Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പടിചവിട്ടാന്‍ പള്ളിക്കെട്ട്

കെ.എസ്. വിജയനാഥ്byകെ.എസ്. വിജയനാഥ്
Nov 23, 2019, 02:08 am IST
inSamskriti

ദേവപ്രശ്‌നവിധിപ്രകാരം ആറുമാസത്തിനുള്ളില്‍ പതിനെട്ടാംപടി പഞ്ചലോഹം പൊതിഞ്ഞു 1985 നവംബര്‍ 15ന് തന്ത്രി കണ്ഠര് മഹേശ്വരരാണ് പതിനെട്ടാംപടിയുടെ പുനഃപ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചത്. 18 പടികളും അതിന്റെ പഴയ അളവില്‍ത്തന്നെ നിര്‍മിക്കുകയും ചെയ്തു. ഭക്തരുടെ ശരണംവിളിപോലെതന്നെ കൃഷ്ണശിലയിലെ പതിനെട്ടാംപടി പൊന്നുപതിനെട്ടാംപടിയായി. പഞ്ചലോഹം വാര്‍ത്തുകെട്ടിയതിനുശേഷം തേങ്ങ ഉടയ്‌ക്കുന്നത് പടിയുടെ ഇരുവശത്തുമുള്ള മതിലിലാണ്. ഇതിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആറുമാസംകൊണ്ടാണ് പടി പഞ്ചലോഹം പൊതിഞ്ഞത്. 1985 നവംബര്‍ 15ന് തന്ത്രി കണഠര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ പതിനെട്ടാംപടിയുടെ പ്രതിഷ്ഠ നടത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ കൊച്ചുമകന്‍ മഹേശ് മോഹനര്‍ക്കാണ് പുനഃപ്രതിഷ്ഠയും കുംഭാഭിഷേകവും നടത്താന്‍ ഭാഗ്യം കിട്ടിയത്. 

ഇപ്പോള്‍ കാണുന്ന പുതിയ പഞ്ചലോഹ കവചത്തില്‍ നിറയെ മണികളാണ്. മണികണ്ഠസ്വാമിയാണ് അയ്യപ്പന്‍. ഓരോ പടിയുടെയും രണ്ട് വശത്തായി 12 മണികള്‍വീതമുണ്ട്. അയ്യപ്പന്‍ അതില്‍ കുടികൊള്ളുന്ന വിധത്തിലാണ് മണിയുടെ രൂപം ഡിസൈന്‍ ചെയ്തത്. ആദ്യം അയ്യപ്പന്റെ രൂപം വരച്ച് അത് മണിയാക്കിമാറ്റുകയായിരുന്നു. 108 അയ്യപ്പമന്ത്രങ്ങളും ഓരോ മണിയുടെയും ഉള്ളിലുണ്ട്. മധ്യഭാഗത്തായി ആറ് ദളങ്ങളുള്ള പത്മപുഷ്പമുണ്ട്. ശിവലിംഗത്തിന് കുടകൂചിയ നാഗസങ്കല്‍പ്പമാണിത്. അടുത്തുനിന്നാല്‍ പുഷ്പമായും അകന്നുനിന്നുനോക്കിയാല്‍ ഓരോ പൂവും നാഗദേവതയാണെന്നും തോന്നും. മുഖ്യശില്‍പ്പി ബംഗഌരു സ്വദേശി ദുരൈ സ്വാമിയാണ് അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പഴയ പഞ്ചലോഹ കവചം പൊളിച്ചതും പ്രത്യേക പൂജയോടെയാണ്. ഓരോ പടിയിലും കുടികൊള്ളുന്ന ദേവതകള്‍ക്ക് പ്രത്യേകം പൂജ കഴിച്ച് ചൈതന്യത്തെ കലശത്തിലേക്ക് ആവാഹിച്ച് ശ്രീകോവിലില്‍ കുടിയിരുത്തി.കൃഷ്ണശിലയിലുള്ള പടിക്ക് മുകളില്‍ സ്വര്‍ണവും വെള്ളിയും നാണയങ്ങള്‍ ഇട്ടുനിറച്ചാണ് പഞ്ചലോഹകവചം പൊതിഞ്ഞത്. ശബരിമലയില്‍ ശാസ്താവിന്റെ പ്രതിഷ്ഠയ്‌ക്കൊപ്പം തന്നെ പ്രാധാന്യം പതിനെട്ടാംപടിക്കുമുണ്ട്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത പതിനെട്ടാംപടിയുടെ ഓരോ പടിക്കും ഒന്‍പതിഞ്ച് വീതിയും അത്രതന്നെ ഉയരവുമുണ്ട്. നീളം അഞ്ചടിയാണ്.പള്ളിക്കെട്ടില്ലാതെ പടിചവിട്ടാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ പന്തളത്തുനിന്നുള്ള രാജപ്രതിനിധിക്ക് (വളര്‍ത്തച്ഛന്റെ സ്ഥാനം) മാത്രം ഇരുമുടിക്കെട്ടില്ലാതെ പടിചവിട്ടാം. പന്തളത്തുനിന്ന് തിരിക്കുന്ന തിരുവാഭരണത്തെ അകമ്പടിസേവിക്കുന്ന രാജപ്രതിനിധി മകരം മൂന്നാംതീയതി മാത്രമേ സന്നിധാനത്ത് എത്തുകയുള്ളു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.