Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരാവിദ്യയാല്‍ അറിയപ്പെടുന്ന അക്ഷരബ്രഹ്മം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 15, 2019, 03:55 am IST
inSamskriti

മൂന്നാം അദ്ധ്യായം മൂന്നാം പാദം

അക്ഷരധ്യധികരണം ഈ അധികരണത്തിലും ഒരു സൂത്രമാണ് ഉള്ളത്.

അക്ഷരധിയാം ത്വവരോഃ സാമാന്യ തദ്ഭാവാഭ്യാമൗപ സദവത്തദുക്തം

നാശമില്ലാത്ത ബ്രഹ്മത്തെ സൂചിപ്പിക്കുന്ന മന്ത്രങ്ങളില്‍ അധ്യാഹാരം ചെയ്യണം.അര്‍ത്ഥ സാമാന്യം കൊണ്ടും അതിനെ സൂചിപ്പിക്കുന്നതുകൊണ്ടും ഔപസദ മന്ത്രങ്ങളെ പോലെ പറഞ്ഞിരിക്കുന്നു.

പരമാത്മാവിന്റെ നിര്‍ഗുണ നിരാ കാര ലക്ഷണങ്ങള്‍ കൂടി മറ്റ് സ്ഥലത്ത് നിന്ന ധ്യാഹാരം ചെയ്യുന്നത് ഉചിതമാണ്. എന്തുകൊണ്ടെന്നാല്‍ എല്ലാ വിശേഷങ്ങളും  ബ്രഹ്മത്തിന് യോജിക്കുന്നതും ആ ഭാവത്തെ ബോധിപ്പിക്കാന്‍ സഹായിക്കുന്നതുമാണ്. ഉപസല്‍ക്കര്‍മ്മത്തിന്റെ മന്ത്രത്തെ അധ്യാഹരിക്കുന്നത് പോലെയാണ് എന്ന് പറഞ്ഞിട്ടുണ്ട്.

 ബൃഹദാരണ്യ കത്തില്‍ അക്ഷരബ്രഹ്മത്തിനെ ഉപദേശിക്കുന്നിടത്ത് ‘ഏതദ് വൈ… അസ്‌നേഹം’ അക്ഷരബ്രഹ്മത്തെ അറിഞ്ഞവര്‍ സ്ഥൂലമല്ല, അണുവല്ല ഹ്രസ്വമല്ല ദീര്‍ഘമല്ല രക്തവര്‍ണ്ണമല്ല സ്‌നേഹമല്ല എന്നൊക്കെ പറയുന്നു.

അതുപോലെ മുണ്ഡകത്തില്‍ ‘അഥ പരാ യയാ………. ശ്രോത്രം’ പരാവിദ്യയാല്‍ അറിയപ്പെടുന്ന അക്ഷരബ്രഹ്മം കാണാനും  മനസ്സിലാക്കാനും കഴിയാത്തതും ഗോത്രം, ജാതി, കണ്ണ്, ചെവി എന്നിവയില്ലാത്തതുമാണ്  ഈ ഉപനിഷത്തുക്കളില്‍ കാണുന്ന നിര്‍ഗുണ വിശേഷണങ്ങള്‍ അത് പറയാത്ത ഇടങ്ങളില്‍ ചേര്‍ത്ത് പറയണോ എന്നതാണ് സംശയം. ബ്രഹ്മം ഏകമായതിനാല്‍ എല്ലാ നിഷേധ വാക്യങ്ങളും എല്ലായിടത്തും അധ്യാ ഹരിക്കണമെന്നാണ് മറുപടി. ബ്രഹ്മത്തെ ബോധിപ്പിക്കുന്നത് സഗുണ നിര്‍ഗുണ ഭാവങ്ങളിലെന്ന് എല്ലാ ശ്രുതിയും സമ്മതിക്കുന്നു. അതിനാല്‍ ഒരു ഭാഗത്ത് കാണുന്ന വിശേഷം അവിടെ മാത്രമല്ല വേണ്ടത്. അങ്ങനെയെങ്കില്‍ മാത്രമേ വസ്തുവിന്റെ ഏകത്വം സാധ്യമാകൂ.

ആനന്ദാദയഃ പ്രധാനസ്യ എന്ന സൂത്രത്തിന്റെ വ്യാഖ്യാനത്തില്‍ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. പക്ഷേ അവിടെ വിധി വാക്യങ്ങളെയാണ് പറഞ്ഞത്. ഇവിടെ നിഷേധരൂപത്തിലുള്ള വാക്യങ്ങളെയാണ് വിചാരം ചെയ്യുന്നത്.

ഔപസത്കര്‍മ്മമന്ത്രങ്ങള്‍ എന്ന് ഇങ്ങനെ അധ്യാഹരിക്കുന്നതിന് ദൃഷ്ടാന്തമായി പറഞ്ഞുവെന്ന് മാത്രം. ബ്രഹ്മത്തിനേയും ജീവനേയും വര്‍ണ്ണിക്കുകയാണ് ഈ സൂത്രം മുതല്‍.

                                                                                                                    9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.