Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വൈദ്യുതി ക്ഷാമം; സ്പിന്നിങ് മില്‍ പ്രതിസന്ധിയില്‍, കോടികള്‍ പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2019, 03:33 pm IST
in Local News

ആലപ്പുഴ: കോമളപുരം സ്പിന്നിങ് മില്ലിലെ 19 യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യത്തിന് വൈദ്യുതിയില്ലാത്തതിനാല്‍ സ്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. നിലവില്‍ ലഭിക്കുന്ന 600 കിലോവാട്ട് ഉപയോഗിച്ച് ഒന്‍പതു യന്ത്രങ്ങളേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ 19 യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ 356 തൊഴിലാളികളാണുള്ളത്. ഒന്‍പതു യന്ത്രങ്ങള്‍ക്കായി 150 തൊഴിലാളികളെ ആവശ്യമുള്ളൂ. ഇതോടെ മില്ലിനായി ചെലവഴിച്ച 75 കോടി രൂപ പാഴാകുകയാണ്. 

2011ലെ ഉദ്ഘാടന സമയത്തേതുപോലെ അധിക വൈദ്യുതി കണക്ഷനുള്ള പണം അടയ്‌ക്കാന്‍ ഇത്തവണയും തയാറായില്ല. എന്നാല്‍ കമ്പനിയില്‍ സ്ഥാപിച്ചിട്ടുള്ള 19 സ്പിന്നിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആകെ വേണ്ടത് 356 പേരാണ്. ഒന്നാംഘട്ടം പ്രവര്‍ത്തിപ്പിക്കുകയും കമ്പനി മുഴുവനും പ്രവര്‍ത്തിപ്പിക്കുവാൻ ആവശ്യമുള്ളതിനേക്കാള്‍ അധികം തൊഴിലാളികളെ 2018 സപ്തംബറില്‍ നിയമിക്കുകയും ചെയ്തു. ഇപ്പോള്‍ നാനൂറോളം തൊഴിലാളികള്‍ ഉണ്ടെങ്കിലും മൂന്നു ഷിഫ്റ്റിലും കുടി നൂറ്റന്‍പതു ജീവനക്കാര്‍ക്കു മാത്രമേ തൊഴിലെടുക്കാനുള്ള അവസരമുള്ളൂ.

കൂടുതല്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിക്ക് 90 ലക്ഷം രൂപയാണ് ചെലവ്. ഇപ്പോഴത്തെ കുടിശികത്തുകയായ ഒരു കോടി അമ്പത്തഞ്ചു ലക്ഷവും ചേര്‍ത്ത് രണ്ടര ലക്ഷത്തോളം രൂപയടച്ചാല്‍ അധിക വൈദ്യുതി കണക്ഷന്‍ നല്‍കാമെന്നു വൈദ്യുതി ബോര്‍ഡ് രേഖാമൂലം അറിയിച്ചു. ഇതിനു പണം കണ്ടെത്താന്‍ മാനേജ്മെന്റിനു കഴിയുന്നില്ല. 2016 സപ്തംബറില്‍ ഉത്പാദനം തുടങ്ങിയ കമ്പനി വന്‍ മുന്നേറ്റമാണു നടത്തിയിട്ടുള്ളത്.

2019 ജൂലൈ ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ശരാശരി പ്രതിദിന ഉത്പാദനം 1882 കിലോയാണ്. മാര്‍ക്കറ്റിങ്ങില്‍ പ്രതിസന്ധിയുണ്ടെങ്കിലും ഒരു കോടി 10 ലക്ഷത്തിലധികം തുകയ്‌ക്കുള്ള നൂല്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമുള്ളപ്പോള്‍ 35 മുതല്‍ 37 ലക്ഷം വരെ തുക ശമ്പളത്തിനായി വേണ്ടിവരുന്നു. 

പഴയ കേരള സ്പിന്നേഴ്സില്‍ ആറുമുതല്‍ 17 വര്‍ഷം പണിയെടുത്ത തൊഴിലാളികളുടെ അടിസ്ഥാന ശമ്പളം 371 രൂപ മാത്രമാണ്. ഇവരുടെ വേതനവും ജോലിയിലെ സ്ഥിരനിയമനവും മാസത്തിനുശേഷം പരിഗണിക്കുമെന്നു ജില്ലാ കളക്ടര്‍ ചെയര്‍മാനായ സ്പെഷ്യല്‍ കമ്മിറ്റിയുടെ ഉറപ്പ് നടപ്പായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.