Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News

അമൃത്, സ്മാര്‍ട് സിറ്റി പദ്ധതികള്‍ അട്ടിമറിച്ചു, എറണാ’കുള’മാക്കിയത് മുന്നണികളുടെ പിടിപ്പുകേട്

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 22, 2019, 11:47 am IST
inLocal News

കൊച്ചി: എറണാകുളം കുളമാക്കിയ മഴവെള്ളക്കെട്ട് കേരള വികസന മോഡല്‍ ചര്‍ച്ചയായി മാറുന്നു. സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും മാത്രമല്ല, ചിന്തിക്കുന്നവരെല്ലാം ചര്‍ച്ച ചെയ്യുന്നത് കേരളത്തിന്റെ ദിശാബോധമില്ലാത്ത ആസൂത്രണ പരിഷ്‌കരണങ്ങളെക്കുറിച്ചാണ്. 

കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ അമൃത് പദ്ധതിയും സ്മാര്‍ട് സിറ്റി പദ്ധതിയും വഴി 623 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കൊച്ചി കോര്‍പ്പറേഷനില്‍ നടക്കേണ്ടത്. കേന്ദ്ര നഗര വികസന വകുപ്പ് സ്മാര്‍ട് സിറ്റി പദ്ധതിക്കായി കോര്‍പ്പറേഷന് 500 കോടി രൂപയാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരും കോര്‍പ്പറേഷനും ചേര്‍ന്ന് 500 കോടി കൂടി മുടക്കി നഗര ആസൂത്രണവും വികസനവും നടപ്പാക്കി കൊച്ചിയെ അന്താരാഷ്‌ട്ര നിലവാരമുള്ള നഗരമാക്കണമെന്നാണ് പദ്ധതി. പക്ഷേ, മോദി സര്‍ക്കാര്‍ രൂപ കൊടുത്തു, കേരള സര്‍ക്കാര്‍ കൊടുത്തത് പേരിന് വെറും ഒരുലക്ഷത്തില്‍താഴെ രൂപ. കോര്‍പ്പറേഷനാകട്ടെ വരുമാനമില്ലെന്ന് പറഞ്ഞ് വിഹിതം കൊടുത്തിട്ടുമില്ല.

പാലാരിവട്ടം പാലവും മരട് ഫ്ലാറ്റും എറണാകുളത്തെ ഉപതെരഞ്ഞെടുപ്പിലെ ചിഹ്നങ്ങളാണെന്ന് സമൂഹമാധ്യമ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയും കോര്‍പ്പറേഷന്‍ ഭരിക്കുന്ന ഐക്യമുന്നണിയും അഴിമതിമൂലം ഈ ലക്ഷ്യംകെട്ട ഈ രണ്ടു കാര്യങ്ങളും ചര്‍ച്ചയാകാതെ നോക്കി. എന്നാല്‍, വോട്ടെടുപ്പു ദിവസം സാധാരണക്കാര്‍ മുതല്‍ കടുത്ത രാഷ്‌ട്രീയ വാദക്കാര്‍വാരെ ചര്‍ച്ച ചെയ്തത് ഇതൊക്കെത്തന്നെയായിരുന്നു.

മരടിലെ അഴിമതി ഫ്ലാറ്റുകളെ മാത്രം ശിക്ഷിച്ചാല്‍ മതിയോ, സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടിലെയും ആസൂത്രണത്തിലെയും പിഴവല്ലേ ഇതെന്ന് സുരേഷ് ഗോപി എംപി ചോദിച്ചതോടെ ചര്‍ച്ചയും ചിന്തയും പല തലത്തിലെത്തി. കേരളത്തിന്റെ വികസനവും നവകേരളത്തിന്റെ നിര്‍മാണവും സംബന്ധിച്ച വിശദവും വിപുലവുമായ ചര്‍ച്ചകള്‍ വേണമെന്ന നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.

കേരളത്തിന്റെ മെട്രോ നഗരമെന്നു പറയുന്ന എറണാകുളത്ത് നഗരത്തില്‍ വെള്ളപ്പൊക്കമായിരുന്നു. പ്രധാന റോഡായ എംജി റോഡ് മുങ്ങി. കടകളും ഓഫീസുകളും വെള്ളത്തിനടിയിലായി. ഇടപ്പള്ളിയില്‍ അടുത്തെങ്ങും ഇങ്ങനെ മഴവെള്ളം നാശമുണ്ടാക്കിയതായി മുതിര്‍ന്നവര്‍ക്കും ഓര്‍മയില്ല. സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ മുങ്ങി. ട്രെയിന്‍ സര്‍വീസ് നിര്‍ത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മുങ്ങി. വൈറ്റില ഹബ്ബും വെള്ളത്തിലായി. കലൂരിലെ കെഎ്‌സഇബി മെയിന്‍ സ്‌റ്റേഷനില്‍ വെള്ളം കയറി. വൈദ്യുതി ഇന്നലെ മുടങ്ങിയതു മാത്രമല്ല, ദീര്‍ഘകാല നാശമാണുണ്ടായത്. 

കോര്‍പ്പറേഷന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത് ഒന്നു മറ്റൊന്നിന് ദോഷകരമാണ്. നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി, കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ പെട്ട് തയാറാക്കിയ 123 കോടി രൂപയുടെ പദ്ധതിയില്‍ പലതും പാതിവഴിയിലേ എത്തിയിട്ടുള്ളു. നഗരത്തിലെ ബിജെപി കൗണ്‍സിലര്‍ സുധ ദിലീപിന്റെ വാര്‍ഡിലെ പദ്ധതികള്‍ നടന്നു. ബാക്കിയെല്ലാം പാതിവഴിയിലോ തുടക്കത്തിലോ ആണ്. ബിജെപി-മോദി പദ്ധതിയെന്ന തൊട്ടുകൂടായ്‌മയാണ് രാഷ്‌ട്രീയ പ്രതിയോഗികള്‍ക്ക്. 2011-12 വര്‍ഷമാണ് കൊച്ചി കോര്‍പ്പറേഷന്‍ വാപ്‌കോസ് എന്ന  സ്ഥാപനത്തെക്കൊണ്ട് പഠനം നടത്തിച്ച് നഗരത്തില്‍ കിഴക്കോട്ട് ഒഴുകുന്ന ഓടകളും ചാലുകളും ചെറു ജലവാഹിനികളും പടിഞ്ഞാട്ടാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. അതൊന്നും ഇനിയും പൂര്‍ണമായും നടപ്പാക്കിയിട്ടില്ല. 

സൂക്ഷ്മ വിശകലനം നടത്തിയാല്‍ കൊച്ചി നഗര വികസനത്തില്‍ സംസ്ഥാന സര്‍ക്കാരുകളും കോര്‍പ്പറേഷനും കാണിക്കുന്ന അനാസ്ഥയും അഴിമതിയും വ്യക്തമാകും. ഇന്നലത്തെ മഴവെള്ളക്കെട്ടില്‍ നഷ്ടം സംഭവിച്ച കച്ചവടക്കാരും സ്ഥാപനങ്ങളും നഗരവാസികളും ചേര്‍ന്ന് കോര്‍പ്പറേഷനെതിരേ നിയമ-നീതി സംവിധാനങ്ങളെ സമീപിക്കാന്‍ ആലോചിക്കുകയാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.