Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാപങ്ങളകലുന്ന പരമാത്മ സാക്ഷാത്ക്കാരം

ഉപാസനയുടെ ഫലം ആത്മസാക്ഷാത്കാരം നേടിക്കഴിഞ്ഞാര്‍ പിന്നെ ഉപാസനം വേണമെന്നില്ല എന്ന് ശ്രുതി പറയുന്നുണ്ട്. അല്ലെങ്കില്‍ മരണം വരെയും ഉപാസന ചെയ്യണം.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 21, 2019, 03:45 am IST
in Samskriti

നാലാം അദ്ധ്യായം ഒന്നാം പാദം

ആപ്രായണാധികരണം

ഇതില്‍ ഒരു സൂത്രമാണ് ഉള്ളത്.

സൂത്രം – ആപ്രായണാത്തത്രാപി ഹി ദൃഷ്ടം

മരണം വരെയും ഉപാസന ചെയ്യണം. എന്തെന്നാല്‍ അവിടെയും ഉപാസന ചെയ്യണമെന്ന് ശ്രുതി സ്മൃതികളില്‍ പറഞ്ഞിട്ടുണ്ട്.

എത്രകാലം ഉപാസനയുടെ ആവര്‍ത്തനം വേണം എന്നതാണ് അടുത്ത ചോദ്യം. അതിന് വിധിയോ നിയമമോ ഇല്ല. ഉപാസനയുടെ ഫലം ആത്മസാക്ഷാത്കാരം നേടിക്കഴിഞ്ഞാര്‍ പിന്നെ ഉപാസനം വേണമെന്നില്ല എന്ന് ശ്രുതി പറയുന്നുണ്ട്. അല്ലെങ്കില്‍ മരണം വരെയും ഉപാസന ചെയ്യണം. ഈ ജന്മത്തില്‍ അതിന്റെ ഫലം കിട്ടുന്നില്ലെങ്കില്‍ അടുത്ത ജന്മം ആ ഫലം ലഭിക്കുമെന്ന് ഭഗവദ്ഗീതയില്‍ പറയുന്നു. യം യം വാ 

പി സ്മരന്‍ ഭാവം ത്യജത്യന്തേ കളേബരം തം തമേ വൈതി കൗന്തേയ സദാ തദ്ഭാവ ഭാവിതഃ ദേഹം വെടിയുന്ന നേരത്ത് എത് ഭാവമാണോ അതിനെ അടുത്ത ജന്മത്തിലും പ്രാപിക്കും. ‘പ്രയാണ കാലേ മനസാ ചലേന…. ‘മരണസമയത്ത് ഇളകാത്ത മനസ്സിനാല്‍ ഏതിനെ ഭാവിക്കുന്നുവോ അതിനെ പ്രാപിക്കുമെന്ന് ഗീതയില്‍ കാണം. അതിനാല്‍ സാധകന്‍ മരണം വരെ ഉപാസിക്കണം.

തദധിഗമാധികരണം

ഇതിലും ഒരു സൂത്രമേ ഉള്ളൂ

സൂത്രം  – തദധിഗമ ഉത്തര 

പൂര്‍വാഘയോരശ്ലേഷ വിനാശൗ തദ് വ്യപദേശാത്

പരമാത്മ സാക്ഷാത്കാരം സിദ്ധിച്ചാല്‍ പിന്നീടുണ്ടാകുന്നതും മുമ്പുണ്ടായിട്ടുള്ളതും ആയ പാപങ്ങളുടെ ബന്ധമില്ലായ്‌മയും നാശവും ഉണ്ടാകുന്നു. അങ്ങനെ ശ്രുതിയില്‍ പറയുന്നുണ്ട്.

ആത്മസാക്ഷാത്കാരം നേടിയ ആള്‍ക്ക് പിന്നെ പാപമുണ്ടാകുകയില്ല എന്ന് ശ്രുതിയില്‍ പറയുന്നു.ഛാന്ദോഗ്യത്തില്‍ ‘യഥാ പുഷ്‌കരപലാശ ആപോ ന ശ്ലിഷ്യന്ത ഏവമേവം വിദി പാപം കര്‍മ്മ ന ശ്ലിഷ്യതേ’ താമരയിലയില്‍ വെള്ളം പറ്റി നില്‍ക്കാത്തതു പോലെ ജ്ഞാനിയില്‍ പാപം നില്‍ക്കുന്നില്ല.

മുണ്ഡകത്തില്‍ ‘ക്ഷീയന്തേ ചാസ്യ കര്‍മ്മാണി തസ്മിന്‍ ദൃഷ് ടേപരാവരേ’ ബ്രഹ്മസാക്ഷാത്കാരമുണ്ടായാല്‍ അയാളുടെ എല്ലാ പാപങ്ങളും നശിക്കും. ഇതു പോലെ പല ശ്രുതികളിലും ബ്രഹ്മസാക്ഷാത്കാരം നേടിയ മഹാത്മാവിന് പാപ സ്പര്‍ശമുണ്ടാകില്ല എന്ന് പറയുന്നു. അയാളെ സംബന്ധിച്ച് സഞ്ചിതമായോ ആഗാമിയായോ കര്‍മ്മങ്ങളൊന്നുമുണ്ടാകില്ല. ജ്ഞാനി നിഷ്‌കാമനും നിസ്സംഗനുമാകയാല്‍ അങ്ങനെ ചെയ്യുന്ന കര്‍മ്മം അയാളെ ബന്ധിക്കില്ല. അറിവില്ലായ്‌മയില്‍ നിന്നാണ് കര്‍മ്മങ്ങള്‍ ഉണ്ടാകുന്നത്. ജ്ഞാനം നേടിയാല്‍ പിന്നെ അജ്ഞാനത്തിന് നിലനില്‍പ്പില്ല. അതിനാല്‍ ആത്മജ്ഞാനിക്ക് കര്‍മ്മങ്ങളോ അതിന്റെ ഫലമായുള്ള പാപമോ ഉണ്ടാകില്ല.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.