Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ ഫട്‌നാവിസിന് മുഖ്യമന്ത്രി പദവി; ബിജെപി-എന്‍സിപി സഖ്യം കണ്ട് അന്തംവിട്ട് കോണ്‍ഗ്രസ്; വ്യാജ വാര്‍ത്തയാകാതെ തരമില്ലെന്ന് പിറുപിറുത്ത് അഭിഷേക് സിങ്‌വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2019, 01:10 pm IST
inIndia

മുംബൈ: എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യത്തില്‍ മഹരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം. അതിലൂടെ ബിജെപിക്ക് തിരിച്ചടി നല്‍കണം. സോണിയയുടെയും സംഖത്തിന്റേയും ഈ മോഹങ്ങളാണ് ബിജെപി-എന്‍സിപി സഖ്യത്തില്‍ മഹാരാഷ്ടയില്‍ പിറവിയെടുത്ത സര്‍ക്കാരിലൂടെ പൊലിഞ്ഞത്. കിട്ടുമെന്നുറച്ചിച്ചിരുന്ന അധികാരം കൈയില്‍ നിന്ന് വഴുതിപോയെന്ന് നെഹ്‌റു കുടുംബത്തിന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അതിന്റെ തെളിവാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയുടെ ട്വിറ്ററിലൂടെയുള്ള വാക്കുകള്‍. 

മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ചുള്ള വാര്‍ത്ത താന്‍ വായിച്ചിരുന്നു. അത് വ്യാജ വാര്‍ത്തയാകാതെ തരമില്ലെന്നാണ് തനിക്ക് തോന്നുന്നത്. മനസ്സ് തുറന്നും വ്യക്തിപരമായും പറയുകയാണെങ്കില്‍ മൂന്ന് പാര്‍ട്ടികളും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണമെന്ന തീരുമാനത്തിന് മൂന്ന് ദിവസത്തില്‍ കൂടുതല്‍ സമയമെടുക്കാന്‍ പാടില്ലായിരുന്നു. തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയമെടുത്തു. അതിനുള്ളില്‍ അതിവേഗ നീക്കം നടത്തുന്നവര്‍ അധികാരം പിടിച്ചെടുത്തു. സര്‍ക്കാര്‍ രൂപീകരണമെന്ന വാര്‍ത്ത ശരിയാണെന്നതിന് ഉറപ്പില്ല. ശരിയാണെങ്കില്‍ ആശ്ചര്യമാണെന്നും സിങ്‌വി ട്വിറ്ററില്‍ കുറിച്ചു.

അന്ത്യന്തം നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവിലാണ് ബിജെപി മഹരാഷ്‌ട്രയില്‍  സര്‍ക്കാര്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേന മേധാവി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നതാണ്. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ട് ബിജെപി തന്നെ അധികാരത്തില്‍ എത്തുകയായിരുന്നു. 

ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. സര്‍ക്കാര്‍ രൂപീകരണത്തിനും മുഖ്യമന്ത്രി പദത്തിനുമായി ശിവസേന കോണ്‍ഗ്രസും എന്‍സിപിയുമായി ദീവസങ്ങളായി ചര്‍ച്ച നടത്തി വരികയായിരുന്നു. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

India

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

India

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

Samskriti

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.