Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരമപുരുഷപ്രാപ്തിക്ക് ഉപാസന

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 28, 2019, 02:07 am IST
inSamskriti

മൂന്നാം അദ്ധ്യായം മൂന്നാം പാദം

ഇതിലെ അവസാന അധികരണമായ യഥാശ്രയ ഭാവാധികരണം തുടരുന്നു.

സൂത്രം  ഗുണസാധാരണ്യ ശ്രുതേശ്ച

എല്ലാറ്റിനും ആശ്രയമായ ഓങ്കാരത്തിന്റെ ഗുണങ്ങള്‍ പൊതുവായി സാധാരണയായിട്ടുള്ളവയാണെന്ന് ശ്രുതിയില്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ സമുച്ചയത്തിന് വിരോധമില്ല.

ഓങ്കാരത്തിന്റെ വര്‍ണനം വിദ്യാഗുണമായും വിദ്യാശ്രയമായും മൂന്ന് വേദങ്ങളിലും സമാനമായി കാണാം. അങ്ങനെയെങ്കില്‍ അതിനെ ആശ്രയിക്കുന്ന വിദ്യകളും ഒരുമിച്ച് ചേര്‍ക്കാമെന്ന് പൂര്‍വപക്ഷം പറയുന്നു. ഉദ്ഗീഥം മുതലായ ഉപാസനകള്‍ എല്ലാ അവയവങ്ങളോടും കൂടി പ്രയോഗിക്കണമെന്ന് എല്ലായിടത്തും തുല്യമായി പറഞ്ഞിട്ടുണ്ട്. ആശ്രയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവയായതിനാല്‍ ജ്ഞാനാംഗങ്ങള്‍ക്ക് കര്‍മ്മങ്ങളോട് സമുച്ചയം വന്നു ചേരുന്നതിന് ശ്രുതിയുടെ സമ്മതമുണ്ടെന്നും ഇവര്‍ വാദിക്കുന്നു.

സൂത്രം ന വാ തത് സഹഭാവാശ്രുതേഃ

അങ്ങനെ സഹഭാവത്തെ  നിര്‍ദ്ദേശിക്കുന്ന ശ്രുതിയില്ലാത്തതിനാല്‍ അങ്ങനെയുള്ള സമുച്ചയം പാടില്ല.

കഴിഞ്ഞ 4 സൂത്രങ്ങളില്‍ പറഞ്ഞ പൂര്‍വപക്ഷത്തിന്റേതായ സമുച്ചയവാദത്തെ നിരാകരിക്കുകയാണ് അടുത്ത രണ്ട് സൂത്രങ്ങള്‍ കൊണ്ട് ചെയ്യുന്നത്.

കര്‍മ്മാംഗങ്ങളെ കര്‍മ്മം ആശ്രയിക്കുന്നതുപോലെ ഉപാസനകള്‍ കര്‍മ്മങ്ങളെ ആശ്രയിക്കണമെന്നില്ല. ശ്രുതി അങ്ങനെ പറയുന്നില്ല. ഉപാസനകളുടെ അംഗങ്ങളെ യജ്ഞ കര്‍മ്മങ്ങളുമായി സമുച്ചയിക്കാന്‍ ശ്രുതി നിര്‍ദ്ദേശിക്കുന്നില്ല.

 അതിനാല്‍ കര്‍മ്മങ്ങളെ കര്‍മ്മങ്ങളോട് സമുച്ചയിക്കും പോലെ ഉപാസനകളെ കര്‍മ്മങ്ങളോട് സമുച്ചയിക്കാനാവില്ല.

കര്‍മ്മങ്ങള്‍ പലര്‍ക്കും വേണ്ടി ചെയ്യുന്നവയാണ്. എന്നാല്‍ ഉപാസന ഉപാസകന് വേണ്ടി മാത്രമാണ്. കര്‍മ്മങ്ങളുടെ ഫലം ആദ്ധ്യാത്മികമാണ കണമെന്നില്ല. എന്നാല്‍ ഉപാസനയുടെ ഫലം ഉപാസകനെ പരമപുരുഷാര്‍ത്ഥ പ്രാപ്തിയെ നേടിത്തരും. അതിനാല്‍ വിദ്യാംഗങ്ങളെ കര്‍മ്മാംഗങ്ങളോട് സമുച്ചയിക്കാനാവില്ല.

സൂത്രം  ദര്‍ശനാച്ച

ശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍.

ജ്ഞാനാംഗങള്‍ക്ക് സമുച്ചയമില്ലെന്ന് ശ്രുതിയും വ്യക്തമാക്കുന്നു.

ഛാന്ദോഗ്യത്തില്‍ ‘ഏവം വിദ്ധവൈ ബ്രഹ്മ യജ്ഞം യജമാനം സര്‍വാംശ്ച ഋത്വി ജോ/ഭിരക്ഷതി ‘  ഇതറിയുന്ന ബ്രഹ്മന്‍ അഥവാ പുരോഹിതന്‍ യജ്ഞത്തേയും യജമാനനേയും എല്ലാ ഋത്വിക്കുകളേയും രക്ഷിക്കുന്നു.

എല്ലാ ജ്ഞാനാംഗങ്ങളേയും കൂട്ടിച്ചേര്‍ക്കാമെന്ന് വന്നാല്‍ എല്ലാം എല്ലാവര്‍ക്കും അറിയാമെന്ന് വരും.അപ്പോള്‍ പുരോഹിതന്‍ മറ്റുള്ളവരെ രക്ഷിക്കമെന്ന് പറയുന്നതിന് അര്‍ത്ഥമില്ലാതെ വരും.

എല്ലാ വിദ്യകളെയും ഒരു പോലെ കാണുന്നയാള്‍ എല്ലാം അറിയുന്നയാള്‍ എന്നാണ് ന്യായം.അങ്ങനെയുള്ളയാള്‍ക്ക് മറ്റൊരാളെ രക്ഷിക്കേണ്ട കാര്യമില്ല. അതിനാല്‍

 ഉപാസനകളെ സംബന്ധിച്ചിടത്തോളം എല്ലാം ഒന്നായിട്ടോ അയാളുടെ ഇഷ്ടപ്രകാരം പ്രത്യേകമായോ അനുഷ്ഠിക്കാം ഇന്നപോലെ ആകണമെന്ന് നിര്‍ബന്ധമില്ല.

ഇതോടെ മൂന്നാം പാദം കഴിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.