Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനേശ്വര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2019, 03:29 am IST
inSamskriti

ശ്രീമദ്ശങ്കരദേവശ്ച  ബന്ധു സായണമാധവൗ

ജ്ഞാനേശ്വരസ്തുകാരാമോ രാമദാസഃ പുരന്ദരഃ

മഹാരാഷ്‌ട്രയിലെ പൂജ്യനായ സംന്യാസിവര്യനും മറാഠിഭാഷയിലെ ശ്രേഷ്ഠകവിയുമായിരുന്നു ജ്ഞാനേശ്വര്‍. ഇദ്ദേഹം ഒരിക്കല്‍ സംന്യാസദീക്ഷ സ്വീകരിച്ചെങ്കിലും ഗുരുവിന്റെ ആജ്ഞപ്രകാരം വീണ്ടും ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കേണ്ടി വന്നു. അതുകൊണ്ട് അദ്ദേഹത്തെ കുടുംബസമേതം സമൂഹത്തില്‍ നിന്ന് ഭ്രഷ്ടനാക്കി. അദ്ദേഹത്തിന്റെ നാലുസന്താനങ്ങളും അസാധാരണമായ സിദ്ധികള്‍ നേടി. ഇദ്ദേഹത്തിന്റെ മൂത്തസഹോദരനായ നിവൃത്തിനാഥന്‍ ഒരു ജ്ഞാനമാര്‍ഗിയായ യോഗിയില്‍ നിന്ന് ദീക്ഷ സ്വീകരിച്ചത്. രണ്ട് സഹോദരന്മാരുടേയും യോഗസിദ്ധികള്‍ മഹാരാഷ്‌ട്രയുടെ ഓരോ കോണിലും പ്രസിദ്ധമാണ്. ഇവരുടെ ഇളയ സഹോദരനും സഹോദരിയും അധ്യാത്മജ്ഞാനം നേടിയവരാണ്. സമൂഹത്തിലെ വര്‍ണാശ്രമധര്‍മങ്ങള്‍ ശരിയായ രീതിയില്‍ പുനഃപ്രതിഷ്ഠിച്ചത് ജ്ഞാനേശ്വരനാണ്. വര്‍ണാശ്രമവ്യവസ്ഥയില്‍ നിലനിന്നിരുന്ന സര്‍വവിധദോഷങ്ങളെയും നീക്കി, ഹൈന്ദവസമുദായത്തില്‍ സമത്വം സ്ഥാപിക്കുവാനും ഹിന്ദുധര്‍മത്തേയും സമുദായത്തേയും ജാതിഭേദങ്ങളുടെ വിലക്കില്‍ നിന്നും അകറ്റി, ഭക്തിയുടെ അടിത്തറയില്‍ കൂടുതല്‍ ശക്തമായി പടുത്തുയര്‍ത്താനും മുന്‍കൈയെടുത്തതും അദ്ദേഹമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ഭാവാര്‍ഥദീപിക( ജ്ഞാനേശ്വരി), ഭാരതീയസംസ്‌ക്കാരത്തിന്റേയും ധര്‍മഭക്തി, സാഹിത്യത്തിന്റെയും അമൂല്യനിധിയാണ്. ഭഗവത് ഗീതയില്‍ പറഞ്ഞിട്ടുള്ള ഭക്ത്യാധിഷ്ഠിതമായ കര്‍മയോഗം വഴി, ജ്ഞാനേശ്വരന്‍ വളരെയധികം ദുഃഖ പൂര്‍ണമായ അവസ്ഥയില്‍ കഴിഞ്ഞിരുന്ന അന്നത്തെ ഹിന്ദു സമൂഹത്തെ ഉദ്ധരിച്ചു. അദ്ദേഹം വരകരീ സമ്പ്രദായ ( മഹാരാഷ്‌ട്രയിലെ ഭക്തിമാര്‍ഗികള്‍ ഭാഗവത സമ്പ്രദായം) ത്തെ സുദൃഢമാക്കുകയും അവൈദിക മതങ്ങളെ പരാജിതരാക്കുകയും ചെയ്തു.

                                                  (ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.