Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതി നടപടികള്‍ കൃത്യമായി തുടരുന്നത് തടസ്സപ്പെടുത്തി; രാമക്ഷേത്ര നിര്‍മാണം വൈകിപ്പിച്ചത് കോണ്‍ഗ്രസ്; തുറന്നടിച്ച് അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2019, 10:50 am IST
in India

ലതേഹര്‍ (ഝാര്‍ഖണ്ഡ്): കോടതി നടപടികള്‍ കൃത്യമായി തുടരുന്നത് തടസ്സപ്പെടുത്തി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം വൈകിപ്പിച്ചത് കോണ്‍ഗ്രസ്സാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുപ്രീംകോടതിയില്‍ അയോധ്യ കേസ് തുടര്‍ച്ചയായി വാദം കേട്ട് വിധി പറയാനുള്ള സാഹചര്യം കോണ്‍ഗ്രസ് ഒരുക്കിയില്ല. തെരഞ്ഞെടുപ്പു പ്രചരണ യോഗത്തെ അഭിസംബോധന ചെയ്യവെ അമിത് ഷാ പറഞ്ഞു.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കേണ്ടതല്ലേ? പക്ഷേ സുപ്രീം

കോടതിയില്‍ കേസ് വന്നപ്പോള്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തത്? തുടര്‍ച്ചയായി വാദം കേട്ട് വിധി പറയാനുള്ള സാഹചര്യം അവര്‍ ഒരുക്കിയില്ല. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ചില കേന്ദ്രങ്ങളുടെ താത്പര്യത്തിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇപ്പോഴിതാ സുപ്രീംകോടതി ചരിത്ര വിധി പുറപ്പെടുവിച്ചിരിക്കുന്നു, അമിത് ഷാ പറഞ്ഞു.

 വോട്ടുബാങ്ക് സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് കഴിഞ്ഞ ഏഴുപതിറ്റാണ്ടായി കോണ്‍ഗ്രസ് കശ്മീര്‍ പ്രശ്‌നം വഷളാക്കിക്കൊണ്ടിരുന്നത്. 370-ാം വകുപ്പ് റദ്ദാക്കാനുള്ള ധൈര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചതോടെ ജമ്മു കശ്മീര്‍ വികസനത്തിന്റെ വഴിയിലേക്ക് നീങ്ങിയിരിക്കുന്നു. 

പതിമൂന്നാം ധന കമ്മീഷനില്‍ ‘സോണിയ-മന്‍മോഹന്‍’ സര്‍ക്കാര്‍ ഝാര്‍ഖണ്ഡിന് 55,253 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍, മോദി സര്‍ക്കാര്‍ മൂന്നു ലക്ഷത്തില്‍പ്പരം കോടി രൂപ ഝാര്‍ഖണ്ഡിന്റെ വികസനത്തിനായി മാറ്റിവച്ചെന്നും അമിത് ഷാ പറഞ്ഞു. 

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രഘുബര്‍ദാസിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഝാര്‍ഖണ്ഡിനെ വികസനത്തിലേക്ക് നയിച്ചു. നേരത്തേ ഭരിച്ച കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാരിന്റെ സംഭാവന എന്തായിരുന്നു? ജനങ്ങള്‍ക്കായി അവര്‍ എന്തെങ്കിലും ചെയ്‌തോ? ആയിരം കോടി രൂപയുടെ അഴിമതിയാണ് അവരുടെ സംഭാവന. ഝാര്‍ഖണ്ഡ് സംസ്ഥാനത്തിനായുള്ള ജനങ്ങളുടെ പോരാട്ടം സഫലമാക്കിയത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ്. ഇപ്പോള്‍ നരേന്ദ്ര മോദി ഈ സംസ്ഥാനത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കുന്നു, അമിത് ഷാ പറഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Editorial

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

പുതിയ വാര്‍ത്തകള്‍

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.