Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് പ്രസിഡന്റ് ഇനി ട്രസ്റ്റ് അംഗമല്ല; ജാലിയന്‍ വാലാബാഗ് ബില്‍ ഭേദഗതി രാജ്യസഭയും പാസാക്കി; മൂന്ന് ട്രസ്റ്റ് അംഗങ്ങളെ കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2019, 05:13 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ ഓഗസ്റ്റില്‍ ലോക്‌സഭ പാസാക്കിയ ജാലിയന്‍ വാലാബാഗ് ദേശീയ മെമ്മോറിയല്‍ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. ഇതോടെ മെമ്മോറിയല്‍ ട്രസ്റ്റില്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ ട്രസ്റ്റിന്റെ സ്ഥിരം അംഗമാക്കാണമെന്ന വ്യവസ്ഥ റദ്ദാക്കി. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കവേ കടുത്ത പ്രതിഷേധത്തിനൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസാക്കിയത്. പുതിയ ഭേദഗതി പ്രകാരം കോണ്‍ഗ്രസിന്റെ അധ്യക്ഷനു പകരം ലോക്‌സഭയിലെ പ്രതിപക്ഷത്തുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവായിരിക്കും ട്രസ്റ്റ് അംഗം. ട്രസ്റ്റില്‍ ഇപ്പോള്‍ പ്രധാനമന്ത്രിയാണ് അധ്യക്ഷന്‍. കേന്ദ്ര സാംസ്‌കാരിക മന്ത്രി, പഞ്ചാബ് ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരും കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന മൂന്നു പേരുമാകും ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍. നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍ക്ക് അഞ്ചു വര്‍ഷമാണ് കാലാവധിയെങ്കിലും ഇവര്‍ക്കും പകരം ആളെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടാകും. 

1919 ഏപ്രില്‍ 13 ന് നടന്ന ജയാന്‍വാല ബാഗ് കൂട്ടക്കൊലയുടെ ശതാബ്ദി വര്‍ഷത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഉത്സവ ദിനത്തെ തുടര്‍ന്ന് അമൃത്സറിലെ സമാധാനപരമായ പ്രതിഷേധക്കാര്‍ക്ക് നേരെ ബ്രിട്ടീഷ് സൈന്യം വിവേചനരഹിതമായി നടത്തിയ വെടിവയ്്പ്പില്‍ അനേകം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ സ്മരണാര്‍ഥമാണ് ജാലിയന്‍ വാലാബാഗ് ദേശീയ മെമ്മോറിയല്‍ ട്രസ്റ്റ് രൂപീകരിക്കപ്പെട്ടത്. അന്നു മുതല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ട്രസ്റ്റിലെ സ്ഥിരം അംഗമായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

World

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

പുതിയ വാര്‍ത്തകള്‍

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.