Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയന്ത്രണ രേഖകടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ പൗരന് ചോക്ലേറ്റും പലഹാരങ്ങളും നല്‍കി യാത്രയാക്കി സൈന്യം; ഇന്ത്യയുടെ ആതിഥ്യ മര്യാദയെ പ്രശംസിച്ച് പാക് ജനത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2019, 04:25 pm IST
in India

ന്യൂദല്‍ഹി : അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നെത്തിയ പാക്കിസ്ഥാന്‍ പൗരന് ചോക്ലേറ്റും മധുര പലഹാരങ്ങളും നല്‍കി യാത്രയാക്കി മാതൃകയായി ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാനിലെ മുസാഫറാബാദ് സ്വദേശിയായ ഷബീര്‍ അഹമ്മദാണ് നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയത്

മുപ്പത്തിരണ്ടുകാരനായ ഇയാള്‍ പഞ്ജ്കോട്ട് നിവാസിയാണിയാള്‍. ഈ വര്‍ഷം മേയിലാണ് ഷബീര്‍ കശ്മീര്‍ തങ്ദാറില്‍ എത്തിപ്പെടുന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് സൈന്യം ഇയാള പിടികൂടി പാക്കിസ്ഥാനിലേക്ക് തിരിച്ചയയ്‌ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. 

ഷബീറിനെ തിരച്ചയയ്‌ക്കുന്നതിനായി ഇന്ത്യന്‍ സൈന്യം പാക് അധീനകശ്മീര്‍ അധികൃതരുമായി ബന്ധപ്പെടുകയും ഇയാളെ സ്വദേശേയ്‌ക്ക് തിരിച്ച് അയയ്‌ക്കുകയുമായിരുന്നു. ഒപ്പം മധുര പലഹാരങ്ങളും ചോക്ലേറ്റും ആശംസകളും അറിയിച്ചാണ് സൈന്യം ഷബീറിനെ തിരിച്ച് യാത്രയാക്കിയത്. ഇതോടെ ഇന്ത്യയുടെ ആതിഥ്യ മര്യാദയും സൈന്യത്തിന്റെ മനുഷ്യത്വത്തേയും പാക് ജനതയും പ്രശംസിച്ചിട്ടുണ്ട്. ഇതിനു മുമ്പും ഇത്തരത്തില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നെത്തിയവരെ തിരിച്ചയച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ നിയന്ത്രണരേഖ കടന്നെത്തിയ 11 വയസുകാരനെ സൈന്യം തിരിച്ചയച്ചിരുന്നു. പൂഞ്ച് ജില്ലയിലെ ചകന്‍ ദാ ബാഗിലൂടെയാണ് കുട്ടിയെ തിരിച്ചയച്ചത്. അതുപോലെ കഴിഞ്ഞ ജൂണ്‍ 24ന് പൂഞ്ച് ജില്ലയിലെ ദേഗ്വാര്‍ പ്രദേശത്തു നിന്ന് അതിര്‍ത്തി കടന്നെത്തിയ മുഹമ്മദ് അബ്ദുള്ളയെന്നയാളെ സൈന്യം പിടികൂടിയിരുന്നു. അതേദിവസം തന്നെ സൈന്യം ഇയാളെ സ്ഥലത്തെ പൊലീസിന് കൈമാറിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

India

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

Kerala

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

Kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

Kerala

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

പുതിയ വാര്‍ത്തകള്‍

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.