിഷേധാദിതി ചേന്ന ശാരീരാത്

 ജീവന്‍ മുക്തന്റെ ദേഹത്തില്‍ നിന്ന് പ്രാണങ്ങള്‍ ഉത്ക്രമിക്കുന്നില്ല എന്ന് നിഷേധിച്ചിരിക്കുന്നതിനാല്‍ അയാളുടെ പ്രാണന് ഉത്ക്രാന്തിയോ ഊര്‍ധ്വ ലോക ഗമനമോ ഇല്ല എന്ന് പറഞ്ഞാല്‍ അത് ശരിയല്ല. ശരീരത്തില്‍ നിന്ന് ജീവന്‍ വിട്ടു പോകുന്നതിനെയാണ് അവിടെ പറഞ്ഞത്. 

 കാമനകളും വാസനകളുമെല്ലാം നശിച്ച് ജീവന്‍ മുക്തനായ ആളെ ക്കുറിച്ച് ശ്രുതി ബ്രഹ്മം തന്നെയായി പറയുന്നു. ബൃഹദാരണ്യകത്തില്‍ ‘ന തസ്യ പ്രാണാ ഉത്ക്രാമന്തി ബ്രഹ്മൈവ സന്‍ ബ്രഹ്മാപ്യേ തി’  അയാള്‍ ബ്രഹ്മമായിത്തീര്‍ന്ന് ബ്രഹ്മ പദത്തെ പ്രാപിക്കുന്നു എന്ന് പറയുന്നു. ഇവിടെ പ്രാണക്കളുടെ ഉത്ക്രമത്തെ പറ്റി സംശയിക്കേണ്ടതില്ല. ദേഹത്തില്‍ നിന്നല്ല ആത്മാവില്‍ നിന്നാണ് എന്നതാണ് ഇവിടത്തെ സൂചന.

 ബ്രഹ്മഭൂതനായ ജീവന് പിന്നെ ബ്രഹ്മലോകത്തിലേക്ക് പോകേണ്ടതില്ല. ജീവന്‍ മുക്തി നേടിയ ജീവന്‍ ബ്രഹ്മലോകത്തില്‍ തന്നെയിരിക്കുന്നു. ജീവന്‍ മുക്തന് പിന്നെ ഉത്ക്രമണമോ ഗതിയോ ഉണ്ടാകില്ല.

സൂത്രം  സ്പഷ്ടോ ഹ്യേകേഷാം

ചിലരുടെ മതത്തില്‍ മരണാനന്തരം ഗതിയില്ലെന്ന് സ്പഷ്ടമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടെ ചിലരുടെ എന്നതുകൊണ്ട് മാധ്യന്ദിന ശാഖക്കാരെയാണ് ഉദ്ദേശിക്കുന്നത്. അവര്‍ ബൃഹദാരണ്യക മന്ത്രത്തിന്‍ ‘ ന തസ്യ പ്രാണാ ഉത്ക്രാമന്തി എന്ന തിന് പകരം ന തസ്മാത് പ്രാണാ ഉത്ക്രാമന്തി ‘എന്ന പാഠമാണ് സ്വീകരിച്ചിരിക്കുന്നത്. അതായത് അയാളില്‍ നിന്ന് പ്രാണങ്ങള്‍ ഉത്ക്രമിക്കുന്നില്ല എന്നറിയണം.ഇന്ദ്രിയങ്ങളും മനസ്സും വിട്ടു പിരിയാതിരിക്കുന്നത് മുക്തപുരുഷനെയാണ് ദേഹത്തെയല്ല. ജീവന്‍ മുക്തരായവര്‍ അതിനു ശേഷവും ലോകത്തില്‍ ജീവിക്കുന്നുണ്ട്. പ്രാരബ്ധം അവസാനിക്കുന്നതുവരെ പ്രാണനും മനസ്സും അവരുടെ കൂടെയുണ്ടാകും.. പ്രാരബ്ധം തീരുമ്പോള്‍ ദേഹം ഉപേക്ഷിച്ച് ബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നു എന്ന് ഉപനിഷത്തുക്കളും വ്യക്തമാക്കുന്നു. ആത്മസാക്ഷാത്കാരം സിദ്ധിച്ച മഹാത്മാവിന് ലോകാന്തര ഗമനം ആവശ്യമില്ല.

സൂത്രം  സ്മര്യതേ ച

സ്മൃതികളിലും ഇത് പറഞ്ഞിട്ടുണ്ട്. ജീവന്‍ മുക്തനുമായി ബന്ധപ്പെട്ട ഇക്കാര്യം ഭഗവദ്ഗീത, മനുസ്മൃതി മുതലായ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്.മുക്ത പുരുഷന്‍ നിഷ്‌കാമനും നിര്‍വാസനനും ആപ്ത കാമനും ആത്മാരാമനുമാണ്. ജീവന്‍ മുക്തന് മരണശേഷം പരലോകത്തിലേക്ക് ഉള്ള പോക്കോ ബ്രഹ്മ പ്രാപ്തിയോ ഉണ്ടാവുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അയാള്‍ ബ്രഹ്മഭൂതനായിത്തീരും.ഇത് ഗീതയും മറ്റ് സ്മൃതികളിലും പറയുന്നുണ്ട്. ജീവിതകാലത്ത് പൂര്‍ണ്ണ സംസാര നിവൃത്തി വരുത്തി ബ്രഹ്മത്തെ പ്രാപിച്ചയാള്‍ ബ്രഹ്മഭൂതനായിത്തീരുന്നു. പിന്നെ മരണാനന്തര ഗമനത്തെക്കുറിച്ച് പറയേണ്ടതു പോലുമില്ല.

                                                                                                                   9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.