Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംന്യാസത്തെ വെടിയാന്‍ അധികാരമില്ല

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 12, 2019, 03:53 am IST
inSamskriti

മൂന്നാം അദ്ധ്യായം നാലാം പാദം

തദ്ഭൂതാധികരണം

ഇതില്‍ ഒരു സൂത്രമേയുള്ളൂ

സൂത്രം – തദ്ഭൂതസ്യ തു നാതദ്ഭാവോ ജൈമിനേരപി നിയമാതദ് രൂപാഭാവേഭ്യഃ

നാലാമത്തെ ആശ്രമമായ സംന്യാസത്തിലെത്തിയയാള്‍ക്ക് പിന്നെ തിരിച്ച് പോക്ക് അനുവദിച്ചിട്ടില്ല. കര്‍മ്മാചാര്യനായ ജൈമിനി മഹര്‍ഷിയുടെ അഭിപ്രായവും അതാണ്. നാലാമത്തെ ആശ്രമത്തിനിന്ന് പിന്നോട്ട് ഇറങ്ങി വരാനുള്ള നിയമമോ പിന്നീട് ഗാര്‍ഹസ്ഥ്യമോ വാനപ്രസ്ഥമോ സ്വീകരിക്കാനുള്ള വിധിയോ ശിഷ്ടാചാരമോ ഇല്ല. അതിനാല്‍ സംന്യാസം ഉപേക്ഷിക്കുന്നത് ശരിയല്ല. സംന്യാസം സ്വീകരിച്ചയാള്‍ക്ക് വീണ്ടും ഗൃഹസ്ഥനാകാമോ എന്നതാണ് ഈ സൂത്രത്തില്‍ വിചാരം ചെയ്യുന്നത്. അതിന് വിധിയില്ല. അങ്ങനെയുള്ളയാളെ ആശ്രമ ഭ്രഷ്ടനായി കണക്കാക്കണം. അയാള്‍ക്ക് വേദാധികാരവും ഇല്ല.

ബ്രഹ്മചര്യത്തിന് ശേഷം ഗൃഹസ്ഥാശ്രമം. തുടര്‍ന്ന് വാനപ്രസ്ഥം പിന്നെ സംന്യാസം എന്നിങ്ങനെയാണ് നാല് ആശ്രമങ്ങളുടെ ക്രമം. ഇവയില്‍ പോകാനല്ലാതെ താഴേയ്‌ക്കിറങ്ങുവാന്‍ നിയമമോ വിധിയോ ഇല്ല. കര്‍മ്മാചാര്യനായ ജൈമിനി പോലും ഇതിനെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യത്തെ മൂന്ന് ആശ്രമങ്ങള്‍ ഏതില്‍ നിന്നും സംന്യാസമെടുക്കാം. അതിന് ക്രമം പാലിക്കണമെന്നില്ല. വൈരാഗ്യം അഥവാ വിരക്തി വരുമ്പോള്‍ സംന്യാസം സ്വീകരിക്കാം. പിന്നെ സംന്യാസത്തെ വെടിയാന്‍ അധികാരമില്ല.

അധികാരാധികരണം

ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്

സൂത്രം-  ന ചാധികാരികാരികമപി പതനാനുമാനാത്തദയോഗാത്

അശ്രദ്ധമൂലം ആശ്രമ ധര്‍മ്മത്തില്‍നിന്ന് വീഴ്ച പറ്റിയ നൈഷ്ഠിക ബ്രഹ്മചാരിക്ക് അധികാരികള്‍ക്ക് വിധിച്ച പ്രായശ്ചിത്തം പോലും മതിയാവില്ല. എന്തെന്നാല്‍ സ്മൃതി അയാളെ പതിതനായി കണക്കാക്കുന്നു. പതിതന്‍മാര്‍ക്ക് പ്രായശ്ചിത്ത വിധിയില്ല. സന്ന്യാസിയോ വാന പ്രസ്ഥനോ വീണ്ടും ഗൃഹസ്ഥനായാല്‍ അത് ആശ്രമമാറ്റമല്ല. ആശ്രമ ഭ്രംശമാണ്. പതനം തന്നെയാണ്. അതിനാല്‍ പതിതന്‍മാര്‍ക്ക് പ്രായശ്ചിത്തം പോലുമാകില്ല എന്ന അവസ്ഥയാണ്.

നൈഷ്ഠികബ്രഹ്മചാരി തന്റെ ബ്രഹ്മചര്യാ വ്രതത്തില്‍ ശ്രദ്ധക്കുറവ് മൂലം വീഴ്ച വരുത്തിയാല്‍ പ്രായശ്ചിത്തം എത്രത്തോളമാകാം എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അധികാരികള്‍ക്ക് നിശ്ചയിച്ച പ്രായശ്ചിത്തം മതിയോ എന്നാണ് സംശയം. അവര്‍ക്ക് പ്രായശ്ചിത്തമില്ല എന്നതാണ് മറുപടി. ആചാരത്തില്‍ നിന്നും വ്യതിചലിച്ചയാളെ പതിതനായാണ് ശ്രുതിയും സ്മൃതിയും കണക്കാക്കുന്നത്. ഇങ്ങനെയുള്ളയാള്‍ക്ക് പ്രായശ്ചിത്തം കൊണ്ട് ശുദ്ധനാകാനാവില്ല. അതിനാല്‍ വീഴ്ച പറ്റാതെ നോക്കണം. ആശ്രമഭ്രഷ്ടന് ബ്രഹ്മവിദ്യയ്‌ക്ക് അധികാരമില്ല.

സൂത്രം – ഉപ പൂര്‍വ്വാമപി ത്വേകേ ഭാവമശനവത് തദുക്തം

ചില ആചാര്യന്‍മാര്‍ ഉപ പാതകമായി ഇതിനെ കണക്കാക്കുന്നു. കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം കഴിച്ചാലുള്ള പോലെയുള്ള പ്രായശ്ചിത്തഭാവത്തെ അംഗീകരിക്കുന്നു. അതും ശാസ്ത്ര സമ്മതമാണ് എന്ന് അവര്‍ പറയുന്നു.

നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ ധര്‍മ്മാചാരണത്തില്‍ വീഴ്ച പറ്റുന്നത് മഹാപാതകമായി പറയാത്തതിനാല്‍ അതിനെ ഉപപാതകമായി കണക്കാക്കണമെന്നാണ് ചില ആചാര്യന്‍മാരുടെ അഭിപ്രായം. അതിനാല്‍ അതിന് പ്രായശ്ചിത്തമുണ്ടെന്ന് അവര്‍ പറയുന്നു.

കഴിക്കാന്‍ പാടില്ലാത്ത അശുദ്ധ ഭക്ഷണം കഴിച്ചാല്‍ പ്രായശ്ചിത്തം ചെയ്യുന്നത് പോലെയും മറ്റ് ആശ്രമങ്ങളില്‍ വ്രതത്തിന് ഭംഗം വന്നാല്‍ പ്രായശ്ചിത്തമുണ്ട് എന്ന പോലെയും നൈഷ്ഠിക ബ്രഹ്മചര്യ വീഴ്ചയ്‌ക്കും പ്രായശ്ചിത്തത്തിന് ശാസ്ത്രസമ്മതിയുണ്ടെന്ന് അവര്‍ പറയുന്നു.

                                                                                                                                     9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.