Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിലനില്‍ക്കുന്നതും നശിക്കാത്തതുമായ ദേവചൈതന്യം

'ഭഗവത്ഗീതാ സന്ദേശം നിത്യജീവിതത്തില്‍' എന്ന പുസ്തകത്തില്‍ നിന്ന്

ഡോ.എന്‍.ഗോപാലകൃഷ്ണന്‍byഡോ.എന്‍.ഗോപാലകൃഷ്ണന്‍
Nov 7, 2019, 03:46 am IST
inSamskriti

ഗുണത്രയ വിഭാഗയോഗം

ഈ പ്രകൃതി മാതാവായും ഞാന്‍ എല്ലാ ചരാചരങ്ങളുടേയും പിതൃസ്ഥാനീയനായും നിലകൊള്ളുന്നു. ഈ പ്രപഞ്ചത്തിലുള്ള ഓരോന്നിലും സ്വതസിദ്ധമായ മൂന്നു ഗുണങ്ങള്‍ സത്വഗുണം, രജോഗുണം, തമോഗുണം ഉണ്ട്. അത് പ്രകൃതിയുടെ എട്ടുഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്. 

ഇതില്‍ സത്വഗുണം, ശ്രേഷ്ഠവും സന്തോഷം, സംതൃപ്തി തുടങ്ങിയ നന്മനിറഞ്ഞ വികാരങ്ങള്‍ക്ക് ആധാരവുമാണ്. എന്നാല്‍  രജോഗുണമാകട്ടെ മധ്യമവും ആഗ്രഹം, ഇച്ഛാശക്തി, ബന്ധനം, വെല്ലുവിളി, ധീരത എന്നിവയ്‌ക്ക് കാരണമാകുന്നതുമാണ്.  തമോഗുണമാകട്ടെ അജ്ഞതയും സ്വാര്‍ഥതയും തിന്മയും ആലസ്യവും പ്രദാനം ചെയ്യുന്നതാണ്. സത്വഗുണം സന്തോഷത്തിനും രജസ് കര്‍മനിരതത്വത്തിനും തമസ് തെറ്റുകള്‍ക്കും കാരണമാകുന്നു. 

രജസ് അത്യാഗ്രഹത്തിനും സ്വാര്‍ഥതയ്‌ക്കും അശ്രാന്ത പരരിശ്രമത്തിനും, സന്തോഷത്തിനുള്ള പരക്കം പാച്ചിലിനും കാരണമാകുന്നു. ത്രിഗുണങ്ങളില്‍ ഏതൊന്നിന്റെയാണോ ആധിപത്യമുള്ളത് അയാള്‍ ദേഹവിയാേഗം ചെയ്യുമ്പോള്‍ അതിനനുസരിച്ചുള്ള പുനര്‍ജന്മമായിരിക്കും ലഭിക്കുന്നത്. സത്വഗുണം ഉയര്‍ച്ചയ്‌ക്കും രജോഗുണം അതേ അവസ്ഥയ്‌ക്കും തമോഗുണം അധഃപതനത്തിനും കാണമാകുന്നു. 

ആര്‍ക്കാണോ ഇഷ്ടാനിഷ്ടങ്ങളില്ലാത്തത്, ആകര്‍ഷണ വികര്‍ഷണങ്ങളില്ലാത്തത്, ഭേദഭാവങ്ങളില്ലാത്തത്, സമചിത്തതയുള്ളത് അവര്‍ ഗുണാതീതന്മാരാണ് മൂന്നു ഗുണങ്ങള്‍ക്കും അതീതരാണവര്‍. അവര്‍ ഇൗശ്വരാംശമെന്ന ബോധത്തില്‍ സംതൃപ്തിയോടെ തന്നെ ജീവിക്കുന്നു. അവര്‍ക്ക് മാനാപമാനങ്ങളും ശീതോഷ്ണവും സ്തുതിനിന്ദയും കര്‍മകര്‍തൃഭാവവും ഒന്നും ഇല്ല തന്നെ. അവര്‍ ആത്മാഭിമാനത്തോടെ ആത്മജ്ഞാനിയായി പരമാനന്ദത്തോടെ ജീവിക്കുകയും ജീവിതത്തെ അഭിമുഖീകരിക്കുകയും ചെയ്ത് അന്ത്യത്തില്‍ എന്നില്‍ തന്നെ എത്തിച്ചേരുന്നു. 

