Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല തീര്‍ഥാടനത്തിന് രണ്ടാഴ്ച മാത്രം; കടകൾ ലേലം കൊള്ളുന്നതിൽ നിന്നും കരാറുകാര്‍ പിന്‍വാങ്ങുന്നു, ദേവസ്വം ബോര്‍ഡില്‍ അങ്കലാപ്പ്

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Nov 2, 2019, 02:41 pm IST
inKerala

കൊല്ലം: പിണറായി സര്‍ക്കാര്‍ ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സ്വീകരിച്ച നിലപാട് ദേവസ്വം ബോര്‍ഡിനെ വേട്ടയാടുന്നു. ശബരിമല തീര്‍ഥാടനത്തിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ സന്നിധാനത്തെയും ശരണവീഥികളിലെയും കടകള്‍ ലേലം കൊള്ളാന്‍ കരാറുകാര്‍ സന്നദ്ധരാകാത്തത് ദേവസ്വംബോര്‍ഡില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.

നവംബര്‍ 10ന് ശേഷം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് വരുന്ന മാറ്റം കരാറുകാരെ ബോധ്യപ്പെടുത്തി ലേലം കൊള്ളിക്കാമെന്ന കണക്കുകൂട്ടലും നടക്കുന്നുണ്ട്. പാര്‍ട്ടിതലത്തിലും ഉദ്യോഗസ്ഥതലത്തിലും സ്ഥിരം കരാറുകാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായാണ് സൂചന. കഴിഞ്ഞ വര്‍ഷം ആദ്യഘട്ടത്തില്‍ യുവതീ പ്രവേശത്തെ എതിര്‍ത്ത് രംഗത്തുവന്ന ശേഷം പിന്നീട് സര്‍ക്കാരിന്റെ നിലപാടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ശബരിമലയില്‍ പുലര്‍ത്തിയത്. ഭക്തരോടൊപ്പം എന്ന് പുറമേയ്‌ക്ക് പ്രഖ്യാപിച്ചശേഷം യുവതികളെ സന്നിധാനത്തേക്കെത്തിച്ചതും ആദ്യം മുതല്‍ക്കെയുള്ള പോലീസ് കിരാതവാഴ്ചയും കച്ചവടക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. ആ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് വന്‍ബാധ്യതയിലായ കരാറുകാര്‍ കച്ചവടസ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ദേവസ്വംബോര്‍ഡ് പലതവണ അഭ്യര്‍ഥിച്ചിട്ടും തയാറാകാത്തത്. 

പെന്‍ഷന്‍കാരുടെയും സര്‍വീസിലുള്ളവരുടെയും ആശങ്ക ദിനംപ്രതി വര്‍ധിക്കുകയാണ്. ശബരിമലയിലെ വരുമാനത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലനില്‍പ്പ് തന്നെ. ബോര്‍ഡിന് കീഴില്‍ വലുതും ചെറുതുമായി 1248 ക്ഷേത്രങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. നിലവിലുള്ള ബോര്‍ഡിന്റെ കാലാവധി 14ന് തീരുന്നതുകൊണ്ട് പുതിയ ബോര്‍ഡിന് മുന്നില്‍ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നത് വന്‍വെല്ലുവിളിയാണ്. 

ശബരിമല പാര്‍ക്കിങ് ഗ്രൗണ്ട് നന്നാക്കുകയോ വരുന്ന തീര്‍ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. ബോര്‍ഡിലെ ജീവനക്കാരായ 7000 പേരും അവരുടെ കുടുംബങ്ങളും വരുമാനനഷ്ടത്തില്‍ ആശങ്കാകുലരാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

Gulf

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

Entertainment

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

Ernakulam

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.