Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആഹാരം അഗ്നിഹോത്ര സങ്കല്‍പത്തോടെ

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 20, 2019, 03:06 am IST
inSamskriti

ആദരാധികരണം

ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്. പ്രാണാഹുതിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നു.

സൂത്രം-  ആദരാത്

ആദരം കാണിച്ചിട്ടുള്ളതിനാല്‍ അഗ്നിഹോത്രത്തിന് ലോപം സംഭവിക്കുകയില്ല.

ശ്രുതിയ്‌ക്ക് പ്രണാഹുതിയോടുള്ള ആദരവിനെയാണ് ഇവിടെ കാണിക്കുന്നത്.

ഈ അധികരണത്തില്‍ പ്രാണാഹുതിയെ അഗ്നിഹോത്രവുമായി ബന്ധപ്പെടുത്തിയാണ് വിചാരം ചെയ്യുന്നത്. ഛാന്ദോഗ്യോപനിഷത്തില്‍ വൈശ്വാനര വിദ്യയില്‍ നാം ആദ്യം കഴിക്കുന്ന ഭക്ഷണം ‘പ്രാണായ സ്വാഹ ‘ എന്ന് പറഞ്ഞ് കഴിക്കണമെന്ന് പറയുന്നു.

പിന്നെ അപാനന്‍ തുടങ്ങിയ പ്രാണങ്ങള്‍ക്കും സ്വാഹാ എന്ന് പറഞ്ഞ് ഹോമിക്കണം. അതിനെയാണ് പ്രാണഹുതിയെന്ന് പറയുന്നത്.

ഈ പ്രാണാഗ്നിഹോത്രത്തിന്  ഭോജനം ഇല്ലെങ്കില്‍ ലോപം വരുമോ എന്നാണ് സംശയം. വൈശ്വാനര വിദ്യയില്‍ തന്നെ ജാബാലശ്രുതിയില്‍ ‘ പൂര്‍വ്വമതിഥിഭ്യോ/ശ്‌നീയാല്‍ യഥാ ഹ വൈ സ്വയം ഹുതാഗ്‌നി ഹോത്രം പരസ്യ ജുഹുയാദേവം തത്’അതിഥികള്‍ക്ക് മുമ്പു തന്നെ ഭക്ഷണം കഴിക്കണം. അല്ലെങ്കില്‍ താന്‍ അഗ്നിഹോത്രം ചെയ്യാതെ മറ്റുള്ളവര്‍ക്ക് അഗ്നിഹോത്രം ചെയ്യുന്നതു പോലെയാണ്.

ഉള്ളിലെ വൈശ്വാനരാഗ്നിയാണ് ആദ്യത്തെ അതിഥി. അതിനെ തൃപ്തിപ്പെടുത്താതെ പ്രാകൃതനായ അതിഥിയെ സല്‍ക്കരിക്കുന്നത് വിഹിതമല്ലെന്ന് പ്രാണാഹുതിയെ പറ്റി ശ്രുതി പറയുന്നു.

ഇതിന് സാധാരണ അഗ്നിഹോത്രത്തിനുള്ള ഉപകരണങ്ങളൊന്നും വേണ്ടതില്ല. മുഴുവന്‍ കഴിക്കണമെന്നും ഇല്ല. പാല്‍ മുതലായ ഹോമദ്രവ്യങ്ങളും ഇവിടെ ഹോമ സാധനമായി ഉപയോഗിക്കാം.

സൂത്രം-  ഉപസ്ഥിതേളതസ്തദ്വവചനാത്

അടുത്തുള്ളപ്പോള്‍ അതു കൊണ്ട് ഹോമിക്കണം. അങ്ങനെ ശ്രുതി പറയുന്നുണ്ട്.

കഴിക്കാനുള്ള സമയമാകുമ്പോള്‍ ആദ്യം മുന്നില്‍ വന്നിട്ടുള്ളതില്‍ നിന്ന് എടുത്ത് പ്രാണാഹുതി ചെയ്യണം എന്ന് ശ്രുതി പറയുന്നു.

ഛാന്ദോഗ്യത്തില്‍ ‘ ആദ്യം യാതൊരു ഭക്ഷണമാണോ വരുന്നത് അതാണ് ഹോമ യോഗ്യമായത്’ എന്ന് പറയുന്നു. അതിനാല്‍ പ്രാണാഹുതിയ്‌ക്ക് ലോപം ഉണ്ടാകില്ല. പ്രാണാഗ്നിഹോത്രത്തിനോട് ശ്രുതിയ്‌ക്കുള്ള ആദരവിനെയാണ് കാണിക്കുന്നത്.

നമ്മള്‍ കഴിക്കുന്ന ആഹാരം അഗ്നി ഹോത്ര സങ്കല്പത്തോടെ വേണമെന്നാണ് ശ്രുതി ഇവിടെ വ്യക്തമാക്കുന്നത്. നമ്മുടെ ഉള്ളിലെ വൈശ്വാനരാഗ്നിയില്‍ നാം കഴിക്കുന്നതിനെ ഹോമിക്കുകയാണ് എന്ന

സങ്കല്പം ഭക്ഷണത്തേയും കഴിക്കുന്നതിനേയും സാധനയാക്കി മാറ്റും. ദിവസവും അഗ്നിഹോത്ര യാഗം ചെയ്യുന്നതിന്റെ ഫലം ഉണ്ടാകും.

                                                                                                                      9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍
Kerala

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

Kerala

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

Ernakulam

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.