Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

കുതിച്ചുകയറി പാലക്കാട്; അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ മൂന്നാം ദിനത്തില്പാലക്കാട് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2019, 02:35 am IST
inSports

മാങ്ങാട്ടുപറമ്പ്: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ മൂന്നാം ദിനത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഒരു ദിവസത്തെ ഇടവേളയ്‌ക്കുശേഷം പാലക്കാട് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ജില്ല രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

16 സ്വര്‍ണവും 18 വെള്ളിയും 11 വെങ്കലവുമടക്കം 153.33 പോയിന്റാണ് പാലക്കാട് നേടിയിട്ടുള്ളത്. 17 സ്വര്‍ണവും 12 വെള്ളിയും 9 വെങ്കലവുമടക്കം 129.33 പോയിന്റാണ് രണ്ടാമതുള്ള എറണാകുളത്തിനുള്ളത്. 10 സ്വര്‍ണവും 6 വെള്ളിയും 12 വെങ്കലവുമടക്കം 83.33 പോയിന്റുമായി കോഴിക്കോടാണ് മൂന്നാമത്.

സ്‌കൂളുകളില്‍ 4 സ്വര്‍ണവും 9 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 48.33 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍ ഒന്നാമത്. അഞ്ച് സ്വര്‍ണവും 6 വെള്ളിയും അഞ്ച് വെങ്കലവുമടക്കം 46.33 പോയിന്റുമായി കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് തൊട്ടുപിന്നില്‍. അഞ്ച് സ്വര്‍ണവും ഒന്നുവീതം വെള്ളിയും വെങ്കലവുമടക്കം 29 പോയിന്റുള്ള പാലക്കാട് ബിഇഎംഎച്ച്എസ്എസ് മൂന്നാമതും നാല് സ്വര്‍ണവും രണ്ട് വെള്ളിയുമടക്കം 26 പോയിന്റുമായി എറണാകുളം മണീട് ഗവ. എച്ച്എസ് നാലാമതും നില്‍ക്കുന്നു.

കായികോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ അഞ്ച്  മീറ്റ് റെക്കോഡുകള്‍ പിറന്നു . സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ വയനാട്, പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഹെനിന്‍ എലിസബത്ത്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ബ്ലെസി ദേവസ്യ, സീനിയര്‍ പെണ്‍. ജാവലിന്‍ േത്രായില്‍ തലീത കുമ്മി സുനില്‍, മൂന്ന് കി.മീറ്റര്‍ നടത്തത്തില്‍ നന്ദന ശിവദാസ് എന്നിവരാണ് റെക്കോഡിന് അവകാശികളായത്.

സീനിയര്‍ പെണ്‍കുട്ടികളുടെ3 കി.മീ. നടത്തത്തില്‍ 14:35.90 മിനിറ്റില്‍ നടന്നെത്തിയാണ് നന്ദനറെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് പാലക്കാട് മാത്തൂര്‍ സിഎഫ്ഡിവിഎച്ച്എസ്എസിലെ എ. ദിവ്യ സ്ഥാപിച്ച 14.47.25 മിനിറ്റിന്റെ റെക്കോഡാണ് നന്ദന തിരുത്തിയത്. ജാവലിന്‍ ത്രോയില്‍ 34.94 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞാണ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ തലീത കുമ്മി സുനില്‍ റെക്കോഡിന് അവകാശിയായത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് അഞ്‌ലി. വി.ഡി സ്ഥാപിച്ച 33.07 മീറ്ററിന്റെ റെക്കോഡാണ് തിരുത്തിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ 52.38 മീറ്റര്‍ എറിഞ്ഞ എറണാകുളം മാതിരപ്പള്ളിയിലെബ്ലെസി ദേവസ്യ കഴിഞ്ഞ വര്‍ഷം  കൂട്ടുകാരിയായ കെസിയ മറിയം ബെന്നിയുടെ പേരിലുള്ള 50.14 മീറ്ററിന്റെ റെക്കോഡാണ് തന്റെ പേരിലാക്കിയത്. 

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 9.54 മീറ്റര്‍ എറിഞ്ഞ് കോതമംഗലം മാര്‍ബേസിലിന്റെ ഹെനിന്‍ എലിസബത്ത് റെക്കോഡോടെ സ്വര്‍ണം നേടിയപ്പോള്‍ പഴങ്കഥയായത് കഴിഞ്ഞ വര്‍ഷം നിരഞ്ജനകൃഷ്ണ സ്ഥാപിച്ച 9.15 മീറ്ററിന്റെ റെക്കോഡ്. ഇന്നലത്തെ അവസാന റെക്കോഡ് വയനാടാണ് കുറിച്ചത്.  4-100 മീറ്റര്‍ റിലേയില്‍ 47.44 സെക്കന്‍ഡില്‍ വയനാട് ടീം ഓടിയെത്തിയപ്പോള്‍ പഴങ്കഥയായത് 18 വര്‍ഷം മുന്‍പ്തിരുവനന്തപുരം സ്ഥാപിച്ച 47.60 സെക്കന്‍ഡിന്റെ റെക്കോഡ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.