Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോക്ഷപ്രദായകം ആത്മവിദ്യ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 4, 2019, 03:47 am IST
inSamskriti

സ്തുതിമാത്രാധികരണം ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്. സൂത്രം സ്തുതിമാത്രമുപാദാനാദിതി ചേന്ന അപൂര്‍വ്വത്വാത് ഉദ്ഗീഥം മുതലായ ഉപാസ നകളുടെ കൂടെ പറഞ്ഞിട്ടുള്ളതിനാല്‍ സ്തുതിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. മറ്റൊരിടത്തും അത് പറഞ്ഞിട്ടില്ല.

ഉപാസനാ വര്‍ണ്ണനകള്‍ക്ക് അപൂര്‍വ്വത്വമുണ്ട്. മറ്റൊരു സ്ഥലത്ത് അവ പറഞ്ഞിട്ടില്ല. എന്നാല്‍ വിദ്യ പലയിടത്തും ഒരു പോലെ പറഞ്ഞിരിക്കുന്നതിനാല്‍ അപൂര്‍വ്വമല്ല. സ്തുതിയുമല്ല. അതിനാല്‍ ബ്രഹ്മവിദ്യ കര്‍മ്മത്തിന്റെ അംഗമല്ല.

ആത്മവിദ്യ കര്‍മ്മത്തിന്റെ അംഗമല്ല; അത് സ്വതന്ത്രവും മോക്ഷത്തെ നല്‍കുന്നതുമാണെന്ന് സമര്‍ത്ഥിക്കുകയാണ്. അതിന്റെ ഭാഗമായി ഈ സൂത്രത്തില്‍ പൂര്‍വ്വ പക്ഷത്തെ പറയുന്നു. യജ്ഞത്തെപ്പറ്റി വിവരിക്കുമ്പോള്‍ ഉദ്ഗീഥം മുതലായ ഉപസാനകളെ പറയുന്നിടത്ത് പൃഥിവി മുതലായവയേക്കാള്‍ കേമമാണ് ഓംകാരമെന്ന് പറയാറുണ്ട്. ഇത് ഉപാസനയുടെ മഹത്വം കാണിക്കാനാണ്. അതിനാല്‍ ഇവ സ്തുതിയാണ്. അതുപോലെയാണ് ഇവിടെ ബ്രഹ്മവിദ്യയെ പറയുന്നതും. ബ്രഹ്മവിദ്യ സ്വതന്ത്രവും മോക്ഷ കാരണവും എന്ന് പറയുന്നത് സ്തുതി മാത്രമാണെന്നാണ് പൂര്‍വ്വ പക്ഷത്തിന്റെ അഭിപ്രായം. വിദ്യയുടെ മഹത്വത്തെ കാണിക്കുകയാണിവിടെ. വിദ്യയുടെ കര്‍മ്മാംഗത്തിന് കോട്ടം വരുന്നില്ല. അതിനാല്‍ കര്‍മത്തിന്റെ അംഗം തന്നെയാണ് ബ്രഹ്മവിദ്യ എന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.

എന്നാല്‍ ഈ അഭിപ്രായം ശരിയല്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. എന്തെന്നാല്‍ ഉപാസനാ സ്തുതി വാക്യങ്ങള്‍ അപൂര്‍വ്വങ്ങളാണ്.അതായത് അവ മറ്റ് എവിടെയും നിരൂപിക്കുകയോ വര്‍ണ്ണിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ സ്തുതി വാക്യങ്ങളാണ് എന്നറിയണം. എന്നാല്‍ വിദ്യ അങ്ങനെയല്ല. ശ്രുതികളിലും സ്മൃതികളിലുമായി നിരവധി സ്ഥലങ്ങളില്‍ വിദ്യയെ വര്‍ണ്ണിക്കുന്നുണ്ട്.

അവിടെയെല്ലാം വിദ്യയുടെ എല്ലാതരത്തിലുള്ള സ്വതന്ത്രഭാവത്തേയും മോക്ഷ കാരണത്വത്തേയും വ്യക്തമാക്കുന്നു. അതിനാല്‍ ഉപാസനാ വാക്യങ്ങള്‍ പോലെ അവ സ്തുതി വാക്യങ്ങളല്ല. അതിനാല്‍ വിദ്യ കര്‍മ്മത്തിന്റെ അംഗമല്ല എന്ന് ഉറപ്പാക്കാം.

സൂത്രം  ഭാവശബ്ദാച്ച വിധി ഭാവത്തെ കാണിക്കുന്ന ശബ്ദങ്ങള്‍ ഉള്ളതിനാല്യം വിദ്യ കര്‍മ്മത്തിന്റെ അംഗമല്ല എന്ന് വ്യക്തമാകുന്നു.

ഛാന്ദോഗ്യത്തില്‍ ഉദ്ഗീഥമുപാസീത ഉദ്ഗീഥത്തെ ഉപാസിക്കണം, സാമോപാസീത  സാമത്തെ ഉപാസിക്കണം എന്നിവിടങ്ങളിലെപ്പോലെ വിധി ഭാവത്തെ കാണിക്കുന്ന ശബ്ദങ്ങള്‍ പലയിടത്തും പ്രയോഗിച്ചിട്ടുണ്ട്. ഇവിടെയൊക്കെ ഉപാസനത്തിനാണ് പ്രാധാന്യം. എന്നാല്‍ ഇതുപോലെയല്ല വിദ്യയുടെ വര്‍ണ്ണനം.ലിംഗാദിഭേദയോ വിധിഃ എന്ന ന്യായമനുസരിച്ച് ഉപാസനയില്‍ ഇത് വിധിയെ കാണിക്കുന്നതാണ്. ഓരോ പ്രകരണത്തിലും അതിന്റെ ഫലവും കാണാം.വിദ്യയ്‌ക്ക് ഇതു ബാധകമല്ല. അതിനാല്‍ വിദ്യയെ കര്‍മ്മാംഗമായി കണക്കാക്കാനാവില്ല.

                                                                                                                                   9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.