Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണാഹുതിയായ ഭക്ഷണം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 6, 2019, 02:18 am IST
in Samskriti

മൂന്നാം അദ്ധ്യായം മൂന്നാം പാദം

കാര്യാഖ്യാനാധികരണം

ഒരു സൂത്ര മാത്രമാണ് ഇതില്‍.

സൂത്രം  കാര്യാഖ്യാനാദപൂര്‍വ്വം

മറ്റ് സ്മൃതികളില്‍ പറഞ്ഞതായ അവശ്യ കര്‍ത്തവ്യമായ ആചമനത്തെപ്പറ്റി പറയുന്നതിനാല്‍. ഇത് മുമ്പ് പറഞ്ഞിട്ടില്ലെന്നതാണ് അപൂര്‍വമായത്.

ഛാന്ദോഗ്യോപനിഷത്തിലും ബൃഹദാരണ്യകത്തിലും  ജീവികള്‍ കഴിക്കുന്ന ഭക്ഷണം പ്രാണാഹുതിയാണെന്നും ജലം ആ ആഹുതിയ്‌ക്കുള്ള വസ്ത്രമാണെന്നും പറഞ്ഞിട്ടുണ്ട്. ജലമാകുന്ന വസ്ത്രം കൊണ്ട് അന്നത്തിനെ ആച്ഛാദനം ചെയ്യുന്നതാണ് ആചമനം. ഭക്ഷണത്തിന് മുമ്പും പിമ്പും ജലം ആച മനം ചെയ്യുന്നത് അന്നത്തിനെ അശുദ്ധിയില്‍ നിന്ന് രക്ഷിക്കാനാണ്.

ആ വസ്ത്രം പ്രാണന്റെ നഗ്നതയെ മറയ്‌ക്കുകയും ചെയ്യും. പ്രാണന്റെ നഗ്നതയെ മറയ്‌ക്കുന്നതായ അനഗ്‌നതാ ധ്യാനത്തേയും ആചമനത്തേയും ഇവിടെ വിധിക്കുന്നു. അതില്‍ പ്രധാനമായത് അനഗ്‌നതാ ധ്യാനമായതിനാല്‍ ഭക്ഷണത്തിന് മുമ്പും ഭക്ഷണശേഷവും ആചമനം ചെയ്യണം. ജലത്തിലുള്ള വസ്ത്ര സങ്കല്പം മുമ്പ് പറഞ്ഞിട്ടില്ലാത്തതിനാലാണ് അത് അപൂര്‍വ്വമെന്ന് പറഞ്ഞത്. പ്രാണന്റെ വസ്ത്ര വിജ്ഞാനം തന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നതെന്ന് അറിയണം.

മറ്റൊരു വ്യാഖ്യാന പ്രകാരം ബ്രഹ്മം അന്നരസമയമല്ല എന്നും എല്ലാറ്റിന്റെയും അന്തര്യാമിയായ പുരുഷനാണ് എന്ന് ഉറപ്പിക്കുകയുമാണ് ഈ സൂത്രത്തിലൂടെ ചെയ്യുന്നത്.

സമാനാധികരണം

ഇതിലും ഒരു സൂത്രമേയുള്ളൂ.

സൂത്രം  സമാന ഏവം ചാഭേദാത്

സമാനങ്ങളായ ശാഖകളിലും ഇങ്ങനെ വിദ്യയുടെ ഏകത്വത്തെ സ്വീകരിക്കണം. ഭേദമില്ലാത്തതാണ് കാരണം.

ഓരോ ശാഖയിലും പലതരത്തിലുള്ള വിവരണങ്ങള്‍ കാണാം. എല്ലാം ഒന്ന് തന്നെയെന്ന് മനസ്സിലാക്കണം. ഉപാസിക്കേണ്ട വസ്തു ഒന്നു തന്നെയാണ്.അതില്‍ ഭേദമില്ല എന്നതാണ് കാരണം. വാജസനേയി ശാഖയില്‍ ശതപഥബ്രാഹ്മണത്തിലും ബൃഹദാരണ്യകോപനിഷത്തിലും ആത്മാവിനെപ്പറ്റി രണ്ട് തരത്തില്‍ വിവരിക്കുന്നു. ശതപഥബ്രാഹ്മണത്തില്‍ ശാണ്ഡില്യ വിദ്യയിലുള്ള ബ്രഹ്മ ഉപാസനയും ബൃഹദാരണ്യകത്തില്‍ പറയുന്ന ഉപാസനയും വേറെയാണെന്ന തോന്നലിനെയാണ് ഈ സൂത്രം നിരാകരിക്കുന്നത്. ഉപാസ്യ വസ്തുവിന്റെ ഏകത്വ മൂലം രണ്ടും ഒന്ന് തന്നെയെന്ന് വ്യക്തമാക്കുന്നു.

ഒന്നിലില്ലാത്ത ചില ഗുണങ്ങള്‍ മറ്റൊന്നില്‍ കാണാം. എന്നാലും ഉപാസ്യ വസ്തു ഒന്ന് തനെയാണ്.അത്  രണ്ടില്ല.അതിനാല്‍ എല്ലാ വിവരണങ്ങളും ഒന്നിനെക്കുറിച്ചാണ് ഒന്ന് തന്നെയാണ്. ഈ സൂത്രം മുതല്‍ വീണ്ടും വിദ്യയുടെ അഭേദ നിരൂപണമാണ് നടത്തുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍
Samskriti

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

Samskriti

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.