 (ലോകത്തില്‍ നിലനില്‍ക്കുന്ന ഏതൊന്നിലും സസ്യലതാദികളും മൃഗങ്ങളിലും മണ്ണിലും വായുവിലും ജലത്തിലും ഔഷധത്തിലും എല്ലാമെല്ലാം ഈ മൂന്നു വിഭാഗത്തില്‍ പെടുന്നവയാണുള്ളത്. അതായത് സാത്വികമായ മൃഗം( പശു) രാജസിക മൃഗം( നായ) താമസിക മൃഗം ( കഴുതപ്പുലി) എന്നതുപോലെ താരതമ്യം ചെയ്യുക.)

പുരുഷോത്തമയോഗം

മനുഷ്യലോകത്തില്‍ ( ജീവിതത്തില്‍) ബന്ധനമുണ്ടാക്കുന്നതെന്തെല്ലാമാണോ അതിനെ നിസ്സംഗതയാകുന്ന ആയുധത്തില്‍ മുറിച്ചു മാറ്റി ബന്ധം നിലനിര്‍ത്തി ബന്ധനത്തെ ഇല്ലാതാക്കി, നിരന്തരം ആത്മീയമായി ഉയരണം, വളരണം, ഉണരണം. ഈ വളര്‍ച്ചയ്‌ക്ക് കര്‍മത്തോടുള്ള  ബന്ധനം തടസ്സമാകരുത്. ഉപനിഷത്തുകള്‍ വിവരിക്കുന്ന പരമമായ ചൈതന്യമാകുന്ന ജീവാത്മാപരമാത്മാവിനെക്കുറിച്ച് കൃഷ്ണന്‍ വീണ്ടും വീണ്ടും വിവരിക്കുന്നു. അത് തന്റെ അംശം തന്നെയാണെന്ന് വര്‍ണിക്കുന്നു. ജീവാത്മാവ് കര്‍മഫലത്തെ പുതിയ ശരീരത്തിലേക്ക് മരണശേഷം നയിക്കുന്നത് ഗന്ധമുള്ള തന്മാത്രകളെ വായു വഹിക്കുന്നതു പോലെയാണ്. ജീവാത്മാവിനെക്കുറിച്ച് അജ്ഞര്‍ കാര്യമായിട്ടറിയുന്നില്ല. സൂര്യചന്ദ്രന്മാരിലുള്ള പ്രകാശം പോലെ ജീവാത്മാ പരമാത്മാ ചൈതന്യം എന്നില്‍ പ്രകാശിക്കുന്നു. നിലനില്‍ക്കുന്നതും നശിക്കാത്തതുമായ എല്ലാം തന്നെ എന്നിലാധാരമായി നിലനില്‍ക്കുന്നു. എല്ലാത്തിന്റേയും ശരീരം നശിക്കുന്നതും ആത്മചൈതന്യം നശിക്കാത്തതുമാകുന്നു. പരമാത്മചൈതന്യവും പരമപുരുഷ ചൈതന്യവും എല്ലാം എന്നില്‍ തന്നെ നിലകൊള്ളുന്നു. മറ്റൊരര്‍ഥത്തില്‍ എന്നെ വെറും മനുഷ്യനായി മാത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു പോലും എന്നെ ഉത്തമ പുരുഷനായി കണ്ട് ആരാധിക്കാനാകും. അതാണ് പുരുഷോത്തമ യോഗം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

India

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.