Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മഞ്ചേശ്വരത്ത് വ്യക്തമായത് ഇടത് വലത് ബാന്ധവം, എന്‍ഡിഎയ്‌ക്ക് വന്‍ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2019, 10:50 am IST
in Local News

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വിജയത്തോടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത് ഇടത് വലത് ബാന്ധവം. ഇടത് മുന്നണിക്ക് നഷ്ടമായ 4332 വോട്ടുകള്‍ ലഭിച്ചത് എം.സി കമറുദ്ദീനാണ്. മഞ്ചേശ്വരത്ത് വിശ്വാസികള്‍ക്കൊപ്പം നിന്നത് വോട്ടായില്ലെന്നും ബിജെപിയില്‍ നിന്ന് വോട്ടുകള്‍ വന്നില്ലെന്നും മഞ്ചേശ്വരം സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. 2016ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന കുഞ്ഞമ്പു 42565 വോട്ട് നേടിയപ്പോള്‍, ഇത്തവണയത് 38233 ആയി കുറയുകയാണ് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. 2016 മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ പി.വി. അബ്ദുള്‍ റസാഖ് 56870 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ കെ.സുരേന്ദ്രന്‍ 56787 വോട്ടാണ് നേടിയത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ ഇത്തവണ 57484 വോട്ട് നേടി രണ്ടാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 703 വോട്ടുകളുടെയും പാര്‍ലമെന്റെ തെരഞ്ഞെടുപ്പിനേക്കാള്‍ 380 വോട്ടുകളുടെയും വര്‍ദ്ധനവ് ഇത്തവണ നേടാന്‍ എന്‍ഡിഎയ്‌ക്ക് കഴിഞ്ഞു. 1987 മുതല്‍ ബിജെപി മഞ്ചേശ്വരത്ത് നിര്‍ണായക ശക്തിയാണ്. അത് മാത്രമല്ല രണ്ടാം സ്ഥാനത്തും അവരുണ്ട്. എച്ച് ശങ്കര ആല്‍വ, ചെര്‍ക്കളം അബ്ദുള്ളയ്‌ക്കെതിരെ മത്സരിച്ചപ്പോള്‍ തന്നെ കരുത്ത് തെളിയിച്ചിരുന്നു. 

ആല്‍വ 27107 വോട്ടാണ് നേടിയത്. ചെര്‍ക്കളം അബ്ദുള്ള 33853 വോട്ടാണ് നേടിയത്. അടുത്ത തവണ കെ.ജി മാരാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായപ്പോഴും വോട്ടുനിലയില്‍ കാര്യമായ വര്‍ധനവുണ്ടായി. 28531 വോട്ടിലേക്കാണ് ഉയര്‍ന്നത്. 1996ല്‍ വോട്ടുനില 32413 ആയി ഉയത്തി. 2011ല്‍ കെ.സുരേന്ദ്രന്‍ മത്സരിച്ചതോടെയാണ് ഈ മണ്ഡലത്തിലെ പോരാട്ടം ഇഞ്ചോടിഞ്ചായി മാറിയത്. 43989 വോട്ടാണ് സുരേന്ദ്രന്‍ നേടിയത്. 2016ല്‍ ഇത് 56781 ആയിട്ടാണ് ഉയര്‍ന്നത്. ഇത്തവണ 57484 വോട്ടായി ഉയര്‍ത്താന്‍ രവീശ തന്ത്രിക്കായി. 

വിജയിച്ചില്ലെങ്കിലും രണ്ടാം സ്ഥാനത്തെത്താമെന്ന സിപിഎമ്മിന്റെ വ്യാമോഹത്തിന് കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. രണ്ടാം സ്ഥാനം നിലനിര്‍ത്തിയ എന്‍ഡിഎയെക്കാള്‍ 19251 വോട്ടിന്റെ കുറവുമായി ഇടതുമുന്നണി മുന്നാം സ്ഥാനത്തേക്ക് വീണ്ടും പിന്തള്ളപ്പെട്ടു. ഇതോടെ മണ്ഡലത്തില്‍ സിപിഎമ്മിന്റെ ജനപിന്തുണ കുറഞ്ഞുവരികയാണെന്നത് വ്യക്തമായിരിക്കുകയാണ്. മുസ്ലീം ലീഗിന് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ 2810 വോട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സിപിഎം കേന്ദ്രങ്ങളിലെ വോട്ട് ചോര്‍ച്ചയുടെ അമ്പരപ്പിലാണ് ഇടത് നേതൃത്വം. ശങ്കര്‍റെ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സിപിഎം പ്രചാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.