Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപാസനയ്‌ക്ക് ഐകരൂപ്യമില്ല

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 9, 2019, 02:35 am IST
in Samskriti

സംബന്ധാധികരണം

ഇതില്‍ മൂന്ന് സൂത്രങ്ങളാണ് ഉള്ളത്.

സൂത്രം- സംബന്ധാദേവ മന്യത്രാപി

അന്യോന്യ സംബന്ധം ഉള്ളതിനാല്‍ ഇതുപോലെ മറ്റ് സ്ഥലത്തും സ്വീകരിക്കണമോ എന്ന സംശയം ഉണ്ടാകുന്നു. ഉപാസിക്കേണ്ട വസ്തുവിന്റെ ഐകരൂപ്യം കാരണമായി മറ്റ് സ്ഥലങ്ങളിലും വിദ്യയുടെ ഏകത്വം തന്നെയാണോ മനസ്സിലാക്കേണ്ടത് എന്നതാണ് ചോദ്യം.

ഉപാസിക്കേണ്ടത് ഒന്നിനെയായതിനാല്‍ വ്യത്യാസം കാണുന്നിടത്ത് ഏകത്വം വേണമോ എന്ന് സംശയം തോന്നുന്നു. ഇങ്ങനെയെങ്കില്‍ എവിടെയൊക്കെയായിരിക്കും വിദ്യയുടെ അഭേദത്തേയും ഭേദത്തേയും ധരിക്കേണ്ടത് എന്നറിയണം. പൂര്‍വപക്ഷത്തിന്റെ ചോദ്യം എന്ന നിലയ്‌ക്കാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

ബൃഹദാരണ്യകത്തില്‍ സത്യം ബ്രഹ്മ… ദക്ഷിണേ/ക്ഷന്‍ പുരുഷഃ  ആ സത്യമായ ബ്രഹ്മം ആദിത്യനാണ്. ഈ കാണുന്ന സൂര്യമണ്ഡലത്തിലും വലതുകണ്ണിലും ആ സത്യ ബ്രഹ്മം ഇരിക്കുന്നു.

ഈ മന്ത്രത്തില്‍ അഹഃ എന്നത് സൂര്യ മണ്ഡലവര്‍ത്തിയായ അധിദൈവത്തിന്റെയും അഹം എന്നത് അക്ഷി പുരുഷനിലെ അധ്യാത്മത്തിന്റെ പേരായി പറഞ്ഞിരിക്കുന്നു. ഇവിടെ ഉപാസിക്കേണ്ടത് സത്യബ്രഹ്മമായതിനാല്‍ ഈ സ്ഥാന വ്യത്യാസവും ഉപാസനയില്‍ വേറെയായി കാണണമോ എന്നാണ് സംശയം.

സൂത്രം- ന വാ വിശേഷാത്

ഇവിടെ അഭേദം പറയാന്‍ കഴിയില്ല. എന്തെന്നാല്‍ വിശേഷമുള്ളതുകൊണ്ടാണ്. രണ്ടു പുരുഷന്റെയും രഹസ്യ നാമത്തിന്റെയും സ്ഥാനത്തിന്റെയും ഭേദം ഉണ്ട്. ഓരോന്നിനും ഓരോ വിശേഷമുള്ളതിനാല്‍ ഉപാസനയില്‍ ഏകത്വം കല്പിക്കുന്നത് ശരിയല്ല. സ്ഥാനം, നാമം എന്നീ വ്യത്യാസം കൊണ്ട് സത്യബ്രഹ്മത്തിന് ഓരോ വിശേഷം കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അതനുസരിച്ച് ഉപാസനയിലും വ്യത്യാസം ഉണ്ടാകും. 

അധിദൈവതനായ പുരുഷനെയും അദ്ധ്യാത്മഗതനായ പുരുഷനെയും ഒരു പോലെ കണക്കാക്കാന്‍ കഴിയില്ല. അതിനാല്‍ വേറെ വേറെ രഹസ്യമായ പേരുകളും നല്‍കി. ഓരോ സ്ഥാനത്തിരിക്കുമ്പോള്‍ ഓരോ വിശേഷമുണ്ടാവുക സ്വാഭാവികമാണ്. അതിനാല്‍ ഉപാസനയില്‍ ഏകരൂപത്വം സ്വീകരിക്കുന്നത് ശരിയല്ല. സ്ഥാനത്തിന്റെയും പേരിന്റെയും വ്യത്യാസം കാരണം ഒരേ ഉപാസനമെന്നോ ഒരേ വിദ്യയെന്നോ പറയാനാകില്ല.

സൂത്രം-  ദര്‍ശയതി ച

ഇത് ശ്രുതിയും കാണിക്കുന്നു.

ഈ തത്വത്തെ ശ്രുതി പ്രകാശിപ്പിക്കുന്നുണ്ട്.

സ്ഥാനത്തിനും പേരിനും വ്യത്യാസം വരുന്ന സ്ഥലങ്ങളില്‍ ഒന്നിന് പറഞ്ഞതായ ഗുണം മറ്റൊന്നിലില്ലെന്ന കാര്യം ശ്രുതി വ്യക്തമാക്കുന്നു. ഛാന്ദോഗ്യോപനിഷത്തില്‍ അക്ഷിയെന്നും ആദിത്യ മണ്ഡലമെന്നും സ്ഥാനഭേദമുണ്ട്. അതു കാരണം വേറെ ധര്‍മ്മങ്ങള്‍ ഒരിടത്ത് ഉള്ളതിനെ മറ്റൊരിടത്ത് ചേര്‍ക്കരുതെന്ന് ശ്രുതി പറയുന്നു. ഇത് രഹസ്യ നാമങ്ങള്‍ ഉപയോഗിക്കാമെന്നതിന്റെ വ്യവസ്ഥയെ കാണിക്കുന്നു. ഓരോ സ്ഥാനത്ത് അതുമായി ബന്ധപ്പെട്ട പേര് എന്നറിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍
Samskriti

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

Samskriti

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

Samskriti

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.