Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഉപാസനകളുടെ കര്‍ത്തൃത്വം യജമാനന്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 13, 2019, 03:19 am IST
inSamskriti

മൂന്നാം അദ്ധ്യായം നാലാം പാദം

ബഹിരധികരണം 

ഇതില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്.

സൂത്രം-  ബഹി സ്തൂഭയഥാപി സ്മൃതേരാചാരാച്ച

എന്നാല്‍ രണ്ട് തരത്തിലായാലും അവര്‍ ആശ്രമധര്‍മ്മങ്ങളില്‍ നിന്ന് പുറത്താകുന്നു. എന്തെന്നാല്‍ സ്മൃതിയും ശിഷ്ടാചാരവും അങ്ങനെയാണ്.

സംന്യാസം, വാനപ്രസ്ഥം എന്നീ ഉയര്‍ന്ന ആശ്രമങ്ങളില്‍ നിന്നുള്ള പതനം ബ്രഹ്മവിദ്യയ്‌ക്കുള്ള അധികാരത്തെ ഇല്ലാതാക്കും. അത് മഹാപാതകമായാലും ഉപപാതകമായാലും പ്രായശ്ചിത്തം ചെയ്താലും ഇല്ലെങ്കിലും അങ്ങനെ സംഭവിക്കും.

ഇത്തരത്തിലായാല്‍ ബ്രഹ്മവിദ്യയ്‌ക്കുള്ള അധികാരം ഇല്ലാതാക്കുമെന്ന് സ്മൃതിവാക്യങ്ങളില്‍ നിന്നും ശിഷ്ടാചാരങ്ങളില്‍ നിന്നും വ്യക്തമാക്കുന്നുണ്ട്. വീഴ്ച പറ്റിയവരെ ആശ്രമധര്‍മ്മങ്ങളില്‍ നിന്ന് ബഹിഷ്‌കരിക്കണം എന്ന് പറയുന്നു. ഇതിനെ കാണിക്കുന്ന സ്മൃതിവാക്യങ്ങളുണ്ട്.പ്രായശ്ചിത്തം ചെയ്യുന്നത് എന്താവശ്യത്തിന് വേണ്ടിയാണോ അത് നടക്കുന്നില്ല. അതു കൊണ്ട് പ്രായശ്ചിത്തമുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

സ്വാമ്യധികരണം

ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്.

സൂത്രം – സ്വാമിനഃ ഫലശ്രുതേരിത്യാത്രേയഃ

ഉപാസനങ്ങളുടെ കര്‍ത്തൃത്വം യജമാനന്തന്നെയാണ് എന്തെന്നാല്‍ ഫലം യജമാനന് ഉണ്ടാകുമെന്നാണ് ശ്രുതിയില്‍ പറയുന്നത് എന്ന് ആത്രേയനെന്ന ആചാര്യന്‍ പറയുന്നു.ഉദ്ഗീഥ ഉപാസനയുമായി ബന്ധപ്പെട്ടതാണിത്.

സാംഗോപാസനകളുടെ കര്‍ത്തൃത്വം യജമാനനാണോ അതോ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന ഋത്വിക്കിനാണോ എന്നാണ് സംശയം.യജമാനനാണ് എന്നാണ് ആത്രേയന്‍ എന്ന ആചാര്യന്റെ അഭിപ്രായം.ഫലസങ്കല്പനത്തില്‍ യജമാനനെയാണ് ശ്രുതി പറഞ്ഞിരിക്കുന്നത്.ഛാന്ദോഗ്യത്തിലെ ഒരു മന്ത്രം ഇതിന് പ്രമാണമായി പറയുന്നു.വര്‍ഷ ഉപാസനത്തെ ചെയ്ത് മഴ പെയ്യിക്കുന്നുവെന്ന് ഇതില്‍ കാണാം.

‘വര്‍ഷതി ഹാസ്‌മൈ വര്‍ഷയതി ഹ യ ഏതദേവം വിദ്വാന്‍സൃഷ്ടൗപഞ്ചവിധം സാമോപാസ്‌തേ’ഇപ്രകാരമറിഞ്ഞ്. വൃഷ്ടി ദൃഷ്ടിയോടെ പഞ്ചവിധമായ സാമത്തെ ഉപാസിക്കുന്നയാള്‍ക്ക് അയാളുടെ ഇച്ഛയനുസരിച്ച് മഴ ഉണ്ടാവുകയും മഴ ഇല്ലാത്ത സമയത്തും മഴ പെയ്യിക്കുവാന്‍ കഴിയുകയും ചെയ്യും. ഇവിടെ സ്വാമിയായ ഉപാസകന് ആണ് ഫലമുണ്ടാകുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സൂത്രം- ആര്‍ത്വിജ്യമിത്യൗഡുലോമിസ്തസ്‌മൈ ഹി പരിക്രീയതേ

(ആര്‍ത്വിജ്യം ഇതി ഔഡുലോമി തസ്‌മൈ ഹി  പരിക്രീയതേ)

ഉപാസനയുടെ കര്‍ത്തൃത്വം ഋത്വിക്കിനാണെന്നാണ് ഔഡുലോമി എന്ന ആചാര്യന്‍ പറയുന്നത്. എങ്കിലും ഫലം യജമാനന് വന്നു ചേരുന്നതില്‍ വിരോധമൊന്നുമില്ല. എന്തെന്നാല്‍ ഋത്വിക് യജമാനനില്‍ നിന്ന് ദക്ഷിണ വാങ്ങുന്നുണ്ട്. അത് ഒരു തരത്തില്‍ ഋത്വിക്കിന്റെ കര്‍മ്മഫലത്തെ യജമാനന്‍ വിലയ്‌ക്ക് വാങ്ങുകയാണ്. കര്‍തൃത്വം ഋത്വിക്കിനാണ്. അദ്ദേഹമാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഫലം യജമാനനില്‍ വന്നു ചേരാം.

സൂത്രം – ശ്രുതേശ്ച

ശ്രുതിയുടെ അഭിപ്രായവും അങ്ങനെയാണ്. ശ്രുതി പ്രമാണങ്ങള്‍ ഔഡുലോമിയുടെ അഭിപ്രായത്തെ പിന്തുണയ്‌ക്കുന്നു. എന്തെന്നാല്‍ ഋത്വിക് എന്തൊരു സങ്കല്പം ചെയ്യുന്നതും യജമാനന് വേണ്ടിയാണ് എന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നു. ഛാന്ദോഗ്യത്തില്‍ നിന്റെ  ഏത് ആഗ്രഹം സാധിപ്പിക്കാനാണ് ഞാന്‍ സാമഗാനം ചെയ്യേണ്ടത് എന്ന് ചോദിച്ച് യജമാനന് വേണ്ടി ഉദാഗാതാവ് സാമഗാനം ചെയ്യുന്നത് കാണാം. അതിനാല്‍ ഋത്വിക് കര്‍മ്മങ്ങളുടെ കര്‍ത്താവും യജമാനന്‍ ഫലഭോക്താവുമാണ്.

                                                                                                                          9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.