Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജെ‌എൻ‌യു കോടികളുടെ കടത്തിൽ, അതിഭീമമായ വൈദ്യുതി കുടിശ്ശികയ്‌ക്കും വെള്ളക്കരത്തിനും പുറമെ കരാര്‍ വ്യവസ്ഥയിലുള്ള ജീവനക്കാരുടെ ശമ്പളവും പ്രതിസന്ധിയില്‍; ഫീസ് വാങ്ങാതെ നിര്‍വ്വാഹമില്ലെന്ന് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2019, 02:05 pm IST
inIndia

ന്യൂദല്‍ഹി: വിദ്യര്‍ത്ഥികള്‍ക്ക് സൗജന്യങ്ങള്‍ നല്‍കാന്‍ നിവൃത്തിയില്ലാത്തവിധം ജവഹര്‍ലാല്‍ നെഹറു സര്‍വ്വകലാശാല കോടികളുടെ കടത്തിലാ‍ണെന്ന് അധികൃതർ. ഏകദേശം 45കോടി രൂപയുടെ കടത്തിലാണ് സർവകലാശാല പ്രവർത്തിക്കുന്നതെത്ത് അധികൃതര്‍ വ്യക്തമാക്കി. അതിഭീമമായ വൈദ്യുതി കുടിശ്ശികയ്‌ക്കും വെള്ളക്കരത്തിനും പുറമെ കരാര്‍ വ്യവസ്ഥയിലുള്ള ജീവനക്കാരുടെ ശമ്പളവും പ്രതിസന്ധിയിലാണ്. അതിനാല്‍ ജെഎന്‍യു സമരത്തിന് യാതൊരു വിധ ന്യായീകരണവുമില്ലെന്നും പത്രക്കുറിപ്പിലൂടെ അധികൃതര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളിലൊരു വിഭാഗം തെറ്റിധാരണാജനകമായ പരാതികളാണ് ഉന്നയിക്കുന്നതെന്നും ഇതുവരെ ഒരു രൂപ പോലും ഈടാക്കാതിരുന്നത് തുടരാന്‍ ഒട്ടും നിര്‍വാഹമില്ലാത്തതിനാലാണ് ഹോസ്റ്റല്‍ ലെവി മേടിക്കാന്‍ തീരുമാനിച്ചതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. നിലവില്‍ 450 കരാര്‍ ജീവനക്കാരാണ് സര്‍വ്വകലാശാലയിലുള്ളത്. എന്നാല്‍, ചട്ടപ്രകാരം സര്‍വ്വകലാശാലയുടെ ശമ്പളത്തിൽ നിന്ന് ഇവര്‍ക്ക് തുക നല്‍കാന്‍ കഴിയില്ല.ഇതേതുടര്‍ന്നാണ് ഏവര്‍ക്കും നല്‍കാന്‍ സാധിക്കുന്ന ഫീസ് വര്‍ധനവ് തീരുമാനിച്ചത്.

സമരത്തിന്റെ പേരില്‍ ഫീസ് വര്‍ധനക്കപ്പുറം മറ്റ് വിഷയങ്ങളും അനാവശ്യമായി ഉന്നയിക്കുന്നത് ബഹ്യമായ സമ്മര്‍ദ്ദങ്ങള്‍ കാരണമാണെന്ന് അധ്യാപകര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവില്‍ ഫീസ് ഈടാക്കാതെ നിര്‍വ്വാഹമില്ലെന്ന് സര്‍വ്വകലാശാല വൃത്തങ്ങള്‍ വ്യക്തമാക്കി. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

India

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

Samskriti

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.