Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് വി. മുരളീധരന്‍, അവശ്യമെങ്കിൽ നിയമനിർമാണം നടത്തുകതന്നെ ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2019, 10:23 am IST
in Local News

കോന്നി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് നരേന്ദ്രമോദിസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്എന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. കോന്നിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാരാനുഷ്ഠാനങ്ങളുടെ നിജസ്ഥിതി മനസിലാക്കിയുള്ള വിധിയാണ് വരുന്നതെങ്കില്‍ ആശങ്കക്ക് വകയില്ല. മറിച്ചാണെങ്കില്‍ വിശ്വാസസംരക്ഷണത്തിനുതകുന്ന നിയമനിര്‍മ്മാണം നടത്തുക തന്നെ ചെയ്യും. 

ശബരിമല വിഷയത്തിനു ശേഷം നടന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ശബരിമലയെ സംബന്ധിച്ച നയം വ്യക്തമാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പറയണം. വാളയാറിനപ്പുറം അവരുടെ നയം വേരെയാണ്. ശബരിമലയ്‌ക്കായി നിയമം നിര്‍മ്മിക്കുമെന്ന് ചെന്നിത്തലയും കൂട്ടരും പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. 

ശബരിമലയിലെ ആചാരലംഘനങ്ങള്‍ നവോധാനത്തിനു വേണ്ടിയാണെന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്. സ്വസമുദായ സ്‌നേഹം ഇതരസമുദായങ്ങളോടുള്ള വൈരമല്ല എന്നു പറഞ്ഞ മന്നത്ത് ആചാര്യന്റെ പിന്‍മുറക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള എന്ത് നവോധാനമാണ് സര്‍ക്കാരിനു നടത്താന്‍ കഴിയുന്നത്. കേരള ചരിത്രത്തില്‍ നവോധാനത്തിന്റെ യഥാര്‍ത്ഥ സൂര്യന്‍ മന്നത്തു പദ്മനാഭനാണ്.

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ല. തുല്യ നീതി എല്ലാവര്‍ക്കും ഉറപ്പു വരുത്തുകയാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്. ശബരിമലയിലെ നയമല്ല പിറവത്തും മരടിലും ഇടത് സര്‍ക്കാര്‍ കാണിച്ചത്. നരേന്ദ്രമോദി സര്‍ക്കാരിന് ശബരിമല രാഷ്‌ട്രീയ വിഷയമല്ല. തെരെഞ്ഞെടുപ്പ് വരുമ്പോള്‍ ഉയര്‍ത്തിക്കാട്ടുകയും അത് കഴിയുമ്പോള്‍ മറന്നുപോവുകയുമല്ല ബിജെപിയുടെ നിലപാട്.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാവും എന്ന മുദ്രാവാക്യം ഇന്ന് ഡിവൈഎഫ്‌ഐക്കാര്‍ പോലും പറയുന്നില്ല. മൂന്നര വര്‍ഷത്തെ പിണറായി സര്‍ക്കാര്‍ ഭരണത്തിനിടയില്‍ ആ മുദ്രാവാക്യം പോലും ഓര്‍മിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. കേരളത്തിലാര്‍ക്കും നീതി ലഭ്യമാക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. സെക്രട്ടറിയേറ്റില്‍ പോലും ശമ്പളം മുടങ്ങുന്നു. ബാര്‍കോഴയുടെ പേരില്‍ അധികാരത്തിലെത്തിയവര്‍ ബാറുകള്‍ തുറന്നുകൊണ്ടേ ഇരിക്കുന്നു. ഭരണരംഗത്ത് ഒരുകാര്യത്തിലും വിജയിക്കാത്ത പിണറായി വിജയനെ ജനങ്ങള്‍ പരായജന്‍ എന്നാണ് വിളിക്കുന്നത്. 

പറഞ്ഞതൊക്കെ പ്രാവര്‍ത്തികമാക്കുന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം. കേരളത്തിലും പറഞ്ഞത് നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഉണ്ടാവണം. അതിനുള്ള രാഷ്‌ട്രീയ മറ്റത്തിനു കോന്നി തുടക്കമാവണം. കോന്നിയുടെ അവികസിതാവസ്ഥയ്‌ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പരിഹാരം കാണാന്‍ കെ. സുരേന്ദ്രനാവുമെന്നും അതിനുള്ള അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.