Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ജോലി തരാം…പക്ഷെ സിപി‌എമ്മിൽ അംഗമാകണം, പാറശ്ശാലയില്‍ പിന്‍വാതില്‍ നിയമനം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2019, 01:16 pm IST
in Local News

നെയ്യാറ്റിന്‍കര: ജോലി നല്‍കാന്‍ തയാര്‍. പക്ഷെ സിപിഎമ്മില്‍ അംഗമാകണം. സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികളിലും സര്‍ക്കാര്‍ ആശുപത്രികളിലുമാണ് ഇത്തരക്കാരെ പിന്‍വാതില്‍ നിയമനത്തിലൂടെ തള്ളിക്കയറ്റുന്നതു പതിവായിരിക്കുന്നത്. സിപിഎം പരശുവയ്‌ക്കല്‍, പാറശ്ശാല ഏര്യാ കമ്മിറ്റിക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലാണ് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നത്. 

സര്‍ക്കാര്‍ ആശുപത്രികളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒഴിവുകള്‍ വരുമ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പരസ്യം പുറപ്പെടുവിക്കണമെന്ന നിയമങ്ങളെ കാറ്റില്‍പറത്തിയാണ് ഇവിടെ നിയമനങ്ങള്‍ നടത്തുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കുകളിലാണ് പിന്‍വാതില്‍ നിയമനങ്ങളേറെയും. വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി കൂടെനില്‍ക്കുന്ന അണികളെ അവഗണിച്ച് കൊണ്ട് പുതുതായി അംഗത്വം സ്വീകരിച്ച് വരുന്നവര്‍ക്കുവരെ ജോലി നല്‍കുന്നതിനെതിരെ അണികള്‍ പരസ്യമായ പ്രതിഷേധവുമായി എത്തിയതോടെയാണ് നിയമനങ്ങള്‍ പുറത്തായത്. വേണ്ടത്ര യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചതെന്നും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സഹകരണ ബാങ്കുകളില്‍ ജോലിയില്‍ പ്രവേശിപ്പിച്ചവരുടെ യോഗ്യതകള്‍ പരിശോധിച്ചാല്‍ കള്ളത്തനം പുറത്താകുമെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍തന്നെ പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് പാറശ്ശാല ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരുടെ ഒഴിവുകള്‍ വന്നിരുന്നു. എന്നാല്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തുന്നതിനു മുമ്പുതന്നെ ജീവനക്കാരേ തിരഞ്ഞെടുത്തിരുന്നുവെന്ന് ആക്ഷേപമുണ്ട്. പാറശ്ശാല ഏര്യാ കമ്മറ്റിയുടെ നിയന്ത്രണത്തിലായിരുന്നു ജീവനക്കാരെ തരപ്പെടുത്തിയതെന്നു ആരോപണമുണ്ട്. വനിതാ സെക്യൂരിറ്റി , ഡ്രൈവര്‍, ഡാറ്റാ എന്‍ട്രി, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളാണ് പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ജോലിയില്‍ പ്രവേശിച്ചവരുടെ രാഷ്‌ട്രീയബന്ധം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.