Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സകലതിനും ആത്മാവ് ബ്രഹ്മം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 17, 2019, 03:41 am IST
in Samskriti

അന്തരാധികരണം

ഇതില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത്.

ഉപദേശങ്ങളിലെ ആവര്‍ത്തനത്തെ ചര്‍ച്ച ചെയ്യുന്നു ഇതില്‍.

അന്തരാ ഭൂതഗ്രാമവത് 

സ്വാത്മനഃ

സ്വന്തം ആത്മാവിന് അന്തരാത്മ ഭാവം ഭൂതഗ്രാമങ്ങള്‍ക്കെന്നപോലെ  യുക്തമാണ്.

ഭൂതഗ്രാമങ്ങള്‍ എന്നാല്‍ പഞ്ചമഹാഭൂതങ്ങള്‍ എന്നര്‍ത്ഥം.

ബൃഹദാരണ്യകോപനിഷത്തില്‍ ജനകരാജ സദസ്സില്‍ യാജ്ഞവല്‍ക്യന്റെ മറുപടിയില്‍ ‘യദ് സാക്ഷാദപരോക്ഷാത് ബ്രഹ്മാ യ ആത്മാ സര്‍വാന്തരഃ’എന്ന് രണ്ട് തവണ ആവര്‍ത്തിച്ചു പറയുന്നു.

എല്ലാവരുടേയും ആത്മാവായ സാക്ഷാത് അപരോക്ഷമായ ബ്രഹ്മം തന്നെയാണ് നിന്റെ അന്തര്യാമിയായിരിക്കുന്നത് എന്ന പ്രഖ്യാപനമാണ് ആവര്‍ത്തിക്കുന്നത്.

ഇങ്ങനെ ആവര്‍ത്തിച്ചു പറയാനുള്ള കാരണം ആത്മാവിന് വല്ല വിശേഷവും ഉള്ളതുകൊണ്ടാണോ എന്ന് സംശയിക്കുന്നു, അതിനുള്ള മറുപടിയാണ് ഈ സൂത്രം.

രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് യാജ്ഞവല്‍ക്യന്‍ രണ്ട് തവണ അക്കാര്യം പറയുന്നത്. പഞ്ചഭൂതങ്ങളില്‍ പൃഥ്വിയുടെ ആത്മാവ് ജലവും ജലത്തിന്റെത് അഗ്നിയും അഗ്നിയുടേത് വായുവും വായുവിന്റെത് ആകാശവുമാണ്. ഇതു പോലെ എല്ലാറ്റിന്റെയും ആത്മാവായിരിക്കുന്നത് അന്തര്യാമിയായ പരമാത്മാവാണ്. അത് ബ്രഹ്മമാണ്.

സൂത്രം-  അന്യഥാ ഭേദാനുപപത്തിരിതി ചേന്നോ പദേശാന്തരവത്

വിദ്യാഭേദം കല്പിക്കുന്നില്ലെങ്കില്‍ വേറെ വീണ്ടും ഉപദേശിക്കുന്നതിന് ഉപപത്തിയില്ല എന്നാണെങ്കില്‍ അങ്ങനെയല്ല. മറ്റ് ഉപദേശങ്ങളെപ്പോലെയെടുക്കാം.

യാജ്ഞവല്‍ക്യന്റെ ഉപദേശം രണ്ട് തവണ ഉണ്ടായതില്‍ വിദ്യാഭേദം കല്‍പ്പിക്കണം. അല്ലെങ്കില്‍ ആവര്‍ത്തനം യോജിക്കില്ലെന്ന് പൂര്‍വപക്ഷം. എന്നാല്‍ ഇത് ശരിയല്ല.

ഭേദ ഉപദേശം പോലെ അഭേദ ഉപദേശവും ശ്രുതിയിലുണ്ട്. ഛാന്ദോഗ്യത്തില്‍ ഉദ്ദാലകന്‍ ശ്വേതകേതുവിന് നല്‍കുന്ന ഉപദേശത്തില്‍ ‘സ ആത്മാ തത്ത്വമസി ശ്വേതകേതോ’ എന്ന് ഒരേ അര്‍ത്ഥത്തില്‍ 9 തവണ ആവര്‍ത്തിച്ച് ഉപദേശിക്കുന്നുണ്ട്.

അവിടെ വിദ്യാഭേദമില്ല. തുടക്കവും ഒടുക്കവും പറഞ്ഞ ഏകത്വത്തെ കൊണ്ട് ഒന്നെന്ന് അഥവാ ഒന്നിനെക്കുറിച്ചെന്ന് മനസ്സിലാക്കണം. ഇവിടെയും അതുപോലെ വിദ്യാഭേദമില്ലാതെയുള്ള ആവര്‍ത്തനമെന്ന് അറിയണം.

                                                                                                                        9495746977  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍
Samskriti

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

Samskriti

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

Samskriti

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.